ഫെഡറര്‍ റോജേഴ്‌സ് കപ്പിന്റെ ഫൈനലില്‍


federer1-300x225
ടൊറോന്റോ: റോജര്‍ ഫെഡറര്‍ റോജേഴ്‌സ് കപ്പിന്റെ ഫൈനലില്‍ കടന്നു. സെമി ഫൈനലില്‍ കാനഡയുടെ ഫെലീസിയാനോ ലോപസിനെയാണ് ഫെഡറര്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 64, 63. ഫൈനലില്‍ ഫ്രാന്‍സിന്റെ ജോ വില്‍ഫ്രഡ് സോംഗെയാണ് ഫെഡററുടെ എതിരാളി. മൂന്നാം റോജേഴ്‌സ് കപ്പ് കിരീടമാണ് ഫെഡറര്‍ ലക്ഷ്യമിടുന്നത്.


 



Sharing is Caring