News Sections: Sports

  • ഫെഡറര്‍ റോജേഴ്‌സ് കപ്പിന്റെ ഫൈനലില്‍

    ഫെഡറര്‍ റോജേഴ്‌സ് കപ്പിന്റെ ഫൈനലില്‍

    ടൊറോന്റോ: റോജര്‍ ഫെഡറര്‍ റോജേഴ്‌സ് കപ്പിന്റെ ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ കാനഡയുടെ ഫെലീസിയാനോ ലോപസിനെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 64, 63. ഫൈനലില്‍ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗെയാണ് ഫെഡററുടെ എതിരാളി. മൂന്നാം…

  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍  ഇംഗ്ലണ്ട് ജേതാക്കള്‍;  ഇന്ത്യ അഞ്ചാം സ്ഥാനത്ത്

    കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇംഗ്ലണ്ട് ജേതാക്കള്‍; ഇന്ത്യ അഞ്ചാം സ്ഥാനത്ത്

    ഗ്ലാസ്‌ഗോ: സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയില്‍ സമാപിച്ച ഇരുപതാം കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പ്പോള്‍ 58 സ്വര്‍ണമടക്കം 172 മെഡലുകളുമായി ഇംഗ്ലണ്ട് ജേതാക്കളായി. 48 സ്വര്‍ണമടക്കം 136 മെഡല്‍ നേടിയ ഓസ്‌ട്രേലിയയാണ് രണ്ടാം സ്ഥാനത്ത്. കാനഡയ്ും സ്‌കോട്ട്‌ലന്‍ഡും യഥാക്രമം മൂന്നും…

  • കോമണ്‍വെല്‍ത്ത്: സ്‌ക്വാഷ് വനിതാ ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം

    കോമണ്‍വെല്‍ത്ത്: സ്‌ക്വാഷ് വനിതാ ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം

    ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ സ്‌ക്വാഷ് വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ദീപിക പള്ളിക്കല്‍ ജോഷ്‌ന ചിന്നപ്പ സഖ്യം സ്വര്‍ണം നേടി. മീറ്റിലെ ഇന്ത്യയുടെ പതിനാലാം സ്വര്‍ണനേട്ടമാണ്് ഇത്. :  

  • കോമണ്‍വെല്‍ത്ത്: ഇന്ത്യക്ക് ആറാം സ്വര്‍ണ്ണം

    ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 77 കിലോ വെയ്റ്റ് ലിഫ്റ്റിങ്ങില്‍ ഇന്ത്യയുടെ സതീഷ് ശിവലിംഗത്തിന് സ്വര്‍ണം. ഇതേ ഇനത്തില്‍ ഇന്ത്യയുടെ രവി കട്‌ലുവിനാണ് വെള്ളി. ഇതോടെ ഗെയിംസില്‍ ഇന്ത്യക്ക് നേട്ടം ആറ് സ്വര്‍ണ്ണമെഡലുകളായി. വനിതകളുടെ…

  • ഷരപ്പോവയുടെ പ്രസ്താവനയില്‍ തന്നെ അപമാനിക്കുന്ന ഒന്നും തന്നെയില്ലെന്നു സച്ചിന്‍

    മുംബൈ: സച്ചിനെ അറിയില്ലെന്ന് റഷ്യന്‍ ടെന്നീസ് താരം മരിയാ ഷരപ്പോവയുടെ പ്രസ്താവനയെക്കുറിച്ച് പ്രതികരണവുമായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഷരപ്പോവ ക്രിക്കറ്റ് ശ്രദ്ധിക്കുന്ന ആളല്ല, അതുകൊണ്ട് തന്നെ അറിയണമെന്നില്ലെന്നും ഇതില്‍ തന്നെ അപമാനിക്കുന്ന ഒന്നും തന്നെയില്ലെന്നും സച്ചിന്‍…

  • ഇനി എട്ട് ടീമുകളുടെ പോരാട്ട ദിനങ്ങള്‍

      ബ്രസീലിയ: ലോകകപ്പില്‍ ഇനി എട്ട് ടീമുകളുടെ പോരാട്ട ദിനങ്ങള്‍. ബ്രസീല്‍, അര്‍ജന്റീന, ജര്‍മ്മനി, കൊളമ്പിയ, ഹോളണ്ട്, കോസ്റ്ററിക്ക,ഫ്രാന്‍സ്, ബെല്‍ജിയം, എന്നീ ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയ ടീമുകള്‍. വെള്ളിയാഴ്ച നടക്കുന്ന ആദ്യ ക്വാര്‍ട്ടറില്‍ ഫ്രാന്‍സും…

  • ഏഴു കാമറൂണ്‍ കളിക്കാര്‍ ലോകകപ്പില്‍ ഒത്തുകളിച്ചെന്ന് കാമറൂണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍

    സാവോ പോളോ: ഏഴു കാമറൂണ്‍ കളിക്കാര്‍ ലോകകപ്പില്‍ ഒത്തുകളിച്ചെന്ന് കാമറൂണ്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍. ക്രൊയോഷ്യയുമായുള്ള മല്‍സരത്തില്‍ കാമറൂണ്‍ കളിക്കാര്‍ ഒത്തുകളിച്ചെന്നാണ് സൂചനകള്‍. ഇത് സംബന്ധിച്ച് കാമറൂണ്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. കാമറൂണ്‍…

  • പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

    പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം

    റിയോ ഡി ജനീറോ: 2014 ലോകകപ്പിലെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രാത്രി 9.30ന് ബെലോ ഹൊറിസോണ്ടയില്‍ നടക്കുന്ന ആദ്യ പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തില്‍ ആതിഥേയരായ ബ്രസീല്‍ ചിലിയെ നേരിടും. രണ്ടാമത്തെ പ്രീക്വാര്‍ട്ടര്‍ മത്സരത്തില്‍…

  • ഇറ്റാലിയന്‍ താരത്തെ കടിച്ച സംഭവം; സുവാരസിനെതിരെ നടപടി

    ഇറ്റാലിയന്‍ താരത്തെ കടിച്ച സംഭവം; സുവാരസിനെതിരെ നടപടി

    റിയോ ഡി ജനീറോ: ഉറുഗ്വെ താരം ലൂയി സുവാരസിനെതിരെ ഫിഫ അച്ചടക്ക നടപടിയെടുക്കും. ഇറ്റാലിയന്‍ താരം കില്ലീനിയുടെ തോളില്‍ കടിച്ച സംഭവത്തിലാണ് സുവാരസിനെതിരെ ഫിഫ അച്ചടക്ക നടപടിയെടുക്കുക. ഉറുഗ്വെ ഇറ്റലി മത്സരത്തിനിടെയാണ് സുവാരസ് കില്ലീനിയെ…

  • അള്‍ജീരിയക്ക് തകര്‍പ്പന്‍ ജയം

    അള്‍ജീരിയക്ക് തകര്‍പ്പന്‍ ജയം

    ലോകകപ്പില്‍ ദക്ഷിണ കൊറിയയ്‌ക്കെതിരെ അള്‍ജീരിയക്ക് തകര്‍പ്പന്‍ ജയം. രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അള്‍ജീരിയ കൊറിയയെ പരാജയപ്പെടുത്തിയത്. 1982നു ശേഷം ആദ്യമായാണ് അള്‍ജീരിയ ലാകകപ്പില്‍ ഒരു മല്‍സരത്തില്‍ ജയിക്കുന്നത്. ഇസ്ലാം സ്ലിമാനിയും റഫീഖ് ഹലീചെയും ജവാബുവവും…