News Sections: News
-
റെയില്‍ നീര്’ അഴിമതി: പിടിച്ചെടുത്ത 27 കോടിയില്‍ നാലുലക്ഷത്തിന്റെ കള്ളനോട്ട്
‘റെയില്‍ നീര്’ അഴിമതിക്കേസില്‍ റെയില്‍വേ ഉദ്യോഗസ്ഥരില്‍നിന്നും കരാറുകാരില്‍നിന്നും സി.ബി.ഐ. പിടിച്ചെടുത്ത 27 കോടി രൂപയില്‍ നാലുലക്ഷം രൂപയുടേത് വ്യാജനോട്ട്.27 കോടി രൂപയില്‍ ആര്.കെ. അസോസിയേറ്റ്സ് ആന്‍ഡ് ബ്രന്ദാവന് ഫുഡ് പ്രോഡക്ട് എന്ന സ്ഥാപനത്തിന്റെ ഉടമ…
-
തുര്‍ക്കി തീരത്ത് അഭയാര്‍ഥിബോട്ട് മുങ്ങി 12 മരണം
തുര്‍ക്കി തീരത്ത് ബോട്ടുമുങ്ങി 12 അഭയാര്‍ഥികള്‍ മരിച്ചു. ഗ്രീസിലേക്ക് പോവുകയായിരുന്ന അഭയാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടത്. 25 പേരെ രക്ഷപ്പെടുത്തി. വടക്കുപടിഞ്ഞാറന്‍ തുര്‍ക്കിയിലെ അയ്വാലിക് നഗരത്തില്‍നിന്ന് ഗ്രീക്ക് ദ്വീപായ ലെസ്ബോസിലേക്ക് പോവുകയായിരുന്നു ബോട്ടെന്ന് തുര്‍ക്കി വാര്‍ത്താ ഏജന്‍സി…
-
അട്ടപ്പാടി വനമേഖലയില്‍ പോലിസും മാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് മാവോവാദികള്‍ക്കെതിരെ പോലീസ് കേസെടുത്തു.
അഗളി: അട്ടപ്പാടിവനമേഖലയില് പോലിസുംമാവോവാദികളും തമ്മിലുണ്ടായ വെടിവെപ്പില്‍ അഞ്ച് മാവോവാദികള്‍ക്കെതിരെ പോലീസ് കേസെടുത്തു.മലയാളികളായ രണ്ട് പേര് ആക്രമണത്തില്‍ പങ്കെടുത്തതായി എഫ്.ഐ.ആറില്‍ പറയുന്നു. ഈ കേസ് തീവ്രവാദ സ്വഭാവമുള്ളതായതിനാല്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയേക്കും.മുക്കാലിയില്‍ നിന്നും 25…
-
ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മുസ്ലിംകൾ ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ.
ഇന്ത്യയിൽ ജീവിക്കണമെങ്കിൽ മുസ്ലിംകൾ ബീഫ് ഉപേക്ഷിക്കണമെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടർ. പശുവെന്നത് ഇവിടെ വിശ്വാസത്തിന്റെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദാദ്രി സംഭവം തെറ്റിദ്ധാരണ മൂലം ഉണ്ടായ ഒരു തെറ്റാണ്. ഇരുഭാഗത്തും തെറ്റുപറ്റി.…
-
ശബരിമല: പുതിയ പഞ്ചലോഹ കവചം പൊതിഞ്ഞ പതിനെട്ടാംപടി സമര്‍പ്പണം ഇന്ന്
പത്തനംതിട്ട: പുതിയ പഞ്ചലോഹ കവചം പൊതിഞ്ഞ പതിനെട്ടാംപടി സമര്‍പ്പണ ചടങ്ങുകള്‍ക്കായി ശബരിമല നട ഇന്നലെ വൈകീട്ട് അഞ്ചിനു തുറന്നു. മേല്‍ശാന്തി കൃഷ്ണദാസ് നമ്പൂതിരി ദീപം തെളിയിച്ചു. തുടര്‍ന്ന് ആചാര്യ വരണവും ശുദ്ധിക്രിയയും നടത്തി. ഇന്നു…
-
ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്രാനുമതി തേടി മുഖ്യമന്ത്രി ദില്ലിയില്‍
ദില്ലി: ലൈറ്റ് മെട്രോ പദ്ധതിക്ക് കേന്ദ്രാനുമതി ഉമ്മന്‍ചാണ്ടി ഇന്ന് നഗരവികസനകാര്യമന്ത്രി വെങ്കയ്യനായിഡുവുമായി കൂടിക്കാഴ്ച നടത്തും. ഡിഎംആര്‍സി ഉപദേഷ്ടാവ് ഈ ശ്രീധരന് കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. പദ്ധതിക്കായുള്ള വിശദമായ രൂപരേഖയും സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് കൈമാറും.
-
ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു
ബിഹാര്‍ നിയമസഭാതെരഞ്ഞെടുപ്പിലെ 32 മണ്ഡലങ്ങളിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. മുന്‍ മുഖ്യമന്ത്രി ജിതന്റാം മഞ്ചിയുള്പ്പടെ 456 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ 4 മണിക്ക് മുമ്പ് വോട്ടെടുപ്പ് നടക്കും. സുരക്ഷക്കായി 726…
-
മൈക്രൊഫിനാന്‍സ്: സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് വിഎസ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചു
തിരുവനന്തപുരം: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് നടത്തിയ മൈക്രോ ഫിനാന്‍സ് തട്ടിപ്പിനെ സംബന്ധിച്ച് അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് മുഖ്യമന്ത്രിയ്ക്കും, ആഭ്യന്തരമന്ത്രിയ്ക്കും കത്തയച്ചു .ഇതുസംബന്ധിച്ച് കേസുകള്‍ നിലവിലുണ്ടായിട്ടും…
-
സൂര്യനെല്ലി കേസ്: പെണ്‍കുട്ടിക്ക് രക്ഷപ്പെടാമായിരുന്നില്ലേ എന്ന് സുപ്രിം കോടതി
സൂര്യനെല്ലി കേസിലെ പെണ്‍കുട്ടിക്കെതിരെ സുപ്രീം കോടതി നിരീക്ഷണം. പെണ്‍കുട്ടിക്കു രക്ഷപ്പെടാന്‍ നിരവധി അവസരം ഉണ്ടായിരുന്നെന്നും അതുപയോഗിച്ചില്ലെന്നും സ്വമേധയാ പീഡകര്‍ക്ക് ഇരയായതാണെന്നു സംശയിക്കുന്നതായും കോടതി നിരീക്ഷിച്ചു. നാല്പതിലേറെ പേര് പ്രതികളായ കേസില്‍ പെണ്‍കുട്ടിയുടെ വാദങ്ങള്‍ ഖണ്ഡിച്ചുകൊണ്ടാണ്…
-
ഇന്ന്നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ച്, മൂന്നാറിലെ തൊഴിലാളികള്‍
ഇന്ന്നടക്കുന്ന ചര്‍ച്ചകളില്‍ പ്രതീക്ഷയര്‍പ്പിച്ച്, മൂന്നാറിലെ സമരക്കാര്‍. വേതനവര്‍ധന ആവശ്യപ്പെട്ട് ഐക്യട്രേഡ് യൂണിയനുകളും പൊമ്പളൈഒരുമൈയും നടത്തിവരുന്ന സമരം 15-ാം ദിവസമായ തിങ്കളാഴ്ചയും തുടര്‍ന്നു. ഇന്ന് രാവിലെ 10ന് മുഖ്യമന്ത്രിയും ട്രേഡ് യൂണിയന് നേതാക്കളും തമ്മിലാണ് തിരുവനന്തപുരത്ത്…

Local News












