News Sections: News
-
ഡൽഹിക്ക് അപമാനം വരുത്തിവച്ച് വീണ്ടും പീഡന കേസ്;നാലുവയസ്സുകാരി ബലാത്സംഗത്തിനിരയായി
ഡല്‍ഹി: ഇന്ത്യക്ക് തേങ്ങാന്‍ വീണ്ടുമൊരു കുഞ്ഞുമകള്‍ കൂടി. ലോകത്തിനു മുന്നില്‍ രാജ്യത്തെ നാണം കെടുത്തിയ ‘നിര്‍ഭയ’ പിറവിയെടുത്ത തലസ്ഥാന നഗരി വീണ്ടും കണ്ണില്ലാ ക്രൂരതക്ക് സാക്ഷിയായി. നാല് വയസ്സുകാരിയാണ് ഇത്തവണ ബലാത്സംഗത്തിനിരയായത്.കഴിഞ്ഞ വ്യാഴാഴ്ച മുതൽ…
-
വര്‍ഗീയതയ്ക്കെതിരെ ഉമ്മന്‍ചാണ്ടി മാത്രം മൗനം പാലിക്കുന്നതില്‍ ഉത്കണ്ഠയുണ്ടെന്ന് പിണറായി വിജയന്
കണ്ണൂര്‍:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി സി.പി.എം നേതാവ് പിണറായി വിജയന് വീണ്ടും രംഗത്ത്. വര്‍ഗീയതക്കെതിരായ മുഖ്യമന്ത്രിയുടെ മൗനം അപകടകരമെന്ന് അദ്ദേഹം പറഞ്ഞു. ആര്.എസ്.എസ്- എസ്.എന്‍.ഡി.പി ബന്ധത്തിന് ഉമ്മന്‍ചാണ്ടി ഒത്താശ ചെയ്യുകയാണെന്നും പിണറായി ചൂണ്ടിക്കാട്ടി. അടിയന്തരാവസ്ഥ…
-
പെമ്പിളൈ ഒരുമൈ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും
മൂന്നാറിലെ ഐതിഹാസിക സ്ത്രീമുന്നേറ്റമായ പെമ്പിളൈ ഒരുമൈ തെരഞ്ഞെടുപ്പ് ഗോദയിലേക്ക്. ത്രിതല പഞ്ചായത്തുകളിലേക്ക് സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്നു പെമ്പിളൈ ഒരുമൈ നേതാക്കള്‍ ഇന്നലെ മൂന്നാറില്‍ പ്രഖ്യാപിച്ചു. കണ്ണന്‍ദേവന്‍ കമ്പനിക്കെതിരേ നടത്തിയ സമരങ്ങളില്‍ പങ്കെടുത്ത തൊഴിലാളികളെ അണിനിരത്തി ത്രിതലപഞ്ചായത്തുകള്‍…
-
പ്രശസ്ത തമിഴ് ചലച്ചിത്രതാരം മനോരമ അന്തരിച്ചു
ചെന്നൈ: പ്രശസ്ത തമിഴ് സിനിമാ താരം മനോരമ എന്ന ഗോപിശാന്ത (78) അന്തരിച്ചു. ഹൃദയസ്തംഭനം മൂലം അര്‍ധരാത്രിയോടെ ചെന്നൈയിലായിരുന്നു മരണം. പത്മശ്രീ ബഹുമതി, മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്രപുരസ്കാരം, തമിഴ്നാട് സര്‍ക്കാരിന്റെ കലൈമാമണി പുരസ്കാരം…
-
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്ക്പൊമ്പിളൈഒരുമൈ’ മത്സരിക്കും.
