News Sections: Sports

  • ലോകകപ്പ് സാധ്യതാ ടീം: സഞ്ജു ഇന്‍, സെവാഗ്, യുവരാജ്, ഗംഭീര്‍- ഔട്ട്

    ലോകകപ്പ് സാധ്യതാ ടീം: സഞ്ജു ഇന്‍, സെവാഗ്, യുവരാജ്, ഗംഭീര്‍- ഔട്ട്

    ന്യൂദല്‍ഹി: ന്യൂസിലാന്റ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നടക്കുന്ന 2015 ക്രിക്കറ്റ് ലോകകപ്പിനുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചു. മലയാളിയായ സഞ്ജു സാംസണ്‍ ടീമിലുള്‍പ്പെട്ടിട്ടുണ്ട്. അതേസമയം 2011 ലോകകപ്പ് വിജയ ടീമിലുണ്ടായിരുന്ന വിരേന്ദര്‍ സെവാഗ്, യുവരാജ് സിംഗ്, ഗൗതം…

  • ദല്‍ഹി ഹാഫ് മാരത്തോണ്‍: വനിതാ വിഭാഗം ചാമ്പ്യനായി പ്രീജ ശ്രീധരന്‍

    ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്ന ഹാഫ് മാരത്തോണില്‍ വനിതാ വിഭാഗം ചാമ്പ്യനായി ഇന്ത്യയുടെ ദീര്‍ഘദൂര ഓട്ടക്കാരി പ്രീജ ശ്രീധരന്‍. നിലവിലെ ചാമ്പ്യന്‍ കൂടിയായ പ്രീജ ഒരു മണിക്കൂര്‍ 19 മിനിറ്റ്, മൂന്ന് സെക്കന്‍ഡിലാണ് 21.1 കിലോമീറ്റര്‍…

  • ഇന്ത്യന്‍ വനിതാ ബോക്‌സിങ് താരത്തിന് സസ്‌പെന്‍ഷന്‍

    ഇന്ത്യന്‍ വനിതാ ബോക്‌സിങ് താരത്തിന് സസ്‌പെന്‍ഷന്‍

    ലോസാന്‍: ഇന്ത്യന്‍ ബോക്‌സിങ് താരം എല്‍.സരിതാ ദേവിക്ക് ഇന്റര്‍നാഷണല്‍ ബോക്‌സിങ് അസോസിയേഷന്റെ സസ്‌പെന്‍ഷന്‍. ഇഞ്ചോണ്‍ ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ വാങ്ങാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് താരത്തിന് സസ്‌പെന്‍ഷന്‍. ഇനിയൊരു അറിയിപ്പുണ്ടാവുന്നതു വരെ ഇവര്‍ക്ക് കളിക്കാനാവില്ല. ഏഷ്യന്‍…

  • സാമ്പത്തിക പ്രതിസന്ധി: ‘മുഹമ്മദന്‍സ്’ ബൂട്ടഴിക്കുന്നു

    സാമ്പത്തിക പ്രതിസന്ധി: ‘മുഹമ്മദന്‍സ്’ ബൂട്ടഴിക്കുന്നു

    കൊല്‍ക്കത്ത: കടുത്ത സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനമായിരുന്ന മുഹമ്മദന്‍സ് സ്‌പോര്‍ടിങ് ക്ലബ് പിരിച്ചു വിടുന്നു. കഴിഞ്ഞ പത്തു വര്‍ഷത്തോളമായി ക്ലബ് നേരിട്ടു വരുന്ന സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം…

  • ഗോള്‍ നേടിയതിന്റെ ആഹ്ലാദത്തിനിടെ മിസോറാം ഫുട്‌ബോള്‍ താരം മരിച്ചു

    മിസോറാം: ഗോള്‍ അടിച്ചതിന്റെ ആഹാദത്തിമിര്‍പ്പിനിടെ ഫുട്‌ബോള്‍ താരം മരിച്ചു. പീറ്റര്‍ ബിയാക് സാങ് സുവല (23) എന്ന താരമാണ് മരിച്ചത്. മിസോറാം ലീഗ് മത്സരത്തിനിടെയാണ് സംഭവം നടന്നത്. ബത്‌ലേഹേം വെങ്ത്‌ലാങ് എഫ്‌സിയുടെ കളിക്കാരനായ പീറ്റര്‍,…

