പിന്തുണയ്ക്കണമെന്ന് ആരാധകരോട് സച്ചിന്‍

March 16th, 2014

മുംബൈ: ഫോം കണ്ടെത്താന്‍ വിഷമിക്കുന്ന ഇന്ത്യന്‍ ടീമിനെ പിന്തുണയ്ക്കാന്‍ ആരാധകരോടു ഇതിഹാസതാരം സച്ചിന്റെ അഭ്യര്‍ഥന. ഇന്ത്യന്‍ ടീം ഏറെ കഴിവുറ്റതാണെന്നതില്‍ സംശയമില്ല. ഏറെ പ്രഗത്ഭരായ താരങ്ങളാണ് നമുക്കുള്ളതെന്ന് അദ്ദേഹം പറഞ...

Read More...

യുവേഫ ചാംപ്യന്‍സ് ലീഗി: ബാഴ്‌സലോണ ക്വാര്‍ട്ടറിലെത്തി

March 13th, 2014

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കി ബാഴ്‌സലോണ ക്വാര്‍ട്ടറിലെത്തി. രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ടുഗോളിനാണ് ബാഴ്‌സ, സിറ്റിയെ തോല്‍പ്പിച്ചത്. ഇരു പാദങ്ങളിലുമായി ഒന്നിനെതിരെ ...

Read More...

ഐപിഎല്‍ മൂന്ന് രാജ്യങ്ങളില്‍ നടക്കും

March 12th, 2014

മുംബൈ: ഐ പി എല്‍ ഏഴാം സീസണിലെ മത്സരങ്ങള്‍ ഇന്ത്യയടക്കം മൂന്ന് രാജ്യങ്ങളില്‍ നടക്കും. ഏപ്രില്‍ 16 മുതല്‍ ജൂണ്‍ ഒന്ന് വരെയാണ് മത്സരങ്ങള്‍. ഇന്ത്യയോടൊപ്പം യു എ ഇയും ബംഗ്ലാദേശുമാണ് ഐ പി എല്‍ മത്സരങ്ങള്‍ക്ക് കളം ഒരുക്കുക...

Read More...

ഇന്ത്യന്‍ താരം അവാനയ്ക്ക് പൊലീസ് മര്‍ദ്ദനം

March 8th, 2014

നോയിഡ: വാഹനം പാര്‍ക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഇന്ത്യന്‍ പേസ് ബൗളര്‍ പര്‍വീന്ദര്‍ അവാനയെ പോലീസുകാരന്‍ മര്‍ദ്ദിച്ചു. ദില്ലിയിലെ നോയിഡയിലെ ഗ്രേറ്റ് ഇന്ത്യാ പാലസിന് മുമ്പിലാണ് സംഭവം. ദില്ലി പോല...

Read More...

ധോണിയെ കടത്തിവെട്ടി കോലി

March 6th, 2014

ദില്ലി: ഗൂഗിള്‍ സെര്‍ച്ചില്‍ ഇന്ത്യന്‍ നായകന്‍ എം.എസ്. ധോണിയെ കടത്തിവെട്ടി വിരാട് കോ്‌ലിയുടെ ഇന്ത്യന്‍ പ്രണയകഥ. വിദേശപര്യടനങ്ങളിലെ തോല്‍വി ധോണിയുടെ മാര്‍ക്കറ്റ് ഇടിച്ച സമയത്താണ് കോലിയുടെ കുതിച്ചുകയറ്റം. ഏഷ്യാകപ്പില...

Read More...

ഇന്ത്യന്‍ ടീമില്‍ പക്ഷപാതിത്വമുണ്ട്: ഗവാസ്‌കര്‍

March 6th, 2014

മിര്‍പൂര്‍: ഇന്ത്യന്‍ ടീമിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗവാസ്‌കര്‍. ഇന്ത്യന്‍ ടീം സെലക്ഷനില്‍ പക്ഷപാതിത്വമുണ്ടെന്ന് ഗവാസ്‌കര്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിലെ ലൈവ് കമന്ററിക്കിടെയാണ് ഗവാസ്‌കര്‍ ഇന്ത്യന്‍ ടീമിനെതിര...

Read More...

ഗ്രേം സ്മിത്ത് വിരമിക്കുന്നു

March 4th, 2014

ജോഹാന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം ക്യാപ്ടന്‍ ഗ്രേം സ്മിത്ത് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു. ആസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കിടെയാണ് സ്മിത്ത് അപ്രതീക്ഷിതമായി ...

Read More...

ഏഷ്യാകപ്പ്; പാകിസ്താനോട് ഇന്ത്യ തോറ്റു

March 3rd, 2014

മിര്‍പുര്‍: ഏഷ്യാ കപ്പില്‍ ഇന്ത്യക്കെതിരെ പാകിസ്താന് വിജയം. ഇന്ത്യ ഉയര്‍ത്തിയ വിജയലക്ഷ്യമായ 246 റണ്‍സ് 49.4 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് പാകിസ്ഥാന്‍ മറികടന്നത്. പാകിസ്താനായി സയ്യീദ് അഫ്രിദീയാണ് വിജയം ഇന്ത്യയില്‍ ന...

Read More...

ഏഷ്യാ കപ്പ്: ഇന്ത്യയ്ക്ക് ബാറ്റിങ്

March 2nd, 2014

മിര്‍പുര്‍: ഏഷ്യാ കപ്പ് ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ പാക്കിസ്ഥാനെതിരെ ടോസ് നഷ്ടപ്പെട്ട ഇന്ത്യ ആദ്യ ബാറ്റ് ചെയ്യും. സ്റ്റുവര്‍ട്ട് ബിന്നിക്ക് പകരം അമിത് മിശ്രയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തി. അഞ്ച് ബൗളര്‍മാരുമാ...

Read More...

ഏഷ്യാകപ്പ്: കോലിയടിച്ചു, ഇന്ത്യ ജയിച്ചു

February 27th, 2014

ഫാത്തുല: ഏഷ്യാ കപ്പില്‍ ഇന്ത്യയ്ക്കു ജയത്തോടെ തുടക്കം. ബംഗ്ലാദേശിനെതിരെ നടന്ന മത്സരത്തില്‍ ഇന്ത്യയ്ക്ക് ആറു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ക്യാപ്റ്റന്‍ വിരാട് കോലി നേടിയ അവിസ്മരണീയ സെഞ്ചുറിയുടെ ചിറകിലാണ് ഇന്ത്യയുടെ തക...

Read More...