News Sections: News
-
കെ.എം മാണി ഒരുഘട്ടത്തില്‍ ഇടതുമുന്നണിയ്ക്കൊപ്പം ചേരാന്‍ തീരുമാനിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ്
കോട്ടയം : കെ.എം മാണി ഒരുഘട്ടത്തില്‍ ഇടതുമുന്നണിയ്ക്കൊപ്പം ചേരാന്‍ തീരുമാനിച്ചിരുന്നുവെന്ന വെളിപ്പെടുത്തലുമായി പി.സി ജോര്‍ജ് രംഗത്ത്. മാണിയെ മുഖ്യമന്ത്രിയാക്കാനായിരുന്നു ഈ നീക്കമെന്നും ഇതിനുവേണ്ടി ഇടനില നിന്നത് താനാണെന്നും പി.സി ജോര്‍ജ് വെളിപ്പെടുത്തി. കോട്ടയത്ത് നടത്തിയ…
-
ശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷ്മാനന്ദയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ബിജു രമേശ്
ശാശ്വതീകാനന്ദയുടെ മരണത്തില്‍ സ്വാമി സൂക്ഷ്മാനന്ദയ്ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായി ബിജു രമേശ്. കൊലപാതകത്തിന് സാഹചര്യം ഒരുക്കിയതും സൂക്ഷ്മാനന്ദയാണെന്നും മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി നടത്തിയ കൊലപാതകമായിരുന്നു അതെന്നും ബിജു രമേശ് പത്രസമ്മേളനത്തില്‍ ആരോപിച്ചു. സൂക്ഷ്മാനന്ദയെ മഠാധിപതിയാക്കാമെന്ന് വെളളാപ്പളളി…
-
മാണിയെപുറത്താക്കണമെന്നാവശ്യപ്പെട്ട്പ്രതിപക്ഷം ഗവർണറെ കണ്ടു
തിരുവനന്തപുരം: ബാർ കോഴക്കേസിൽ വിജിലൻസ് കോടതി വിധി വന്ന പശ്ചാത്തലത്തിൽ മന്ത്രി കെഎം മാണിയെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷം ഗവർണറെ കണ്ടു.ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് ഗവര്‍ണര്‍ ഉറപ്പ് നല്‍കിയതായി വിഎസ് അച്യുതാനന്ദല്‍…
-
ഷാരൂഖ് ഖാന് പാകിസ്താന് ഏജന്റാണെന്ന് സാധ്വി പ്രാച്ചി
മുംബൈ: ദാദ്രി കൊലപാതക പ്രശ്നത്തില്‍ വിവാദ പ്രസ്താവന നടത്തി അതിന്റെ ചൂടു മാറുന്നതിനു മുന്‍പ് വിഎച്ച്പി നേതാവ് സാധ്വി പ്രാച്ചിയെത്തി. ഇത്തവണ ബോളിവുഡ് താരങ്ങള്‍ക്കു നേരെയാണ് സാധ്വി പ്രാച്ചി തിരിഞ്ഞിരിക്കുന്നത്. ബോളിവുഡ് കിങ് ഖാന്…
-
ബോഡോ തീവ്രവാദി നേതാവ് ഡിന്‍ഡ കോഴിക്കോട് പിടിയില്‍
കോഴിക്കോട് : ഒളിവിലായിരുന്ന ബോഡോ തീവ്രവാദി കക്കോടിയിൽ പിടിയിലായി. കോഴിക്കോട് കക്കോടിമുക്കില്‍ നിന്നും തീവ്രവാദ വിരുദ്ധ സ്ക്വാഡാണ് ഇയാളെ പിടികൂടിയത്.ബോഡോ സായുധ ഗ്രൂപ്പായ എന്‍ഡി.എഫ്.ഡിയുടെ സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറിയും ബറ്റലിയന് ചീഫ് കമാന്‍ഡറുമായി ഡിന്‍ഡ…
