ശ്രീശാന്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍

February 25th, 2014

മുംബൈ: ഐപിഎല്‍ ഒത്തുകളി കേസില്‍ മലയാളി താരം എസ് ശ്രീശാന്ത് നിരപരാധിയെന്ന് വെളിപ്പെടുത്തല്‍. ശ്രീശാന്ത് നിരപരാധി, വിജയ് മല്യ ഒത്തുകളിയില്‍ നേരിട്ട് പങ്കാളി എന്നിങ്ങിനെ ഐ പി എല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന...

Read More...

സിസിഎല്‍ കിരീടം കര്‍ണാടക ബുള്‍ഡോസേഴ്‌സിന്

February 24th, 2014

ഹൈദരാബാദ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഫൈനലില്‍ അമ്മ കേരള സ്‌െ്രെടക്കേഴ്‌സിനെ കര്‍ണാടക ബുള്‍ഡോസേഴ്‌സ് കീഴ്‌പ്പെടുത്തി. 36 റണ്‍സിനാണ് ബുള്‍ഡോസേഴ്‌സിനോട് സ്‌ട്രൈക്കേഴ്‌സ തോല്‍വി സമ്മതിച്ചത്. തുടര്‍ച്ചയായി ഇത് രണ്ടാം ത...

Read More...

ആര്‍ പി സിംഗിന് പഠനം കഴിഞ്ഞിട്ട് ക്രിക്കറ്റ്

February 23rd, 2014

ലഖ്‌നോ: ഇന്ത്യന്‍ താരം ആര്‍ പി സിംഗ് തത്കാലം ക്രിക്കറ്റിനോട് വിടപറയുന്നു. പഠനം കഴിഞ്ഞിട്ടേ ഇനി കളിയുള്ളൂ. താരം ബിരുദം നേടാന്‍ പഠനം തുടങ്ങി. ലഖ്‌നോ യൂണിവേഴ്‌സിറ്റിയില്‍ 2008-09 വര്‍ഷത്തില്‍ ബിരുദ പഠനത്തിന് ചേര്‍ന്ന ആര്...

Read More...

വാതുവെയ്പ്പ്: ഗുരുനാഥ് മെയ്യപ്പനെതിരെ വീണ്ടും അന്വേഷണം

February 23rd, 2014

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഒത്തുകളിക്കേസില്‍ ബി സി സി ഐ അധ്യക്ഷന്‍ എന്‍ ശ്രീനിവാസന്റെ മരുമകനായ ഗുരുനാഥ് മെയ്യപ്പന്റെ പങ്കിനെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താന്‍ തീരുമാനം. ഇതിനുവേണ്ടി തമിഴ്‌നാട് സി ബി സി ഐ ഡി അ...

Read More...

കേരള സ്‌ട്രൈക്കേഴ്‌സ് ഫൈനലില്‍

February 23rd, 2014

ഹൈദരാബാദ്: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ കേരളാ സ്‌െ്രെടടക്കേഴ്‌സ് ഫൈനലിലെത്തി. ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്‌റ്റേഡിയത്തില്‍ വച്ച് നടന്ന സെമിയില്‍ ഭോജ്പുരി ദബാംഗ്‌സിനെ 8 വിക്കറ്റിനാണ് സ്‌െ്രെടക്കേഴ്‌സ് തകര്‍ത്തത്. 128 റ...

Read More...

അണ്ടര്‍19 ലോകകപ്പ: ക്വാര്‍ട്ടര്‍ ഫൈനലിന് നാളെ തുടക്കം

February 22nd, 2014

ദുബായ്: അണ്ടര്‍19 ലോകകപ്പ് ക്രിക്കറ്റിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഞയറാഴ്ച ആരംഭിക്കും. ഇംഗ്ലണ്ടാണ് ക്വാര്‍ട്ടറിലെ ഇന്ത്യയുടെ എതിരാളികള്‍. ദുബായ് അന്താരാഷ്ട്ര ക്രിക്കറ്റ് സ്‌റ്റേഡിയത്തിലാണ് ഇന്ത്യ - ഇംഗ്...

Read More...

ധോണിക്ക് പരിക്ക്: ഏഷ്യക്കപ്പില്‍ നായകന്‍ കോലി

February 21st, 2014

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയെ പരിക്ക് മൂലം ഏഷ്യാകപ്പ് ടീമില്‍ നിന്നൊഴിവാക്കി. പകരം ഏഷ്യാകപ്പിന് വിരാട്  കൊലി ടീമിനെ നയിക്കും. ധോണിക്ക് പകരം ടീമിലെത്തുന്ന ദിനേഷ് കാര്‍ത്തിക് വിക്കറ്...

Read More...

ചാമ്പ്യന്‍സ് ലീഗ് ഫഡ്‌ബോള്‍: മ്യൂണിക്കിനും മാഡ്രിഡിനും ജയം

February 20th, 2014

മ്യൂനിക്ക്: യൂറോപ്യന്‍ ചാന്‍മ്പ്യന്‍ ലീഗ് ഫുട്‌ബോള്‍ ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ ബയേണ്‍ മ്യൂണിക്കിനും അത്‌ലറ്റിക്കൊ മാഡ്രിഡിനും ജയം. പത്തുപേരുമായി കളിച്ച ആഴ്‌സനലിനെ ഏകപക്ഷീയമായ രണ്ടുഗോളിനാണ് നിലവിലെ ചാമ്പ്യന്മാരായ ബ...

Read More...

ടെസ്റ്റ്‌ റാങ്കിങ്: കോലിക്ക് സ്ഥാനക്കയറ്റം

February 19th, 2014

ദുബായ്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ സെഞ്ചുറിക്ക് പിന്നാലെ ഇന്ത്യയുടെ വിരാട് കോലിക്ക് ടെസ്റ്റ് ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ സ്ഥാനക്കയറ്റം. രണ്ടു സ്ഥാനങ്ങള്‍ ഉയര്‍ന്ന കോലി ഒന്‍പതാം സ്ഥാനത്തെത്ത...

Read More...

വെല്ലിങ്ടണ്‍ ടെസ്റ്റ് സമനിലയില്‍; പരമ്പര കിവീസിന്

February 18th, 2014

വെല്ലിങ്ടണ്‍: ഇന്ത്യയും ന്യൂസിലന്റും തമ്മിലുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. ടെസ്റ്റിന്റെ അഞ്ചാം ദിവസമായ ഇന്നു 435 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ, 165/3 എന്ന എന്ന നിലയില്‍ നില്‍ക്കെ ഇരു ...

Read More...