

2002ല്‍ ആസ്ട്രേലിയയ്ക്കെതിരയായിരുന് നു ടെസ്റ്റില്‍ സ്മിത്തിന്റെ അരങ്ങേറ്റം. 116 ടെസ്റ്റു മത്സരങ്ങളില്‍ നിന്ന് 48.72 ബാറ്റിംഗ് ശരാശരിയോടെ 9257 റണ്‍സാണ് സ്മിത്തിന്റെ സമ്പാദ്യം. 27 സെഞ്ച്വറികളും 37 അര്‍ദ്ധ സെഞ്ച്വറികളും നേടിയിട്ടുണ്ട്. 277 ആണ് കരിയറിലെ ഉയര്‍ന്ന സ്‌കോര്‍.