-
‘മുംബൈ പൊലീസിലെ പല ഉന്നതര്‍ക്കും അധോലോക രാജാവ് ദാവൂദുമായി ബന്ധമുണ്ട്’;ഛോട്ടാരാജന്
ദില്ലി:മുംബൈ പൊലീസിലെ പലരും ദാവൂദ് ഇബ്രാഹിമിന് വേണ്ടി പ്രവര്‍ത്തിക്കുന്നതായി അധോലോക നായകന് ഛോട്ടാരാജന്.ഇന്‍ഡൊനീഷ്യയിലെ ബാലിയില്‍വെച്ച് മാധ്യമങ്ങളോടാണ് ഛോട്ടാ രാജന് ഇക്കാര്യം വെളിപ്പെടുത്തിയത്.മുംബൈ പോലീസിലെ പലരും പ്രവര്‍ത്തിക്കുന്നത് ദാവൂദിനു വേണ്ടിയാണ്. തനിക്കെതിരെയുള്ള കേസുകള്‍ പലതും കെട്ടിച്ചമച്ചതാണ്ബാലിയിലെ…
-
ജേക്കബ് തോമസും സർക്കാരും തുറന്ന പോരിലേക്ക്;താൻ ചെയ്ത തെറ്റെന്ത്
തിരുവനന്തപുരം: തനിക്ക് നൽകിയ കാരണം കാണിക്കൽ നോട്ടീസിന്റെ അടിസ്ഥാനം എന്താണെന്ന് വ്യക്തമാക്കണമെന്ന് ചീഫ് സെക്രട്ടറിയോട് ജേക്കബ് തോമസ്.തനിക്കെതിരെ തെളിവുണ്ടെങ്കിൽ വിശദീകരിക്കണം. ചീഫ് സെക്രട്ടറിക്ക് അയച്ച കത്തിലാണ് ജേക്കബ് തോമസ് മറുചോദ്യം ചോദിച്ചിരിക്കുന്നത്.ബാര്‍ക്കോഴ കേസില്‍ വിവാദ…
-
രണ്ടാംഘട്ട പ്രചരണത്തിന് ഇന്ന് കൊട്ടിക്കലാശം;വോട്ടെടുപ്പ് മറ്റന്നാള്‍
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ രണ്ടാംഘട്ട കൊട്ടിക്കലാശം ഇന്ന്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഇന്ന് പരസ്യപ്രചാരണം അവസാനിക്കുക.മൊത്തം 12,651 വാര്‍ഡുകളിലേക്കുള്ള പരസ്യ പ്രചരണമാണ് കൊട്ടിക്കലാശിക്കുന്നത്. ആകെ 44,388 സ്ഥാനാര്‍ത്ഥികളാണ്…
-
ഉമ്മൻചാണ്ടിയുടെ പാപ്പരത്തം ഒന്നുകൂടി വ്യക്തമാക്കി: പിണറായി
ഉമ്മൻചാണ്ടി ഗവൺമെന്റ് അഴിമതിയുടെ ആഴക്കടലിൽ മുങ്ങുമ്പോൾ കാണിക്കുന്ന വെ(പാളങ്ങൾ ദയനീയമാണ്.ബാർ കോഴക്കേസിൽ ധനമ(ന്തി കെ.എം.മാണിയുടെ രാജി അനിവാര്യമാണ്. കോടതി തന്നെ കുറ്റം കണ്ടെത്തിയിട്ടും മാണിയെ സംരക്ഷിക്കുന്ന ഉമ്മൻ ചാണ്ടിയുടെ നിലപാട് കോൺ(ഗസിനകത്തു തന്നെ കടുത്ത…
-
പാക് വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു
ശ്രീനഗര്‍: നിയന്ത്രണ രേഖയിലെ ഇന്ത്യന്‍ പോസ്റ്റുകള്‍ക്കുനേരെ പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ രണ്ട് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ ഗുറേസ് സെക്ടറില്‍ ഉച്ചയ്ക്ക് 12.30 ഓടെയാണ് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടന്നത്. വെടിവെപ്പ്…







