ചെന്നൈയിനെതിരെ ഡെല്‍ഹിക്ക് ഏകപക്ഷീയമായ ഒരു ഗോള്‍ ജയം


ന്യൂഡല്‍ഹി: ചെന്നൈയിന്‍ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ആതിഥേയരായ ഡല്‍ഹി ഡൈനാമോസ് വിജയം കാത്തു. എട്ടാം മിനിറ്റില്‍ ഫെനാല്‍റ്റിയിലൂടെ ചിക്കാവോ നേടിയ ഗോളിലാണ് കളിയുടനീളം നീങ്ങിയത്.വിജയ ഗോള്‍ നേടാനാവില്ലെന്നുറപ്പായതോടെ രണ്ടാം പകുതിയില്‍ തുല്യ ഗോളിനു വേണ്ടി ചെന്നൈയില്‍ ആഞ്ഞു പിടിച്ചെങ്കിലും ഗോള്‍വല കുലുക്കാനായില്ല.




Sharing is Caring