മൂന്നാര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ മൂന്നാറിലെ തോട്ടം തൊഴിലാളികളുടെ വേതന വര്‍ധനയ്ക്കുവേണ്ടി നടത്തിയ സമരത്തിലൂടെ ശ്രദ്ധനേടിയഅഞ്ച് പഞ്ചായത്തുകളില്‍ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കാനാണ് തീരുമാനം. മൂന്നാര്‍, പള്ളിവാസല്‍, മാട്ടുപ്പെട്ടി, ദേവികുളം പഞ്ചായത്തുകളിലാവും പൊമ്പിളൈ ഒരുമൈ…
-
ശാശ്വതീകാനന്ദയുടെ മരണത്തിൽ തുടരന്വേഷണം നടത്തണമെന്ന് കോടിയേരി
തിരുവനന്തപുരം: ശാശ്വതീകാനന്ദയുടെ മരണം സംബന്ധിച്ചുള്ള ബിജു രമേശിന്റെ വെളിപ്പെടുത്തൽ ഗൗരവകരമാണെന്നും സംഭവത്തിൽ തുടരന്വേഷണം നടത്തണമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.എസ്എൻഡിപി-ആർഎസ്എസ് കൂട്ടുക്കെട്ടിന് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ് നേതൃത്വം നൽകുന്നത്. ബന്ധത്തിന് ഇടനിലക്കാരനായി രാജൻ ബാബുവിനെയാണ്…
-
തുര്‍ക്കി അങ്കാറയില്‍ സമാധാന റാലിക്കിടെ സ്ഫോടനം; 20 പേര് കൊല്ലപ്പെട്ടു
അങ്കാറ: തുര്‍ക്കി തലസ്ഥാനമായി അങ്കാറയില്‍ സമാധാന റാലിക്കിടെയുണ്ടാ ഇരട്ടസ്ഫോടനത്തില്‍ 20 പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് രാവിലെ പ്രദേശിക സമയം 10 നാണ് സ്ഫോടനം നടന്നത്. അങ്കാറയിലെ റെയില്‍വേ സ്റ്റേഷനു സമീപത്താണ്…
-
കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ക്കു പുല്ലുവില;യുവാക്കള്‍ക്കു പ്രാതിനിധ്യമില്ല; സംസ്ഥാന വൈസ് പ്രസിഡന്റ് രാജിവച്ചു
കൊല്ലം: കെ.പി.സി.സി പ്രസിഡന്റിന്റെ നിര്‍ദേശങ്ങള്‍ക്കു പുല്ലുവില കല്പ്പിച്ചു രൂപീകരിച്ച കോണ്‍ഗ്രസ് പ്രാദേശിക തെരഞ്ഞെടുപ്പു സമിതി നടപടിയില്‍ പ്രതിഷേധിച്ചു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര് മഹേഷ് തല്‍സ്ഥാനം രാജിവെച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക്…
-
സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ച് നല്‍കുമെന്ന് സാറാ ജോസഫ്: സച്ചിദാനന്ദനും പി കെ പാറക്കടവും രാജി വെച്ചു
തൃശൂര്‍: കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം തിരിച്ച് നല്‍കുമെന്ന് സാറാ ജോസഫ്. ശില്പവും പ്രശസ്തിപത്രവും 50,000 രൂപയുമാണ് തിരിച്ച് നല്‍കുന്നത്. രാജ്യം ഭീതിദമായ അന്തരീക്ഷത്തിലാണെന്ന് സാറാ ജോസഫ് പറഞ്ഞു. പൗരന്മാരുടെ ഭക്ഷണ സ്വാതന്ത്ര്യത്തില്‍ പോലും…
-
ചന്ദ്രബോസിനെ കാറിടിച്ചു കൊന്ന കേസില്‍ പ്രതി നിസാമിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു
ദില്ലി: തൃശ്ശൂരില്‍ സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസിനെ കാറിടിച്ചു കൊന്ന കേസില്‍ പ്രതി നിസാമിന് സുപ്രീംകോടതി ജാമ്യം നിഷേധിച്ചു. പ്രതി ജാമ്യം അര്‍ഹിക്കാത്തയാളാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിസാമിന്റെ ജാമ്യഹര്‍ജി സുപ്രീംകോടതി തള്ളിയത്. പ്രതിക്ക് താന്‍പോരിമയും അഹങ്കാരവുമാണെന്ന് കോടതി…

Local News











