News Sections: Sports
-
സാനിയ സഖ്യത്തിന് വിംബിള്‍ഡണ്‍ കിരീടം
ലണ്ടന്‍: വിംബിള്‍ഡണ്‍ പുല്‍കോര്‍ട്ടില്‍ നിന്ന് സാനിയ മിര്‍സയ്ക്ക് ആദ്യ വനിതാ ഡബിള്‍സ് കിരീടം. സ്വിറ്റ്‌സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസിനൊപ്പം ആദ്യ വിംബിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിലെ കിരീടത്തില്‍ മുത്തമിട്ടാണ് സാനിയ ഈ അസുലഭനേട്ടം സ്വന്തമാക്കിയത്. റഷ്യയുടെ ഏകതറീന…
-
കോപ്പയില്‍ അര്‍ജന്റീനയെ വീഴ്ത്തി ചിലി ജേതാക്കള്‍
സാന്റിയാഗോ: ശക്തരായ അര്‍ജന്റീനയെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 41ന് തകര്‍ത്ത് ചിലി കോപ്പ അമേരിക്ക ഫുട്‌ബോളില്‍ ആദ്യമായി മുത്തമിട്ടു. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍ നേടാതിരുന്നതോടെയാണ് മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങിയത്.…
-
കോപ്പ അമേരിക്ക ഫുട്‌ബോള്‍; അര്‍ജന്റീന ഫൈനലില്‍
സാന്റിയാഗോ: കോപ്പ അമേരിക്ക ഫുട്‌ബോളില്‍ അര്‍ജന്റീന ഫൈനലില്‍. ഒന്നിനെതിരെ എണ്ണംപറഞ്ഞ ആറുഗോളുകള്‍ക്കായിരുന്നു അര്‍ജന്റീന ഫൈനലേക്ക് കത്തിക്കയറിയത്. ഫൈനലില്‍ ചിലിയാണ് അര്‍ജന്റീനയുടെ എതിരാളി. മികച്ച കളികെട്ടഴിച്ചതിനൊപ്പം സ്‌കോറിംഗിലെ വേഗതകൂടിയായപ്പോള്‍ മെസ്സിപ്പടയ്ക്ക് മുന്നില്‍ പരാഗ്വെ നിഷ്പ്രഭരായി. അര്‍ജന്‍ന്റീനയ്ക്കായി…
-
സിംബാബ്‌വെയില്‍ പര്യടനം; ടീമിനെ അജിങ്ക്യ രഹാനെ നയിക്കും
ദില്ലി: സിംബാബ്‌വെയില്‍ പര്യടനം നടത്തുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ അജിങ്ക്യ രഹാനെ നയിക്കും. മുന്‍നിര താരങ്ങളായ എം എസ് ധോണി, വിരാട് കോലി, രോഹിത് ശര്‍മ, ആര്‍ അശ്വിന്‍ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഉമേഷ്…
-
ഐപിഎല്‍ ഒത്തുകളി: വിധി പറയുന്നത് മാറ്റി
ദില്ലി: മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ ശ്രീശാന്ത് ഉള്‍പ്പെട്ട ഐ പി എല്‍ ഒത്തുകളി കേസില്‍ വിധി പറയുന്നത് ദില്ലി പ്രത്യേക കോടതി ജൂലൈ 25ലേക്ക് മാറ്റി. കേസില്‍ മക്കോക്ക നിയമം നിലനില്‍ക്കുമോ ഇല്ലയോ…
-
ഐപിഎല്‍ ഒത്തുകളി: ശ്രീശാന്തിന്റെ വിധി ഇന്ന്
ദില്ലി: മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബോളര്‍ ശ്രീശാന്ത് ഉള്‍പ്പെട്ട ഐ പി എല്‍ ഒത്തുകളി കേസ് സംബന്ധിച്ചു ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ കോടതി ഇന്നു (29-06-2015) വിധി പറഞ്ഞേക്കും. മേയ് 23നു…
-
കോപ്പ അമേരിക്ക: പെറു സെമിയില്‍
സാന്റിയാഗോ: ബൊളീവിയയെ തോല്‍പിച്ച് പെറു കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ സെമിയില്‍ കടന്നു. പൗലോ ഗ്വരേരോയുടെ ഹാട്രിക് മികവാണ് പെറുവിനെ സെമിയിയിലെത്തിച്ചത്. 20, 23, 74 മിനിറ്റുകളിലാണ് ഗ്വരേരോയുടെ ഗോളുകള്‍ വന്നത്. ഉജ്ജ്വലമായ ഹെഡ്ഡറില്‍…
-
കോപ്പ അമേരിക്ക: സെമിയിലെത്തുന്ന ആദ്യ ടീമായി ചിലി
സാന്റിയാഗോ: കോപ്പ അമേരിക്കയില്‍ സെമിയിലെത്തുന്ന ആദ്യ ടീമായി ചിലി. മുന്നേറ്റത്തേക്കാള്‍ പ്രതിരോധം തകര്‍ത്താടിയ മത്സരത്തില്‍ കളി തീരാന്‍ എട്ടു മിനിറ്റ് മാത്രം ശേഷിക്കേ മൗറീഷ്യോ ഇസഌനേടിയ ഗോളിനാണ് ചിലി കലാശക്കളിയിലേക്ക് ഒരു ചുവടു കൂടി…
-
77 റണ്‍സിന് ബംഗ്ലാദേശിനെ കീഴടക്കി ഇന്ത്യ
മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തില്‍ 77 റണ്‍സ് ജയവുമായി ഇന്ത്യ പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വിയെന്ന നാണക്കേട് ഒഴിവാക്കി. ടാസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത 50 ഓവറില്‍ 317/6 എന്ന സ്‌കോര്‍…
-
ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ശ്രീനിവാസന്‍ അനുമതി തേടി
ന്യൂദല്‍ഹി: ബി.സി.സി.ഐ അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ബി.സി.സി.ഐ മുന്‍ അദ്ധ്യക്ഷന്‍ എന്‍. ശ്രീനിവാസന്‍ സുപ്രീംകോടതിയുടെ അനുമതി തേടി. ഐ.പി.എല്‍ വാതുവെയ്പ് കേസുമായി ബന്ധപ്പെട്ടാണ് ശ്രീനിവാസന് തന്റെ അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നേരത്തേ രാജി വെക്കേണ്ടി…

Local News
















