News Sections: Sports
-
ശ്രീശാന്ത് കൊച്ചിയിലെത്തി
കൊച്ചി: ഐപിഎല്‍ വാതുവയ്പ് കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ട ശ്രീശാന്ത് കൊച്ചിയിലെത്തി.ഭാര്യ ഭുവനേശ്വരി കുമാരിക്കൊപ്പമാണ് ശ്രീശാന്ത് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്.നിരവധി ആരാധകരും ശ്രീശാന്തിനെ സ്വീകരിക്കാന്‍ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയിരുന്നു. പൂമാലയും മധുരവും നല്‍കിയാണ് ആരാധകര്‍ സ്വീകരിച്ചത്.കളിയിലേക്ക് ഉടന്‍ തിരിച്ചെത്താനാകുമെന്ന് പ്രതീക്ഷിക്കുന്നതായി…
-
(ശീശാന്തിനെ വെറുതെ വിട്ടു; കുറ്റപ(തം റദ്ധാക്കി
ഐ പിൽ കേസിൽ(ശീശാന്ത് ഉൾപ്പെടെയുള്ളവർക്കെതിരെ ദില്ലി പോലീസ് നൽകിയ കുറ്റപ(തം റദ്ധാക്കി.എല്ലാവരെയും വെറുതെ വിട്ടും. മക്കോക്ക നിയമ (പകാരം കുറ്റം ചുമത്താനാകില്ലെന്ന് ദില്ലിയിലെ പട്യാല ഹൗസ് കോടതിയുടെതാണ് വിധി.വിധി കേൾക്കാൻ(ശീശാന്ത് കുട ബസമ്മേതം ദില്ലിയിലെത്തിയിരുന്നു.എല്ലാവർക്കും…
-
ആഷസ് പരമ്പര: ഇന്ത്യ 10 റണ്‍സിനു തോറ്റു
ഹരാരെ: സിംബാബ്‌വേയ്‌ക്കെതിരായ അവസാന ട്വന്റി-20യില്‍ ഇന്ത്യ 10 റണ്‍സിനു തോറ്റു. വിജയലക്ഷ്യമായ 146 റണ്‍സ് പിന്‍തുടര്‍ന്ന ഇന്ത്യക്കു 20 ഓവറില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. ഇതോടെ രണ്ടു മത്സരങ്ങളുണ്ടായിരുന്ന…
-
സഞ്ജു സാംസണ് കയ്പ്പേറിയ അരങ്ങേറ്റം
. സിംബാംബ്‌വെയ്ക്കെതിരായ രണ്ടാം ട്വന്റി 20യിൽ 10 റൺസിന് ഇന്ത്യ തോറ്റു. ഇതോടെ രണ്ടു മൽസരങ്ങളുള്ള ട്വന്റി 20 പരമ്പര സമനിലയിലായി (1-1). സിംബാബ്‍വെ ഉയർത്തിയ 146 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയുടെ പോരാട്ടം…
-
ഇന്ത്യ-സിംബാവെ രണ്ടാം ട്വന്റി20: സഞ്ജു കളിക്കുമെന്ന് സൂചന
കഹരാരെ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സിംബാബ്‌വെ പര്യടനത്തിലെ അവസാന മല്‍സരം ഇന്ന് (19-07-2015). രണ്ടാം ട്വന്റി 20 മല്‍സരമാണ് ഇന്ന് നടക്കുക. ഏകദിന പരമ്പരയും ആദ്യ ട്വന്റി 20 മല്‍സരവും വിജയിച്ച ഇന്ത്യ പരമ്പര…
-
ഇന്ത്യ-സിംബാബ്വെ രണ്ടാം ട്വന്റി-20 ഇന്ന്,ഇന്ത്യന്‍ സമയം വൈകീട്ട് 4.30ന് .
ഹരാരെ: ഇന്ത്യയുടെ സിംബാബ്!വെ പര്യടനത്തിലെ അവസാന ട്വന്റി-20 മത്സരം ഇന്ന് നടക്കും.ആദ്യ മത്സരത്തില്‍ ഇന്ത്യ ആധികാരിക ജയം നേടിതിനാല്‍ സഞ്ജു സാംസണെ പരീക്ഷിക്കാന്‍ ഇടയുണ്ടെന്ന് പ്രമുഖ ക്രിക്കറ്റ് വെബ്‌സൈറ്റായ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.. രണ്ട്…
-
രാജ്‌നാഥ് കുന്ദ്രയ്ക്കും മെയ്യപ്പനും ആജീവനാന്ത വിലക്ക്
ദില്ലി: ഐപിഎല്‍ വാതുവയ്പ്പ് കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ രാജസ്ഥാന്‍ റോയല്‍സ് സഹ ഉടമ രാജ് കുന്ദ്രയെയും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഉടമ ഗുരുനാഥ് മെയ്യപ്പനെയും ക്രിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിന്നും ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.…
-
ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് രണ്ട് വര്‍ഷത്തേക്ക് വിലക്ക്
മുംബൈ: ചെന്നൈ സൂപ്പര്‍ കിങ്‌സ് രാജസ്ഥാന്‍ റോയല്‍സ് ടീമുകള്‍ക്ക് ഐ.പി.എല്ലില്‍ നിന്ന്് രണ്ട് വര്‍ഷത്തേക്ക് വിലക്ക്. ഐ.പി.എല്‍ ഒത്തുകളി വിവാദത്തില്‍ ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് നടപടി. ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീം ലീഡര്‍ ഗുരുനാഥ് മെയ്യപ്പനും രാജസ്ഥാന്‍…
-
സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍
മുംബൈ: മലയാളി താരം സഞ്ജു സാംസണെ സിംബാബ്‌വെയ്‌ക്കെതിരായ രണ്ടു മത്സരങ്ങളുടെ ട്വന്റി-20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്തി. അമ്പാട്ടി റായിഡുവിന് പകരമാണ് സഞ്ജുവിനെ ഉള്‍പ്പെടുത്തിയത്. സഞ്ജു ഉടന്‍ ടീമിനൊപ്പം ചേരും. ചൊവ്വാഴ്ചയാണ് പരമ്പരയിലെ അവസാന…
-
വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം പേസ്-ഹിംഗിസ് സഖ്യത്തിന്
ലണ്ടന്‍: ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസ് സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടീന ഹിംഗിസ് സഖ്യത്തിന് വിംബിള്‍ഡണ്‍ മിക്‌സഡ് ഡബിള്‍സ് കിരീടം. അലക്‌സാണ്ടര്‍ പേയടിമേയ ബാബോസ് സഖ്യത്തെ നേരിട്ടുള്ള സെറ്റുകളില്‍ തകര്‍ത്താണ് പേസ്ഹിംഗിസ് സഖ്യം കിരീടം നേടിയത്. സ്‌കോര്‍: 6-1,…

Local News

















