ന്യൂസിലന്റില്‍ കടലില്‍ മീന്‍ പിടിക്കുന്നതിനിടെ മലയാളി യുവാവ് മരിച്ചു
ആലപ്പുഴയിൽ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി
നവജാത ശിശുവിന്റെ കൊലപാതകം ;കുറ്റം സമ്മതിച്ച് അമ്മ
Home/sports/ വീനസ് വില്യംസ് യുഎസ് ഓപ്പൺ മൂന്നാം റൌണ്ടിൽ
വീനസ് വില്യംസ് യുഎസ് ഓപ്പൺ മൂന്നാം റൌണ്ടിൽ
September 3rd, 2015 sports
വീനസ് വില്യംസ് യു എസ് ഓപ്പൺ ടെന്നിസിന്റെ മൂന്നാം റൌണ്ടിൽ കടന്നു. അമേരിക്കയുടെ ഇറിന ഫാൽക്കോണിയെ മൂന്ന് സെറ്റ് നീണ്ട പേരാട്ടത്തിൽ തോൽപ്പിച്ചാണ് വീനസ് മൂന്നാം റൌണ്ടിൽ കടന്നത്.