News Sections: News

  • മലപ്പുറത്തെ വോട്ടിങ് യന്ത്രത്തകരാർ ആസൂത്രിതമെന്ന് ഇലക്ഷൻ കമ്മിഷൻ

    മലപ്പുറത്തെ വോട്ടിങ് യന്ത്രത്തകരാർ ആസൂത്രിതമെന്ന് ഇലക്ഷൻ കമ്മിഷൻ.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറം ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ വ്യാപക തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് പോളിംഗ് വൈകുന്നു. നൂറോളം വാര്‍ഡുകളില്‍ വോട്ടെടുപ്പ് ഇനിയും…

  • ലാഹോറില്‍ ഫാക്ടറി തകര്‍ന്ന് 16 മരണം

    പാകിസ്താനിലെ ലാഹോറില്‍ നിര്‍മാണത്തിലിരുന്ന നാലു നിലയുള്ള ഫാക്ടറി കെട്ടിടം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു. എഴുപത് പേര്‍ക്ക് പരിക്കേറ്റു. നൂറിലേറെപ്പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് കരുതുന്നത്. ലാഹോറിലെ സുന്ദര്‍ വ്യവസായ പാര്‍ക്കിലാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ നാലാം…

  • മുംബൈയിൽ കടലിൽ ഹെലികോപ്ടർ തകർന്നു വീണു; രണ്ട് പൈലറ്റുമാരെ കാണാതായി

    മുംബൈ: മുംബൈ തീരത്ത് അറബിക്കടലിൽ പവൻഹാൻസ് ഹെലികോപ്ടർ തകർന്ന് മലയാളിയടക്കം രണ്ട് പൈലറ്റുമാരെ കാണാതായി.അപകട സമയത്ത് പൈലറ്റുമാർ മാത്രമേ വിമാനത്തിലുണ്ടായിരുന്നുള്ളൂ. മുംബൈ ഹൈ സൗത്ത് എണ്ണപ്പാടത്തേക്ക് ജീവനക്കാരെ എത്തിക്കുന്ന ഹെലികോപ്ടറാണ് തകർന്നത്. പത്തനംതിട്ട കോഴഞ്ചേരി…

  • ഏഴു ജില്ലകളില്‍ വോട്ടെടുപ്പ് തുടരുന്നു

    കൊച്ചി: സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടത്തില്‍ ഏഴ് ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളാണ് ഇന്ന് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.…

  • നിർമ്മാണമേഖലയിൽ സഹകരണ സംഘങളുടെ കൂട്ടായ്മയുണ്ടാക്കി ഊരാളുങ്കൽ ലേബർ കോൺ(ടാക്ട് സൊസൈറ്റി

    കോഴിക്കോട്: കോഴിക്കോട് സിറ്റി റോഡ് ഇം(പൂവ്മെൻറ് പദ്ധതിക്ക് കീഴിൽ ആറ് റോഡുകൾ പുനർനിർമിക്കുന്നതിനായുള്ള ഫണ്ട് സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ഇത്.സഹകരണ മേഖലയിൽ ആദ്യമായാണ് കൂട്ടായ്മയിലൂടെ ഫണ്ട് ശേഖരിക്കുന്നത്. ഈ പദ്ധതിക്ക് വേണ്ടുന്ന 693 കോടി രൂപയിൽ…

  • ആധാർ കാർഡുണ്ടോ?എങ്കിൽ പാസ്പോർട്ട് ലഭിക്കാൻ പത്ത് ദിവസം

    ആധാർകാർഡ് ഉണ്ടെങ്കിൽ ഇനി പത്ത് ദിവസം കൊണ്ട് പാസ്പോർട്ട് ലഭ്യമാകും.കേ(ന്ദ വിദേശകാര്യ മ(ന്താലയമാണ് ആധാർ കാർഡ് ഉള്ളവർക്ക് അപേക്ഷിച്ച് പത്ത് ദിവസങ്ങൾക്കകം പാസ്പോർട്ട് ലഭിക്കാനുള്ള സൗകര്യം കൈക്കൊണ്ടത്. അപേക്ഷകൻ ആധാർ കാർഡിന്റെ പകർപ്പ്, തനിക്കെതിരെ(കി…

  • ഏഴുജില്ലകള്‍ കൂടി രണ്ടാംഘട്ട വോട്ടെടുപ്പ്നാളെ

    തിരുവനന്തപുരം: ഏഴുജില്ലകള്‍ കൂടി വ്യാഴാഴ്ച പോളിങ് ബൂത്തിലെത്തുമ്പോള്‍ കേരളത്തിന്റെ വിധിയെഴുത്ത് പൂര്‍ണമാവും. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് വ്യാഴാഴ്ച തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ ജില്ലകളിലെ 1.4 കോടി…

  • ജസ്‌റ്റിസ്‌ ടി.എസ്‌ താക്കൂര്‍ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസായി സ്‌ഥാനമേറ്റേക്കും

    ന്യൂഡല്‍ഹി: ഡിസംബര്‍ രണ്ടിന്‌ സുപ്രീംകോടതി ചീഫ്‌ ജസ്‌റ്റിസ്‌ എച്ച്‌.എല്‍. ദത്തു വിരമിക്കുന്നതോടെ ടി.എസ്‌ താക്കൂര്‍ സ്‌ഥാനമേറ്റേക്കുമെന്ന്‌ സൂചന. ദത്തു തന്നെയാണ്‌ പിന്‍ഗാമിയായി താക്കൂറിന്റെ പേര്‌ നിര്‍ദേശിച്ചത്‌. നിര്‍ദേശം അംഗീകരിച്ച കേന്ദ്രം രാഷ്‌ട്രപതിയുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്‌.…

  • രവി പിള്ള മകളുടെ കല്യാണത്തിനായി ചെലവിടുന്നത് 50 കോടി

    മകളുടെ കല്യാണം ആര്‍ഭാടമായി നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ് ഗള്‍ഫിലെ വ്യവസായിയും കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ വലിയ സമ്പന്നനുമായ രവി പിള്ള. മകളുടെ കല്യാണത്തിനായി ലക്ഷങ്ങളല്ല മറിച്ച് കോടികളാണ് ചെലവാക്കുന്നത്. ഏത് രീതിയിലാണ് കല്യാണം ആഘോഷിക്കാന്‍ പോകുന്നതെന്നല്ലേ.…

  • മുൻ കോൺഗ്രസ് എംപിയുടെ വീട്ടിലുണ്ടായ തീപിടുത്തതിൽ നാലു പേർ വെന്തുമരിച്ചു

    ഹൈദരബാദ്: ആന്ധ്രാപ്രദേശിൽ മുൻ കോൺഗ്രസ് എംപിയുടെ വീട്ടിലുണ്ടായ തീപിടുത്തതിൽ നാലു പേർ വെന്തുമരിച്ചു. മരുമകളും മൂന്നു കുട്ടികളുമാണ് വെന്തുമരിച്ചത്. മുൻ എംപി രാജയ്യയുടെ വീട്ടിലാണ് തീപിടുത്തമുണ്ടായത്. തെലങ്കാനയിലെ വാറങ്കലിലെ വീട്ടിലാണ് സംഭവം. മരുമകൾ സരിക,…