News Sections: News
-
അധോലോക നേതാവ് ഛോട്ടാരാജനെ ഉടന്‍ ഇന്ത്യയിലെത്തിക്കും
ഇന്തോനേഷ്യയിലെ ബാലിയില്‍ അറസ്റ്റിലായ അധോലോക നേതാവ് ഛോട്ടാരാജനെ ഉടന്‍ ഇന്ത്യയിലെത്തിക്കും. ഛോട്ടാരാജനെ വിട്ടുകിട്ടുന്നതിനുള്ള നടപടി ക്രമങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.അറസ്റ്റിലായതിനു ശേഷം സി.ബി.ഐ സംഘം ഛോട്ടാരാജനെ ബാലിയില്‍ ചെന്ന് കണ്ടിരുന്നു. അറസ്റ്റിലായതിനുശേഷം…
-
ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി തകര്‍ന്നടിഞ്ഞു
ഉത്തര്‍പ്രദേശ് പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടി. നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണാസിയില്‍ പോലും ബിജെപിക്ക് യാതൊരു നേട്ടവുമുണ്ടാക്കാനായില്ല.മായാവതിയുടെ ബി എസ് പി ഉജ്ജ്വലമുന്നേറ്റം നടത്തിയപ്പോള്‍ സമാജ് വാദി പാര്‍ട്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.മത്സരിച്ച അമ്പത്തെട്ട്…
-
ഏഴു ജില്ലകളില്‍ കനത്ത പോളിംഗ്; 76.20 % വോട്ടിംഗ്
കോഴിക്കോട്: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള ഒന്നാംഘട്ട വോട്ടെടുപ്പ് സമയം അവസാനിച്ചു. ഇതുവരെ പോളിങ് 76.20 ശതമാനം രേഖപ്പെടുത്തി. പലയിടങ്ങളിലും വോട്ടര്‍മാരുടെ നീണ്ട ക്യൂ തുടരുകയാണ്. എല്ലായിടത്തും മികച്ച പോളിങ് ആണ് രേഖപ്പെടുത്തിയത്. സംസ്ഥാനത്തിന്റെ…
-
തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് നിരാശപ്പെടേണ്ടി വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍
കണ്ണൂര്‍> തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ യുഡിഎഫ് നിരാശപ്പെടേണ്ടി വരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. 2005 ലെ മികച്ച വിജയം എല്‍ഡിഎഫ് ഇത്തവണ ആവര്‍ത്തിക്കും. വെള്ളാപ്പള്ളിയെ കൂട്ടുപിടിച്ചത് ബിജെപിക്ക് ബാധ്യതയാകും.…
-
പ്രധാനമന്ത്രിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണം: രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: അസഹിഷ്ണുത വളരുന്നുവെന്ന് പറഞ്ഞ് എഴുത്തുകാരും സിനിമാക്കാരും പ്രധാനമന്ത്രിയെ ആക്രമിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് ആവശ്യപ്പെട്ടു. ദേശീയ പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയ പ്രമുഖ വ്യക്തികളുമായി ചര്‍ച്ച നടത്താന്‍ സര്‍ക്കാര്‍ ഒരുക്കമാണെന്ന് ഇക്കണോമിക്…
-
വോട്ടെടുപ്പോടെ യുഡിഎഫ് സംവിധാനം തകരാറിലാകുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ
കണ്ണൂർ: ഈ വോട്ടെടുപ്പോടെ യുഡിഎഫ് സംവിധാനം തകരാറിലാകുമെന്ന് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ. വോട്ട് ചെയ്തശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ചേരിക്കൽ ബേസിക് യുപി സ്‌കൂളിലാണ് പിണറായി വിജയൻ വോട്ട് ചെയ്തത്.…
-
കേരളത്തിലെ ഏഴ് ജില്ലകളിൽ ജനങ്ങൾ ഇന്ന് വിധിയെഴുതുന്നു
തിരുവനന്തപുരം:കേരള രാഷ്(ടീയത്തിൽ വലിയ മാറ്റങ്ങൾക്ക് വഴിവെയ്ക്കാവുന്ന വാശിയേറിയ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വിധിയെഴുത്ത് ഇന്ന് നടക്കുകയാണ്.തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, എന്നീ ഏഴ് ജില്ലകളിലിലാണ് ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 31161 സ്ഥാനാർഥികളാണ്…
-
ബീഹാറില്‍ നാലാംഘട്ട വോട്ടെടുപ്പ് തുടങ്ങി
പട്‌ന: 55 മണ്ഡലങ്ങളിലേക്കുള്ള ബിഹാറിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ ഏകദേശം 1.46 കോടി വോട്ടര്‍മാരാണ് സമ്മതിദാനവകാശം രേഖപ്പെടുത്തുന്നത്.മുസാഫര്‍പൂര്‍, ഈസ്റ്റ് ചമ്പാരന്‍,…
-
ഇനി നിശബ്ദപ്രചരണത്തിന്റെ മണിക്കൂറുകള്‍;ഏഴ് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
തിരുവനന്തപുരം: സംസ്ഥാനത്തെ ഏഴ് ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്. ഇന്ന് വൈകുന്നേരത്തോടെ വോട്ടെടുപ്പിനായി 15,096 പോളിംഗ് സ്റ്റേഷനുകള്‍ ഒരുങ്ങും. ഇന്ന് സ്ഥാനാര്‍ത്ഥികള്‍ക്കും മുന്നണികള്‍ക്കും നിശബ്ദപ്രചാരണത്തിന്റെ ദിവസമാണ്.ഏഴു ജില്ലകളിലെ 500 തദ്ദേശ സ്ഥാപനങ്ങളിലെ 9220 വാർഡുകളിലാണ്…
-
ആദ്യഘട്ടത്തിന് ആവേശകരമായ കൊട്ടിക്കലാശം;ഇനി നിശബ്ദ പ്രചരണം
കോഴിക്കോട്: കൊട്ടും കൊരവയുമായി ആവേശത്തിന്റെ മൂര്‍ധന്യത്തിലെത്തിയ കലാശക്കൊട്ടോടെ ഏഴു ജില്ലകളിലെ പരസ്യപ്രചാരണം അവസാനിച്ചു. ഇടത് വലത് മുന്നണികളും ബിജെപിയും അന്തിമ നിമിഷങ്ങല്‍ ആവേശകരമാക്കി.പ്രധാന കേന്ദ്രങ്ങളില്‍ ഉറച്ച വിജയപ്രതീക്ഷ നിലനിര്‍ത്തിയാണ് പരസ്യ പ്രചരണത്തിന് അന്ത്യം കുറിച്ചത്.പരസ്യ…

Local News