  • സൗഹൃദ മത്സരത്തില്‍ ജര്‍മനിക്കെതിരെ അര്‍ജന്‍റീനക്ക് ജയം

    ഡുസേല്‍ഡോര്‍ഫ്: ലോകകപ്പ് ഫൈനലില്‍ മാരക്കാനയിലെ തോല്‍വിക്ക് ജര്‍മനിയോട് അര്‍ജന്റീന കണക്കുതീര്‍ത്തു. സൗഹൃദ മത്സരത്തില്‍ ജര്‍മനിക്കെതിരെ 4-2 ന്് അര്‍ജന്റീന വിജയിച്ചു. പരിക്ക് മൂലം ലോകകപ്പ് ഫൈനലില്‍ കളിക്കാന്‍ കഴിയാതിരുന്ന ഡി മരിയയുടെ മികവിലാണ് അര്‍ജന്റീനയുടെ…

  • ഫെഡറേഷന്‍ കപ്പ്: കെ ടി ഇര്‍ഫാനാണ് സ്വര്‍ണം

    ഫെഡറേഷന്‍ കപ്പ്: കെ ടി ഇര്‍ഫാനാണ് സ്വര്‍ണം

     പാട്യാല: ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് മീറ്റില്‍ കേരളത്തിന് മൂന്നാം സ്വര്‍ണം. പുരുഷന്‍മാരുടെ 20 കിലോ മീറ്റര്‍ നടത്തത്തില്‍ കെ ടി ഇര്‍ഫാനാണ് സ്വര്‍ണം നേടിയത്. മീറ്റിന്റെ രണ്ടാം ദിനമായ ഇന്നലെ 2 സ്വര്‍ണമടക്കം 5…

  • ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി;  പരമ്പര  ഇംഗ്ലണ്ടിന്‌

    ഓവല്‍ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി; പരമ്പര ഇംഗ്ലണ്ടിന്‌

    ലണ്ടന്‍: ഓവല്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് ഇന്നിംഗ്‌സ് തോല്‍വി. ഒരു ഇന്നിംഗ്‌സിനും 244 റണ്‍സിനുമാണ് ഇന്ത്യ പരാജയപ്പെട്ടത്. തുടര്‍ച്ചയായ രണ്ടാം ടെസ്റ്റിലാണ് ഇന്ത്യ ഇന്നിംഗ്‌സ് പരാജയം ഏറ്റുവാങ്ങുന്നത്. ടെസ്റ്റ് പരമ്പര 31 ന് ഇംഗ്ലണ്ട്…

  • ധോണിയെ പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ശുപാര്‍ശ ചെയ്തു

    മുംബൈ: പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദര്‍ സിംഗ് ധോണിയെ ബി.സി.സി.ഐ. ശുപാര്‍ശ ചെയ്തു. വിരാട് കൊഹ്‌ലിയെയും, വനിത ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മിതാലി രാജിനെയും പത്മശ്രീ പുരസ്‌കാരത്തിനും ശുപാര്‍ശ ചെയ്തിട്ടുണ്ട്.

  • ടോം ജോസഫ് ലയാളികള്‍ക്ക് അര്‍ജുന പുരസ്‌കാരം

    ടോം ജോസഫ് ലയാളികള്‍ക്ക് അര്‍ജുന പുരസ്‌കാരം

    ന്യൂഡല്‍ഹി: വോളിബോള്‍ താരം ടോം ജോസഫ് ഉള്‍പ്പെടെ അഞ്ച് മലയാളികള്‍ അര്‍ജുന പുരസ്‌കാരത്തിനായുള്ള പട്ടികയില്‍. ടാം ജോസഫിനു പുറമെ ടിന്റു ലൂക്ക, ഗീതു അന്ന ജോസ്, സജി തോമസ്, വി.ദിജു എന്നിവരാണ് അര്‍ജുന പുരസ്‌കാരത്തിന്റെ…