News Sections: Sports

  • ശ്രീശാന്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍

    മുംബൈ: ഐപിഎല്‍ ഒത്തുകളി കേസില്‍ മലയാളി താരം എസ് ശ്രീശാന്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍. ശ്രീശാന്ത് നിരപരാധി, വിജയ് മല്യ ഒത്തുകളിയില്‍ നേരിട്ട് പങ്കാളി എന്നിങ്ങിനെ ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി…

  • സിസിഎല്‍ കിരീടം കര്‍ണാടക ബുള്‍ഡോസേഴ്‌സിന്

    ഹൈദരാബാദ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഫൈനലില്‍ അമ്മ കേരള സ്‌െ്രെടക്കേഴ്‌സിനെ കര്‍ണാടക ബുള്‍ഡോസേഴ്‌സ് കീഴ്‌പ്പെടുത്തി. 36 റണ്‍സിനാണ് ബുള്‍ഡോസേഴ്‌സിനോട് സ്‌ട്രൈക്കേഴ്‌സ തോല്‍വി സമ്മതിച്ചത്. തുടര്‍ച്ചയായി ഇത് രണ്ടാം തവണയാണ് കര്‍ണാടക ബുള്‍ഡോസേഴ്‌സ് കിരീടം നിലനിര്‍ത്തുന്നത്.കര്‍ണാടക…

  • ആര്‍ പി സിംഗിന് പഠനം കഴിഞ്ഞിട്ട് ക്രിക്കറ്റ്

    ലഖ്‌നോ: ഇന്ത്യന്‍ താരം ആര്‍ പി സിംഗ് തത്കാലം ക്രിക്കറ്റിനോട് വിടപറയുന്നു. പഠനം കഴിഞ്ഞിട്ടേ ഇനി കളിയുള്ളൂ. താരം ബിരുദം നേടാന്‍ പഠനം തുടങ്ങി. ലഖ്‌നോ യൂണിവേഴ്‌സിറ്റിയില്‍ 2008-09 വര്‍ഷത്തില്‍ ബിരുദ പഠനത്തിന് ചേര്‍ന്ന…

  • വാതുവെയ്പ്പ്: ഗുരുനാഥ് മെയ്യപ്പനെതിരെ വീണ്ടും അന്വേഷണം

    ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒത്തുകളിക്കേസില്‍ ബി സി സി ഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പന്റെ പങ്കിനെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താന്‍ തീരുമാനം. ഇതിനുവേണ്ടി തമിഴ്‌നാട് സി ബി സി…

  • കേരള സ്‌ട്രൈക്കേഴ്‌സ് ഫൈനലില്‍

    ഹൈദരാബാദ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളാ സ്‌െ്രെടടക്കേഴ്‌സ് ഫൈനലിലെത്തി. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന സെമിയില്‍ ഭോജ്പുരി ദബാംഗ്‌സിനെ 8 വിക്കറ്റിനാണ് സ്‌െ്രെടക്കേഴ്‌സ് തകര്‍ത്തത്. 128 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം,…

  • അണ്ടര്‍19 ലോകകപ്പ: ക്വാര്‍ട്ടര്‍ ഫൈനലിന് നാളെ തുടക്കം

    ദുബായ്: അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഞയറാഴ്ച ആരംഭിക്കും. ഇംഗ്ലണ്ടാണ് ക്വാര്‍ട്ടറിലെ ഇന്ത്യയുടെ എതിരാളികള്‍. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യ – ഇംഗ്ലണ്ട് പോരാട്ടം. ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ചാണ്…

  • ധോണിക്ക് പരിക്ക്: ഏഷ്യക്കപ്പില്‍ നായകന്‍ കോലി

    മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ പരിക്ക് മൂലം ഏഷ്യാകപ്പ് ടീമില്‍ നിന്നൊഴിവാക്കി. പകരം ഏഷ്യാകപ്പിന് വിരാട്  കൊലി ടീമിനെ നയിക്കും. ധോണിക്ക് പകരം ടീമിലെത്തുന്ന ദിനേഷ് കാര്‍ത്തിക് വിക്കറ്റ് കീപ്പറാകും…

  • ചാമ്പ്യന്‍സ് ലീഗ് ഫഡ്‌ബോള്‍: മ്യൂണിക്കിനും മാഡ്രിഡിനും ജയം

    മ്യൂനിക്ക്: യൂറോപ്യന്‍ ചാന്‍മ്പ്യന്‍ ലീഗ് ഫുട്‌ബോള്‍ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനും അത്‌ലറ്റിക്കൊ മാഡ്രിഡിനും ജയം. പത്തുപേരുമായി കളിച്ച ആഴ്‌സനലിനെ ഏകപക്ഷീയമായ രണ്ടുഗോളിനാണ് നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്ക് തോല്‍പ്പിച്ചത്. 54ആം മിനിറ്റില്‍ ടോണി…

  • ടെസ്റ്റ്‌ റാങ്കിങ്: കോലിക്ക് സ്ഥാനക്കയറ്റം

    ദുബായ്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യയുടെ വിരാട് കോലിക്ക് ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ സ്ഥാനക്കയറ്റം. രണ്ടു സ്ഥാനങ്ങള്‍ ഉയര്‍ന്ന കോലി ഒന്‍പതാം സ്ഥാനത്തെത്തി. കോ്‌ലിയുടെ കരിയര്‍ ബെസ്റ്റ് റാങ്കാണിത്. ന്യൂസിലന്‍ഡ്…

  • വെല്ലിങ്ടണ്‍ ടെസ്റ്റ് സമനിലയില്‍; പരമ്പര കിവീസിന്

    വെല്ലിങ്ടണ്‍: ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. ടെസ്റ്റിന്റെ അഞ്ചാം ദിവസമായ ഇന്നു 435 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 165/3 എന്ന എന്ന നിലയില്‍ നില്‍ക്കെ ഇരു…