News Sections: News
-
അധോലോകനേതാവ് ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാന്‍ സിബിഐ നീക്കം തുടങ്ങി
അധോലോകനേതാവ് ഛോട്ടാ രാജനെ ഇന്ത്യയിലെത്തിക്കാന്‍ സിബിഐ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി സിബിഐ ഉദ്യോഗസ്ഥര്‍ നാളെ ഇന്തോനേഷ്യയിലെ ബാലിയിലേക്കു പോകും. നവംബര്‍ ഒന്നിനു ബാലിയിലെത്തുന്ന ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി ഛോട്ടാ രാജനെ വിട്ടു തരണമെന്ന്…
-
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കെഎം മാണി ഒരുനിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരരുതെന്ന് പിണറായി വിജയന്
ദില്ലി: ബാര്‍ കോഴക്കേസിലെ കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കെഎം മാണി ഒരുനിമിഷം പോലും മന്ത്രിസ്ഥാനത്ത് തുടരരുതെന്ന് സിപിഐഎം പൊളിറ്റ്ബ്യുറോ അംഗം പിണറായി വിജയന്. കെഎം മാണി ഉടന്‍ രാജിവെയ്ക്കണം. കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാതെ കെഎം മാണി…
-
മാണിയുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരത്ത് വന്‍ പ്രകടനം
തിരുവനന്തപുരം> ബാര്‍ കോഴ കേസില്‍ വിജിലന്‍സ് കോടതി വിധി മാനിച്ച് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ധനമന്ത്രി കെ എം മാണിയും രാജിവെക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിലേക്ക് പ്രകടനം നടത്തി. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.വി ശിവന്‍കുട്ടി…
-
മാണി മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്
തിരുവനന്തപുരം :ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടതിനാല്‍ കെ എം മാണി അരനിമിഷം വൈകാതെ മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.…
-
ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് കോടതി തള്ളി
തിരുവനന്തപുരം:ബാര്‍ കോഴക്കേസില്‍ വിജിലന്‍സ് സമര്‍പ്പിച്ച അന്തിമ റിപ്പോര്‍ട്ട് വിജിലന്‍സ് കോടതി തള്ളി. കേസില്‍ പുനരന്വേഷണം നടത്താനും കോടതി ഉത്തരവായി. കേസ് നേരത്തേ അന്വേഷിച്ച് എസ് പി ആര് സുകേശന് തന്നെ അന്വേഷിക്കണമെന്നും കോടതി നിര്‍ദേശിച്ചു.…
-
ലഷ്കര്‍ കമാന്‍ഡര്‍ അബു ഖാസിമിനെ സൈന്യം വധിച്ചു
ലഷ്കര്‍-ഇ-തോയിബ കമാന്‍ഡര്‍ അബു ഖാസിം കൊല്ലപ്പെട്ടു. കശ്മീരിലെ ബന്ദിപ്പുരയില്‍ നടന്ന ഏറ്റുമുട്ടലിലാണ് ഖാസിമിനെ സൈന്യം വധിച്ചത്. ബുധനാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് അവസാനിച്ചത്. ഒന്‍പത് സൈനികര്‍ കൊല്ലപ്പെട്ട ഉധംപൂര്‍ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനാണ്…
-
കേരള ഹൗസില്‍ ഗോമാംസം വിളമ്പുന്നുണ്ടെന്നു പൊലീസിന് വിവരം നല്കിയ ഹിന്ദുസേനാ നേതാവ് വിഷ്ണുഗുപ്ത അറസ്റ്റില്‍
ദില്ലി: കേരള ഹൗസില്‍ ഗോമാംസം വിളമ്പുന്നുണ്ടെന്നു പൊലീസിന് വിവരം നല്കിയ ഹിന്ദുസേനാ നേതാവ് വിഷ്ണുഗുപ്ത അറസ്റ്റില്‍. തെറ്റായ വിവരം പൊലിസിന് നല്‍കിയെന്നാരോപിച്ചാണ് അറസ്റ്റ്. കേരള ഹൗസില്‍ ദില്ലി പൊലീസ് നടത്തിയ റെയ്ഡ് വിവാദമാവുകയും കേന്ദ്ര…
-
ദേശീയതാല്പര്യം മുന്‍നിര്‍ത്തി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഒഴിവാക്കണമെന്ന് സുപ്രീം കോടതി
ന്യൂഡല്‍ഹി:ദേശീയതാല്പര്യം മുന്‍നിര്‍ത്തി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സംവരണം ഒഴിവാക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ ഉടന്‍ നടപടിയെടുക്കാന്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ക്ക് കോടതി നിര്‍ദ്ദേശം നല്കി. ഉന്നത വിദ്യാഭ്യാസരംഗത്തെ നിലവാരം ഉയര്‍ത്താന്‍ ഇത് അത്യാവശ്യമാണെന്നും ജസ്റ്റിസുമാരായ ദീപക് മിശ്ര,…
-
വിവാദമുണ്ടാക്കുന്നവര്‍ പാര്‍ട്ടി ഐക്യം തകര്‍ക്കരുത്
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ആര് നയിക്കണമെന്നത് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. താന്‍ സ്ഥാനമാനങ്ങള്‍ മോഹിച്ചിട്ടില്ല. താനാര്‍ക്കും തടസ്സം നില്‍ക്കില്ല. യു.ഡി.എഫില്‍ യാതൊരു പ്രശ്നവുമില്ല. ലീഗ് ഒരിടത്തും പോകില്ല. വിവാദമുണ്ടാക്കുന്നവര്‍ പാര്‍ട്ടിയിലെ…
-
കേരള ഹൗസിൽ എന്തു വിളമ്പണമെന്ന് കേരള സർക്കാർ തീരുമാനിക്കും: ചെന്നിത്തല
പാലക്കാട് :കേരള ഹൗസിൽ എന്തുവിളമ്പണമെന്ന് കേരള സർക്കാർ തീരുമാനിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ആർഎസ്എസോ ബിജെപിയോ അല്ല അത് തീരുമാനിക്കേണ്ടതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ആർഎസ്എസിന്റെയും ബിജെപിയുടേയും നിലപാട് ഹിന്ദുക്കളുടെ താൽപര്യം സംരക്ഷിക്കുന്നതല്ലെന്നും രമേശ്…

Local News












