News Sections: Sports
-
യുവേഫ ചാംപ്യന്‍സ് ലീഗി: ബാഴ്‌സലോണ ക്വാര്‍ട്ടറിലെത്തി
ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കി ബാഴ്‌സലോണ ക്വാര്‍ട്ടറിലെത്തി. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ടുഗോളിനാണ് ബാഴ്‌സ, സിറ്റിയെ തോല്‍പ്പിച്ചത്. ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ നാലുഗോള്‍ നേടിയാണ് ബാഴ്‌സ തുടര്‍ച്ചയായ ഏഴാംതവണ ക്വാര്‍ട്ടറിലെത്തിയത്.…
-
ഐപിഎല്‍ മൂന്ന് രാജ്യങ്ങളില്‍ നടക്കും
മുംബൈ: ഐ പി എല്‍ ഏഴാം സീസണിലെ മത്സരങ്ങള്‍ ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളില്‍ നടക്കും. ഏപ്രില്‍ 16 മുതല്‍ ജൂണ്‍ ഒന്ന് വരെയാണ് മത്സരങ്ങള്‍. ഇന്ത്യയോടൊപ്പം യു എ ഇയും ബംഗ്ലാദേശുമാണ് ഐ പി…
-
ഇന്ത്യന്‍ താരം അവാനയ്ക്ക് പൊലീസ് മര്‍ദ്ദനം
നോയിഡ: വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഇന്ത്യന്‍ പേസ് ബൗളര്‍ പര്‍വീന്ദര്‍ അവാനയെ പോലീസുകാരന്‍ മര്‍ദ്ദിച്ചു. ദില്ലിയിലെ നോയിഡയിലെ ഗ്രേറ്റ് ഇന്ത്യാ പാലസിന് മുമ്പിലാണ് സംഭവം. ദില്ലി പോലീസിലെ ഹെഡ് കോണ്‍സ്റ്റബിളായ ഭഗത് സിംഗ്…
-
ധോണിയെ കടത്തിവെട്ടി കോലി
ദില്ലി: ഗൂഗിള്‍ സെര്‍ച്ചില്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ കടത്തിവെട്ടി വിരാട് കോ്‌ലിയുടെ ഇന്ത്യന്‍ പ്രണയകഥ. വിദേശപര്യടനങ്ങളിലെ തോല്‍വി ധോണിയുടെ മാര്‍ക്കറ്റ് ഇടിച്ച സമയത്താണ് കോലിയുടെ കുതിച്ചുകയറ്റം. ഏഷ്യാകപ്പില്‍ നിന്നുള്ള ധോണിയുടെ അവസാനനിമിഷത്തെ പിന്മാറ്റവും…
-
ഇന്ത്യന്‍ ടീമില്‍ പക്ഷപാതിത്വമുണ്ട്: ഗവാസ്‌കര്‍
മിര്‍പൂര്‍: ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവാസ്‌കര്‍. ഇന്ത്യന്‍ ടീം സെലക്ഷനില്‍ പക്ഷപാതിത്വമുണ്ടെന്ന് ഗവാസ്‌കര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ ലൈവ് കമന്ററിക്കിടെയാണ് ഗവാസ്‌കര്‍ ഇന്ത്യന്‍ ടീമിനെതിരെ വിമര്‍ശനം നടത്തിയത്. ഏഷ്യാ കപ്പിലെ മത്സരങ്ങളില്‍ പുതുമുഖങ്ങളായ…
-
ഗ്രേം സ്മിത്ത് വിരമിക്കുന്നു
ജോഹാന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്ടന്‍ ഗ്രേം സ്മിത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് സ്മിത്ത് അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. ഏറ്റവും കൂടുതല്‍ കാലം ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീം…
-
ഏഷ്യാകപ്പ്; പാകിസ്താനോട് ഇന്ത്യ തോറ്റു
മിര്‍പുര്‍: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്താന് വിജയം. ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യമായ 246 റണ്‍സ് 49.4 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാന്‍ മറികടന്നത്. പാകിസ്താനായി സയ്യീദ് അഫ്രിദീയാണ് വിജയം ഇന്ത്യയില്‍ നിന്നും പിടിച്ചുവാങ്ങിയത്.…
-
ഏഷ്യാ കപ്പ്: ഇന്ത്യയ്ക്ക് ബാറ്റിങ്
മിര്‍പുര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യ ബാറ്റ് ചെയ്യും. സ്റ്റുവര്‍ട്ട് ബിന്നിക്ക് പകരം അമിത് മിശ്രയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി. അഞ്ച് ബൗളര്‍മാരുമായാണ് ഇന്ത്യ കളത്തിലിറങ്ങുന്നത്.…
-
ഏഷ്യാകപ്പ്: കോലിയടിച്ചു, ഇന്ത്യ ജയിച്ചു
ഫാത്തുല: ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കു ജയത്തോടെ തുടക്കം. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ക്യാപ്റ്റന്‍ വിരാട് കോലി നേടിയ അവിസ്മരണീയ സെഞ്ചുറിയുടെ ചിറകിലാണ് ഇന്ത്യയുടെ തകര്‍പ്പന്‍ ജയം നേടിയത്.…
-
ഏഷ്യാകപ്പ്: ഇന്ത്യയ്‌ക്കെതിരെ ബംഗ്ലാദേശ് ബാറ്റിങിനിറങ്ങി
ധാക്ക: ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ ബംഗ്ലാദേശിനെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. രോഹിത്തും ധവാനും ഓപ്പണര്‍മാരായി എത്തുമ്പോള്‍ പൂജാരയെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തിയില്ല. മധ്യനിരയില്‍ ദിനേശ് കാര്‍ത്തിക്കും അംബാട്ടി റായിഡുവും അജിങ്ക്യ രഹാനെയും…

Local News












