News Sections: Sports
-
ഇറ്റലിയെ അട്ടിമറിച്ച് കോസ്റ്റാറിക്ക പ്രീക്വാര്‍ട്ടറില്‍
ലോകകപ്പില്‍ ഇറ്റലിയെ അട്ടിമറിച്ച് കോസ്റ്റാറിക്ക പ്രീക്വാര്‍ട്ടറില്‍. എതിരില്ലാത്ത ഒരു ഗോളിനാണ് കോസ്റ്റാറിക്കയുടെ ജയം. നാല്‍പ്പത്തിനാലാം മിനുട്ടില്‍ റൂയിസാണ് കോസ്റ്റാറിക്കക്കായി ഗോള്‍ നേടിയത്. മുന്‍ ലോകചാമ്പ്യന്‍ മാരായ ഇറ്റലിക്കെതിരെ അട്ടിമറി വിജയം നേടിയ കോസ്റ്ററിക്ക 24…
-
അര്‍ജ്ന്റീന ടീമിനെ വിമര്‍ശിച്ച് മെസി
ബ്രസീലിയ: സ്വന്തം ടീമിനേയും പരിശീലകനേയും വിമര്‍ശിച്ച് ലയണല്‍ മെസി. ലോകകപ്പിലെ മികച്ച ടീമല്ല അര്‍ജ്ന്റീനയെന്ന് മെസി പ്രതികരിച്ചു. ബോസ്‌നിയയ്‌ക്കെതിരെ അര്‍ജ്ന്റീന ടീം പൂര്‍ണ പരാജയമായിരുന്നു . ഒരു ദേശീയ ടീമിന് ഇതുപേലൊരു പതര്‍ച്ചയുണ്ടാകാന്‍ പാടില്ല.…
-
പോര്‍ചുഗലിനെതിരെ ജര്‍മനിക്ക് എതിരില്ലാത്ത നാലുഗോളിന്റെ ജയം; മ്യൂളറിന് ഹാട്രിക്ക്
ബ്രസീലിയ: ലോകകപ്പില്‍ ജര്‍മനി പോര്‍ചുഗല്‍ മല്‍സരത്തില്‍ ജര്‍മനിക്ക് എതിരില്ലാത്ത നാലുഗോളിന്റെ ജയം. മല്‍സരത്തില്‍ തോമസ് മ്യൂളറുടെ ഹാട്രിക് നേടി.8, 45, 78 മിനിറ്റുകളിലാണ് മ്യൂളറുടെ ഗോളുകള്‍ പിറന്നത്. മ്യൂളറുടെ (8) പെനാല്‍റ്റി ഗോളിലൂടെ മുന്നിലത്തെിയ…
-
ഷൂമാക്കര്‍ ആസ്പത്രി വിട്ടു
ഗ്രനോബിള്‍: ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കില്‍ ഷുമാക്കര്‍ ആസ്പത്രി വിട്ടു. ആറ് മാസമായി അബോധവസ്ഥയില്‍ കഴിയുകയായിരുന്ന ഷുമാക്കറിന് ബോധം തിരിച്ച് കിട്ടിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. കഴിഞ്ഞ ഡിസംബര്‍ 29 ന് ആല്‍പിസിലെ മെരിബല്‍ സ്‌കീയിങ്…
-
ആദ്യ മല്‍സരത്തില്‍ അര്‍ജന്റീനക്ക് നിറം മങ്ങിയ ജയം
ആദ്യ മല്‍സരത്തില്‍ അര്‍ജന്റീനക്ക് നിറം മങ്ങിയ ജയം. ബോസ്‌നിയക്കെതിരായ മല്‍സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ അര്‍ജന്റീന നേടി. 61ാം മിനുട്ടില്‍ കാപ്റ്റന്‍ ലിയണല്‍ മെസ്സിയുടെ ഗോള്‍. അര്‍ജന്റീനയുടെ ഗോള്‍ നില 2 ആയി. 84ാം…
-
അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന്
മാരക്കാന: ലോകകപ്പില്‍ അര്‍ജന്റീനയുടെ ആദ്യ പോരാട്ടം ഇന്ന് മാരക്കാനയില്‍. താരതമ്യേന ദുര്‍ബലരായ ബോസ്‌നിയയ്ക്കതിരേയാണ് അര്‍ജന്റീനയുടെ ആദ്യ മല്‍സരം. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 3.30നാണ് മത്സരം. മെസ്സിയുടെ തുടര്‍ച്ചയായ മൂന്നാമത്തെ ലോകകപ്പാണിത്. അര്‍ജന്റീനയുടെയും മെസ്സിയുടെയും ആരാധകര്‍…
-
ആദ്യജയം ബ്രസീലിന്; നെയ്മറിന് ഇരട്ട ഗോള്‍
സാവോ പോളോ: 2014 ലോകകപ്പിലെ ആദ്യജയം ബ്രസീലിന്. ക്രൊയേഷ്യക്കെതിരെ നടന്ന ആദ്യമത്സരത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളിന് ബ്രസീല്‍ വിജയിച്ചു. ബ്രസീലിനു വേണ്ടി നെയ്മര്‍ രണ്ടും ഓസ്‌കര്‍ ഒരു ഗോളും നേടി. മത്സരത്തിന്റെ പത്താം മിനിറ്റില്‍…
-
2014 WORLD CUP GROUP STAGE FIXTURES
2014 World Cup Group Stage Fixtures Date Match Group Time (ET) Venue June 12 Brazil vs. Croatia A 4 p.m. Sao Paulo June 13 Mexico…
-
ഇനി മണിക്കൂറുകള്‍ മാത്രം……….
സാവോപോളോ: 2014 ലോകകപ്പിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ത്യന്‍ സമയം രാത്രി 11.30ന് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങും. സാവോപോളോയിലെ കൊറിന്ത്യന്‍സ് മൈതാനുവച്ചാണ് ചടങ്ങുകള്‍. രാത്രി 1.30ന് ബ്രസീലും ക്രൊയേഷ്യയും തമ്മില്‍ കൊറിന്ത്യന്‍സ് അരീനയില്‍ വച്ചാണ്…
-
സചിന്റെ ടീമിന്റെ പേര് കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്
തിരുവനന്തപുരം: ഇന്ത്യന്‍ ഫുട്‌ബോള്‍ ലീഗിലെ കൊച്ചി ടീമിന്റെ പേര് ‘കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്’. സചിന്‍ തെണ്ടുല്‍കറാണ് ഉടമസ്ഥതയിലാണ് ടീം. കേരളത്തിലെത്തിയ സച്ചിന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ടീമിന്റെ പേര് പുറത്തുവിട്ടത് .കേരളത്തില്‍ നടക്കുന്ന ദേശീയ…

Local News













