News Sections: News
-
ബാർ കോഴക്കേസ് സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്നു കരുതുന്നില്ല: കുഞ്ഞാലിക്കുട്ടി
കോഴിക്കോട്∙ ബാർ കോഴയുമായി ബന്ധപ്പെട്ട കോടതി വിധി തിരഞ്ഞെടുപ്പിനു ശേഷം ചർച്ച ചെയ്യാമെന്നു മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി. പ്രസ് ക്ലബിന്റെ മീറ്റ ദ പ്രസ് പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബാർ കോഴ കേസ് സിപിഎം…
-
ഇന്ന് ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഉപരാഷ്ട്രപതി ഹാമിദ് അന്‍സാരിയും മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗും ശക്തിസ്ഥലില്‍ എത്തി പുഷ്പാര്‍ച്ചന നടത്തി.1984 ഒക്ടോബര്‍ 31നാണ്…
-
കരി ഓയില്‍ ആക്രമണവുമായി വീണ്ടും ശിവസേന
വിവരാവകാശ പ്രവര്‍ത്തകനെ ക്രൂരമായി മര്‍ദ്ദിച്ചശേഷം ശിവസേനക്കാര്‍ കരിഓയില്‍ ഒഴിച്ചു.മഹാരാഷ്ട്രയില്‍ ഇത്തവണ ഒരു വിവരാവകാശ പ്രവര്‍ത്തകനു നേരെയാണ്ശിവസേനക്കാര്‍ ആക്രമണം അഴിച്ചു വിട്ടത്. ആയിരക്കണക്കിന് വിദ്യാര്‍തഥികളുടെ മുന്നില്‍ക്രൂരമായി മര്‍ദ്ദിച്ച ശേഷമാണ്കരിഓയില്‍ ഒഴിച്ചത്.മല്ലികാര്‍ജുന്‍ ബായികാട്ടി എന്ന വിവരാവകാശ പ്രവര്‍ത്തകനാണ്…
-
ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചരണം ഇന്ന് അവസാനിക്കും
തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ നവംബര്‍ രണ്ടിന് നടക്കുന്ന ആദ്യഘട്ടത്തിനുള്ള പ്രചാരണം ഇന്ന് സമാപിക്കും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ആദ്യഘട്ടം.വാശിയേറിയ പ്രചരണ മാമാങ്കം അവസാന ലാപ്പിലേക്ക് നീങ്ങുമ്പോള്‍ കൊട്ടിക്കലാശം ആവേശമാക്കാനുള്ള…
-
ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണം പ്രഖ്യാപിച്ചു
ആലപ്പുഴ : ശിവഗിരി മഠം മുന്‍ മേധാവി സ്വാമി ശാശ്വതീകാനന്ദയുടെ മരണത്തില്‍ സര്‍ക്കാര്‍ തുടരന്വേഷണം പ്രഖ്യാപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരങ്ങളില്‍ പുതിയ വെളിപ്പെടുത്തലുകളുണ്ടെന്ന ക്രൈംബ്രഞ്ചിന്റെ കണ്ടെത്തലിനെ തുടര്‍ന്നാണ് തുടരന്വേഷണം പ്രഖ്യാപിക്കുന്നതെന്ന് ആഭ്യന്തര മന്ത്രി…
-
മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ
കല്‍പ്പറ്റ: മാവോയിസ്റ്റ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ വയനാട്ടില്‍ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിന് കനത്ത സുരക്ഷ. മാവോയിസ്റ്റ് ഭീഷണി നേരിടുന്ന 26 ബൂത്തുകളില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തും. പൊലീസും മറ്റ് സേനാവിഭാഗങ്ങളും ഉള്‍പ്പടെ 11 കമ്പനിസേനയെ ജില്ലയില്‍…
-
അഭയാര്‍ത്ഥികളുമായി പോകുകയായിരുന്ന ബോട്ട് മറിഞ്ഞ് 22 പേര്‍ മരിച്ചു
തുര്‍ക്കിയില്‍ നിന്നും പലായനം ചെയ്യാനുള്ള ശ്രമത്തിനിടെ ബോട്ട് മറിഞ്ഞ് 19 അഭയാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. റോദ്‌സില്‍ നിന്നും ഗ്രീസിലേക്ക് വരികയായിരുന്ന ബോട്ട് ഏജിയന്‍ കടലില്‍ മറിഞ്ഞാണ് അപകടമുണ്ടായത്. 138 പേരെ രക്ഷിച്ചതായി ഗ്രീക്ക് തീരദേശസേന അറിയിച്ചു.…
-
ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു
മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മൂന്നു മലയാളികളില്‍ ഒരാള്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി സ്വദേശിയായ ആബിദ് കുട്ടി(27)യാണ് ബഹ്‌റൈനിലെ സല്‍മാനിയ മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെ…
-
വ്യോമനയം വ്യക്തമാക്കി; കുറഞ്ഞ നിരക്കില്‍ പറക്കാം
ന്യൂഡല്‍ഹി: യാത്രാനിരക്കു കുറയ്ക്കുന്നതുള്‍പ്പെടെ രാജ്യത്തെ വ്യോമയാന നയത്തില്‍ വന്‍മാറ്റങ്ങള്‍ നിര്‍ദേശിക്കുന്ന പുതിയ കരടുറിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ടു. കുറഞ്ഞ നിരക്കില്‍ ആകാശയാത്ര സാധ്യമാക്കുന്നതാണു നയത്തിലെ പ്രധാന ചുവടുവയ്പ്. 2,500 രൂപയ്ക്ക് ഒരു മണിക്കൂറില്‍ കുറയാത്ത യാത്ര…
-
ആരോപണം വ്യക്തിഹത്യ നടത്താൻ_ വി.കെ.സി.മമ്മദ് കോയ
കോഴിക്കോട്:മാനാഞ്ചിറയിലെ കോം(sസ്റ്റ് ഭൂമി വിഷയം തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തന്നെയും തന്റെ പാർട്ടിയെയും വ്യക്തിഹത്യ നടത്താനാണ് കോൺ(ഗസ് കോം(Sസ്റ്റ് ഭൂമി വിൽപ്പന വിഷയമാക്കുന്നതെന്ന് വി.കെ.സി.മമ്മദ് കോയ പറഞ്ഞു.സാമ്പത്തിക പ്രതിസന്ധി ഉണ്ടായപ്പോൾ ആണ് സൊസൈറ്റി(പസ്തുത സഥലം…

Local News













