ചെൽസി വിജയ പാതയിലേക്ക് തിരികെയെത്തി; മക്കാബി ടെൽ അവീവിനെതിരായ വമ്പൻജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ തുടർ തോൽവികളിൽ നിന്നും ചെൽസി വിജയ പാതയിലേക്ക് തിരികെ എത്തി. സ്വന്തം ഗ്രൗണ്ടിൽ മറുപടിയില്ലാത്ത നാലു ഗോളിനാണ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ പോരാട്ടം ചെൽസി ജയിച്ചു കയറിയത്. പതിനഞ്ചാം മിനിറ്റിൽ വില്ല്യനിലൂടെയാണ് നീലപ്പട ഗോൾവേട്ട തുടങ്ങിയത്.

ആദ്യ പകുതി അവസാനിക്കുന്നതിന് തോട്ടുമുൻപ് ഓസ്‌കറർ 2-ാം ഗോൾ നേടിയപ്പോൾ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡീഗോ കോസ്റ്റയും, 78-ാം മിനിറ്റിൽ ഫാബ്രിഗാസും പട്ടിക പൂർത്തിയാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *