News Sections: Sports

  • ഐപിഎല്‍: ഹൈദരാബാദിന് ജയം

    ഐപിഎല്‍: ഹൈദരാബാദിന് ജയം

    ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം.റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് ഹൈദരാബാദ് പരാജയപ്പെടുത്തിയത്. 161 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഹൈദരാബാദ് മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് വിജയിച്ചത്.  ബാംഗ്ലൂരിനു വേണ്ടി വിരാട് കോഹ്‌ലി 41 പന്തില്‍ നിന്ന്…

  • കേരളത്തിന് പുതിയൊരു ഫുട്‌ബോള്‍ ക്ലബ്: സെപ്റ്റ് ഫുട്‌ബോള്‍ ക്ലബ്ബ് നാലിന്  പ്രഖ്യാപിക്കും

    കേരളത്തിന് പുതിയൊരു ഫുട്‌ബോള്‍ ക്ലബ്: സെപ്റ്റ് ഫുട്‌ബോള്‍ ക്ലബ്ബ് നാലിന് പ്രഖ്യാപിക്കും

    കോഴിക്കോട്: ലോകനിലവാരമുള്ള പരിശീലനപദ്ധതികളുമായി മുന്നേറുന്ന സെപ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ഫുട്‌ബോള്‍ ക്ലബ്ബിന്റെ പ്രഖ്യാപനം മെയ് നാലിന് വൈകുന്നേരം ആറിന് നടക്കും. കാല്‍പ്പന്തുകളിയുടെ ചരിത്രമുറങ്ങുന്ന മാനാഞ്ചിറ മൈതാനത്ത് നടക്കുന്ന ചടങ്ങിലാണ് ക്ലബിന്റെ പേരും ലോഗോയും പ്രകാശനം ചെയ്യുക.…

  • ട്വന്റി 20 ലോകകപ്പ് ശ്രീലങ്കയ്ക്ക്

    ധാക്ക: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയെ ആറ് വിക്കറ്റിന് പരാജയപ്പെടുത്തി ശ്രീലങ്ക കിരീടം നേടി. ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യന്‍ ടീമിന് 130 റണ്‍സ് മാത്രം വിട്ടുകൊടുത്ത ശ്രീലങ്ക നാല് വിക്കറ്റ് നഷ്ടത്തിലാണ് കിരീടം സ്വന്തമാക്കിയത്.…

  • ട്വന്റി 20: ഇന്ത്യാ-ശ്രീലങ്ക ഫൈനല്‍ ഇന്ന്

    ധാക്ക: അഞ്ചാമത് ട്വന്റി 20 ലോക കീരീടത്തിനായി ഇന്ന് ഇന്ത്യയും ബംഗ്ലാദേശും ഏറ്റുമുട്ടും. മത്സരത്തിലുടനീളം മികച്ച പ്രകടനം കാഴ്ചവച്ച് ഇന്ത്യന്‍ ടീം കടുത്ത ആത്മവിശ്വാസത്തിലാണ്. ഏകദിന ലോകകപ്പും ചാമ്പ്യന്‍സ് ട്രോഫിയും കയ്യിലുള്ള ഇന്ത്യയ്ക്ക് ട്വന്റി…

  • ട്വന്റി-20: ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് ജയം

    മിര്‍പൂര്‍: ട്വന്റി – 20 ലോകകപ്പ് സന്നാഹമത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്ക് ജയം. ഇരുപത് റണ്‍സിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ നാല് വിക്കറ്റുകളുടെ നഷ്ടത്തില്‍ 178 റണ്‍സാണ്…

  • ഐപിഎല്ലിന്റെ ഏഴാം സീസണ്‍ കൊച്ചിയില്‍

    കൊച്ചി: ഐ പി എല്ലിന്റെ ഏഴാം സീസണിനു കൊച്ചിയും വേദിയാകും. സീസണിലെ രണ്ടാംഘട്ട മത്സരങ്ങള്‍ കൊച്ചി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുമെന്നാണ് സൂചന. മേയ് 4നും 16നും ഇടയിലെ രണ്ടു മത്സരങ്ങളാകും കൊച്ചിയില്‍ നടക്കുന്നത്.…

  • സീടിവിക്കെതിരെ ധോണി മാനനഷ്ടക്കേസ് നല്‍കി

    ചെന്നൈ: നൂറു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സീ ടിവിക്കെതിരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണി കോടതിയെ സമീപിച്ചു. ഐ പി എല്‍ ഒത്തുകളിയില്‍ പങ്കുണ്ടെന്ന അപകീര്‍ത്തികരമായ വാര്‍ത്ത സംപ്രേഷണം ചെയ്ത്…

  • സ്പാനിഷ് ലീഗ്: ബാഴ്‌സലോണയ്ക്ക് തകര്‍പ്പന്‍ ജയം

    ബാഴ്‌സിലോന: സ്പാനിഷ് ലീഗില്‍ ഒസാസുനക്കെതിരെ ബാഴ്‌സലോണക്ക് തകര്‍പ്പന്‍ ജയം. മെസിയുടെ ഹാട്രിക് മികവില്‍ എതിരില്ലാത്ത 7 ഗോളുകള്‍ക്കാണ് ബാഴ്‌സ ജയിച്ചത്. ബാഴ്‌സലോണക്കായി ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരമായി ഇതോടെ മെസി. ബാഴ്‌സയുടെ കരുത്തില്‍…

  • ഒത്തുകളി: ശ്രീശാന്ത് കുറ്റക്കാരനല്ലെന്ന് സേവാഗ്

    ദില്ലി: ഐ പി എല്‍ ഒത്തുകളി കേസില്‍ ശ്രീശാന്തിന് പരസ്യ പിന്തുണയുമായി വിരേന്ദ്ര സെവാഗ്. ശ്രീശാന്ത് തെറ്റ് ചെയ്തതായി കരുതുന്നില്ലെന്ന് സേവാഗ് പറഞ്ഞു. ശ്രീശാന്ത് തെറ്റ് ചെയ്തിട്ടില്ലെന്ന് അദ്ദേഹം തന്നെ ലോകത്തോട് വ്യക്തമാക്കിയിട്ടുണ്ട്. എനിക്കും…

  • പിന്തുണയ്ക്കണമെന്ന് ആരാധകരോട് സച്ചിന്‍

    മുംബൈ: ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കാന്‍ ആരാധകരോടു ഇതിഹാസതാരം സച്ചിന്റെ അഭ്യര്‍ഥന. ഇന്ത്യന്‍ ടീം ഏറെ കഴിവുറ്റതാണെന്നതില്‍ സംശയമില്ല. ഏറെ പ്രഗത്ഭരായ താരങ്ങളാണ് നമുക്കുള്ളതെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ആരാധകര്‍ പ്രതീക്ഷിക്കുന്നതുപോലെ…