ഏകദിന പരമ്പര ഇന്ന് മുതൽ

ഇന്ത്യ ദക്ഷിണാ (ഫിക്ക ഏക ദിന പരമ്പരക്ക് ഇന്ന് തുടക്കമാകും.രാവിലെ ഒമ്പതു മുതൽ കാൺപൂരിലാണ് മത്സരം. ട്വന്റി 20 പരമ്പര തോറ്റതിന് ശേഷമുള്ള ഏകദിന പരമ്പര ടീം ഇന്ത്യക്ക് നിരണ്ണായകമാണ്.അഞ്ച് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരക്കാണ് ഇന്ന് ( ഗീൻ പാർക്ക് സ്റ്റേഡിയത്തിൽ തുടക്കമാകുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *