News Sections: Sports
-
അടുത്ത ലോകകപ്പ് വരെ ധോണി ഇന്ത്യയെ നയിക്കണം: സേവാഗ്
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ആരാധകര്‍ക്കും ടീമിലെ സഹതാരങ്ങള്‍ക്കും ഒരുപോലെ ഇഷ്‌ടപ്പെട്ട താരമാണ് വീരേന്ദര്‍ സേവാഗ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് സേവാഗ് വിരമിച്ചെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ ഓരോ ക്രിക്കറ്റ് പ്രേമികള്‍ക്കുമുണ്ട്. സേവാഗിന് ഒരു അവസരം ധോണി…
-
ആരാധകരെ വീണ്ടും ആവേശത്തിലാഴ്‌ത്താന്‍ സച്ചിനും സേവാഗും ബാറ്റിങ് ഓപ്പണ്‍ ചെയ്യാനെത്തുന്നു
ആരാധകരെ വീണ്ടും ആവേശത്തിലാഴ്‌ത്താന്‍ സച്ചിനും സേവാഗും ബാറ്റിങ് ഓപ്പണ്‍ ചെയ്യാനെത്തുന്നു. സച്ചിന്‍ തെന്‍ഡുല്‍ക്കറും ഷെയിന്‍ വോണും മുന്‍കൈ എടുത്ത് നടത്തുന്ന ഓള്‍ സ്‌റ്റാര്‍സ് ക്രിക്കറ്റ് ട്വന്റി20 യിലാകും സച്ചിനും സേവാഗും വീണ്ടും ഒന്നിച്ച് കളിക്കാനിറങ്ങുക.…
-
ക്രിക്കറ്റ് താരം അമിത് മിശ്ര അറസ്റ്റില്‍
ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റ് താരം അമിത് മിശ്ര അറസ്റ്റില്‍. ബംഗളൂരു സ്വദേശിയായ യുവതിയെ അപമാനിച്ചുവെന്ന പരാതിയിലാണ് ബംഗളൂരു അശോക് നഗര്‍ പൊലിസ് മിശ്രയെ കസ്റ്റഡിയിലെടുത്തത്. സിനിമ നിര്‍മാതാവായ 34 കാരിയാണ് മിശ്രയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.…
-
ഗോള്‍മഴയിലും ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വി തന്നെ
പുണെ: ഛത്രിപതി ശിവജി സ്‌റ്റേഡിയത്തില്‍ തകര്‍ത്തു പെയ്ത ഗോള്‍മഴയിലും ബ്ലാസ്‌റ്റേഴ്‌സ് കരപറ്റിയില്ല. ഒന്നാം മിനിറ്റില്‍ തന്നെ ഗോള്‍ നേടി ആതിഥേയരായ പുണയെ ഞെട്ടിച്ചവര്‍ സൂപ്പര്‍ലീഗില്‍ തുടര്‍ച്ചയായ നാലാം പരാജയം ഏറ്റുവാങ്ങിയാണ് മടങ്ങുന്നത്. ഒന്നാം മിനിറ്റില്‍…
-
കനത്ത സുരക്ഷയുടെ കാവലിലും ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന് രാജ്‌കോട്ടില്‍.
മൊബൈല്‍ ഇന്റര്‍നെറ്റ് വിലക്കിയും കനത്ത സുരക്ഷയുടെ കാവലിലും ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഇന്ന് രാജ്‌കോട്ടില്‍. പട്ടേല്‍ വിഭാഗത്തിന് സംവരണം ആവശ്യപ്പെട്ട് ഹര്‍ദിക് പട്ടേലിന്റെ പട്ടീധാര്‍ അനാമത് ആന്ദോളന്‍ സമിതി രാജ്‌കോട്ടിലെ മത്സരം തടസ്സപ്പെടുക്കുമെന്ന ഭീഷണിയെ…
-
ബ്രസീല്‍ ഇതിഹാസം പെലെ 38 വര്‍ഷത്തിന് ശേഷം ഇന്ത്യയിലെത്തി
ബ്രസീല്‍ ഇതിഹാസം പെലെ 38 വര്‍ഷത്തിന് ശേഷം ഇന്ത്യയിലെത്തി. 1977ലാണ് പെലെ അവസാനമായി ഇന്ത്യയിലെത്തിയത്. ദുബൈ സന്ദര്‍ശനത്തിന് ശേഷമാണ് അദേഹം കൊല്‍ക്കത്തിയിലെത്തിയത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍മാരായ ചുനി ഗോസ്വാമിയും ദീബേന്ദു ബിശ്വാസും ചേര്‍ന്നാണ് പെലെയെ…
-
അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഡിവില്ലിയേഴ്സ്; ഇന്ത്യന്‍ ലക്ഷ്യം 304
കാണ്‍പൂര്‍ ഏകദിനത്തില്‍ ദക്ഷഇണാഫ്രിക്കയ്ക്കെതിരെ ഇന്ത്യക്ക് 304 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ എ.ബി.ഡിവില്ലിയേഴ്സിന്റെ അപരാജിത സെഞ്ചുറിയുടെ മികവിലാണ് മകിച്ച സ്കോര്‍ കുറിച്ചത്. 73 പന്തില്‍ 104 റണ്‍സുമായി…
-
ഏകദിന പരമ്പര ഇന്ന് മുതൽ
ഇന്ത്യ ദക്ഷിണാ (ഫിക്ക ഏക ദിന പരമ്പരക്ക് ഇന്ന് തുടക്കമാകും.രാവിലെ ഒമ്പതു മുതൽ കാൺപൂരിലാണ് മത്സരം. ട്വന്റി 20 പരമ്പര തോറ്റതിന് ശേഷമുള്ള ഏകദിന പരമ്പര ടീം ഇന്ത്യക്ക് നിരണ്ണായകമാണ്.അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കാണ്…
-
വിജേന്ദര്‍ സിംഗിന്റെ ആദ്യ മല്‍സരം ശനിയാഴ്ച മാഞ്ചസ്റ്ററില്‍ നടക്കും
ഇന്ത്യന്‍ അമച്വര്‍ ബോക്‌സിംഗിനോട് വിട പറഞ്ഞ് പ്രൊഫഷണല്‍ ബോക്‌സിംഗില്‍ ചേര്‍ന്ന അക്ഷയ് കുമാര്‍ നായകനായ സിംഗ് ഈസ് കിംഗ് എന്ന ബോളിവുഡ് ചിത്രത്തിലെ ടൈറ്റില്‍ ഗാനമായിരിക്കും തന്റെ എന്‍ട്രന്‍സ് ട്യൂണ്‍ എന്ന് 29കാരനായ താരം…
-
ചെന്നൈയിനെതിരെ ഡെല്‍ഹിക്ക് ഏകപക്ഷീയമായ ഒരു ഗോള്‍ ജയം
ന്യൂഡല്‍ഹി: ചെന്നൈയിന്‍ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ആതിഥേയരായ ഡല്‍ഹി ഡൈനാമോസ് വിജയം കാത്തു. എട്ടാം മിനിറ്റില്‍ ഫെനാല്‍റ്റിയിലൂടെ ചിക്കാവോ നേടിയ ഗോളിലാണ് കളിയുടനീളം നീങ്ങിയത്.വിജയ ഗോള്‍ നേടാനാവില്ലെന്നുറപ്പായതോടെ രണ്ടാം പകുതിയില്‍ തുല്യ…

Local News















