
ഐ പി എല്‍ ഒത്തുകളി അന്വേഷിച്ച മുദ്ഗല്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുളള രണ്ട് ഇന്ത്യന്‍ താരങ്ങള്‍ ധോണിയും റെയ്‌നയുമാണെന്ന് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇത്തരത്തിലുള്ള റിപ്പോര്‍ട്ട് സംപ്രേഷണം ചെയ്യുന്നതില്‍ നിന്നും ചാനലിനെ വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പട്ടു. കേസ് തീര്‍പ്പാകും വരെ ഇത്തരം വാര്‍ത്തകളോ അഭിമുഖങ്ങളോ സംപ്രേഷണം ചെയ്യരുതെന്ന് മദ്രാസ് ഹൈക്കോടതി സീ ടിവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
