ഡെൽറ്റ പ്ലസ് വകഭേദം; തമിഴ്നാട്ടിൽ ഒൻപത് രോഗികൾ

ചെന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ ഒ​ന്‍​പ​ത് പേ​രി​ല്‍ കോ​വി​ഡ് വൈ​റ​സി​ന്‍റെ ഡെ​ല്‍​റ്റ പ്ല​സ് വ​ക​ഭേ​ദം സ്ഥി​രീ​ക​രി​ച്ചു. സം​സ്ഥാ​ന ആ​രോ​ഗ്യ​മ​ന്ത്രി​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഏ​പ്രി​ല്‍ 21ന് ​മ​രി​ച്ച രോ​ഗി​ക്ക് ഡെ​ല്‍​റ്റ പ്ല​സ് വ​ക​ഭേ​ദം ക​ണ്ടെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ധു​ര സ്വ​ദേ​ശി​യാ​ണ് മ​രി​ച്ച​ത്. അ​തേ​സ​മ​യം, രാ​ജ്യ​ത്താ​കെ 51 കോ​വി​ഡ് ഡെ​ല്‍​റ്റ പ്ല​സ് കേ​സു​ക​ള്‍ ക​ണ്ടെ​ത്തി​യെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *