News Sections: News
-
മുഖ്യമ(ന്തി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി പരാതി
കോഴിക്കോട്: മുഖ്യമ(ന്തി ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതായി പരാതി. ഇന്നലെ കോഴിക്കോട് നടത്തിയ ജനകീയ സംവാദത്തിനിടെമുഖ്യമ(ന്തിയെ കാണാനെത്തിയ യുവതി ജോലിയില്ലെന്ന് പരാതിപ്പെട്ടപ്പോൾ യു ഡി എഫിലെ ഒരാൾ മുഖാന്തരം ഈ പെൺകുട്ടിക്ക് മുഖ്യമ(ന്തി…
-
ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു
ബിഹാറിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. ഏഴുമണിക്ക് ആരംഭിച്ച പോളിങ് വൈകിട്ട് അഞ്ചിന് അവസാനിക്കും.ആകെ 50 മണ്ഡലങ്ങളിലാണു വോട്ടെടുപ്പ്. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിന്റെ മക്കളായ തേജസ്വി (രാഘോപ്പൂർ), തേജ് പ്രതാപ്…
-
വിവാഹം കഴിക്കാൻ ചൈനയിലെ പുരുഷന്മാർക്ക് സ്ത്രീകളെ കിട്ടുന്നില്ല
ജനസംഖ്യയിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യമാണ് ചൈന. ജനസംഖ്യ നിയന്ത്രിക്കാൻ സർക്കാർ കർശന നടപടികൾ കൈകൊണ്ടെങ്കിലും മറ്റൊരു സുപ്രധാന പ്രശ്നമാണ് ചൈന ഇപ്പോൾ നേരിടുന്നത്. വിവാഹം കഴിക്കാൻ ചൈനയിലെ പുരുഷന്മാർക്ക് സ്ത്രീകളെ കിട്ടുന്നില്ല. പുരുഷന്മാരെക്കാൾ…
-
അതിർത്തിയിൽ പ്രകോപനമൊന്നുമില്ലാതെ വെടിവയ്പ് നടത്തിയ പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്
അതിർത്തിയിൽ പ്രകോപനമൊന്നുമില്ലാതെ വെടിവയ്പ് നടത്തിയ പാക്കിസ്ഥാന് ഇന്ത്യയുടെ മുന്നറിയിപ്പ്. ഗ്രാമങ്ങൾ ലക്ഷ്യമാക്കിയുള്ള ഷെല്ലാക്രമണവും വെടിവയ്പും പാക്കിസഥാൻ നിർത്തണമെന്ന്ബിഎസ്എഫ് ശക്തമായ താക്കീത് നൽകി. ബിഎസ്എഫ്–പാക്ക് റേഞ്ചേഴ്സ് ഫ്ലാഗ് മീറ്റിങ്ങിലാണ് ഇന്ത്യ പ്രതിഷേധം അറിയിച്ചത്. പ്രകോപനമൊന്നുമില്ലാതെ പാക്ക്…
-
ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണം കവര്‍ന്ന സംഭവം: പ്രതിയുടെ രേഖാചിത്രം പുറത്തുവിട്ടു
കോഴിക്കോട് ജ്വല്ലറി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി 30 ലക്ഷത്തിന്റെ സ്വര്‍ണം കവര്‍ന്ന കേസില്‍ പൊലീസ് രേഖാചിത്രം പുറത്ത് വിട്ടു. മോഷണ സംഘത്തിലുണ്ടായിരുന്ന മൂന്ന് പേരില്‍ ഒരാളുടെ ചിത്രമാണ് അന്വേഷണ സംഘം പുറത്ത് വിട്ടത്. കോഴിക്കോട്…
-
ബിഹാറിലെ മഹാസഖ്യം ത്രി ഇഡിയറ്റ്സിനെ പോലെയെന്ന് മോദി
ബിഹാര്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പരസ്പരം വാക്ചാതുര്യത്തിലൂടെ പോര് തുടരുകയാണ് മുന്നണികള്‍. കഴിഞ്ഞ ദിവസം സിനിമാഗാനം ഉപയോഗിച്ച് മോദിയെ കളിയാക്കിയ നിതിഷ് കുമാറിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിച്ചിരിക്കുകയാണ് നരേന്ദ്രമോദി. ജനതാദള്‍, ആര്‍ജെഡി, കോണ്‍ഗ്രസ് എന്നിവരടങ്ങുന്ന ബിഹാറിലെ…
-
കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയപാര്‍ട്ടികളെ പിന്തുണക്കില്ലെന്നും പൊമ്പിളൈ ഒരുമൈ
മൂന്നാറില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മദ്യവും പണവും നല്കി വോട്ടര്‍മാരെ സ്വാധീനിക്കുന്നുവെന്ന് പൊമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍. പൊമ്പിളൈ ഒരുമൈ പ്രതിനിധികളെ ഊരുവിലക്കുകയാണെന്നും പ്രവര്‍ത്തകര്‍ ആരോപണം ഉന്നയിച്ചു. കോണ്‍ഗ്രസിന് പിന്തുണ നല്‍കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും രാഷ്ട്രീയപാര്‍ട്ടികളെ പിന്തുണക്കില്ലെന്നും…
-
ഗീതയെ സംരക്ഷിച്ചതിന് മോദി വാഗ്ദാനം ചെയ്ത ഒരു കോടി രൂപ ഈദി ഫൗണ്ടേഷന് നിഷേധിച്ചു
ഗീതയെ സംരക്ഷിച്ചതിന് മോദി വാഗ്ദാനം ചെയ്ത ഒരു കോടി രൂപ ഈദി ഫൗണ്ടേഷന് നിഷേധിച്ചു. പാകിസ്താനിലെ ഈദി ഫൗണ്ടേഷനാണ് പതിനഞ്ച് വര്‍ഷം ഗീതയെ സംരക്ഷിച്ചത്. ചെറുപ്പത്തില്‍ പാകിസ്താനില്‍ എത്തപ്പെട്ട ബധിരയും മൂകയുമായ ഗീതയെ തിങ്കളാഴ്ച…
-
കേരള ഹൗസിൽ നാളെ മുതല്‍ ബീഫ് വിളമ്പും
ദില്ലി: പൊലീസ് റെയ്ഡിനെ തുടര്‍ന്ന് മെനു കാര്‍ഡില്‍ നിന്നും നീക്കം ചെയ്ത ബീഫ്, കേരള ഹൗസിൽ നാളെ മുതൽ വീണ്ടും വിളമ്പി തുടങ്ങും. സംഘർഷം ഒഴിവാക്കാനായിരുന്നു ബീഫ് നിർത്തിയതെന്ന് കേരള ഹൗസ് അധികൃതർ പ്രതികരിച്ചു.…
-
വി.എസ് സി.പി.എമ്മിന്റെ ഐറ്റം ഡാന്‍സറെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി
കൊല്ലം: പണ്ടു ചില സിനിമകള്‍ വിജയിക്കാന്‍ സില്ക്കു സ്മിതയുടെ ഐറ്റം ഡാന്‍സു നടത്തുന്നതുപോലെ വി.എസ് ഇടതുപക്ഷത്തിന്റെ ഐറ്റം ഡാന്‍സറായി ഉറഞ്ഞുതുള്ളുകയാണെന്നു ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.എന്‍ രാധാകൃഷ്ണന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രതിപക്ഷനേതാവും വന്ദ്യവയോധികനുമായ…

Local News
















