News Sections: News

  • ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഐ.വി ശശിക്ക്

    ജെ.സി ഡാനിയേല്‍ പുരസ്‌കാരം ഐ.വി ശശിക്ക്

    തിരുവനന്തപുരം: സംസ്ഥാനത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായയകന്‍ ഐ.വി ശശിക്ക്. ചലച്ചിത്ര രംഗത്തെ സമഗ്ര സംഭാവവനകള്‍ പരിഗണിച്ചാണ് 2014ലെ പുരസ്‌കാരം ഐ.വി ശശിക്കു നല്‍കുന്നതെന്നു സാംസ്‌കാരിക വകുപ്പ് അറിയിച്ചു. 1992…

  • ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 57 ശതമാനം പോളിംഗ്

    ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 57 ശതമാനം പോളിംഗ്

    ബിഹാറിലെ 49 നിയമസഭാ സീറ്റുകളിലേക്കുള്ള ആദ്യഘട്ട തെരഞ്ഞെടുപ്പില്‍ 57 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു. കഴിഞ്ഞ തവണ രേഖപ്പെടുത്തിയ പോളിംഗ് ശതമാനത്തെക്കാള്‍ 6.15 ശതമാനത്തിന്റെ വര്‍ധന ഇത്തവണയുണ്ടായി. വൈകുന്നേരം അഞ്ചര വരെയുള്ള…

  • കൊയിലാണ്ടി നഗരസഭയില്‍ പുതുമുഖങ്ങളെ അണിനിരത്തി ഇടതുമുന്നണി പോരാട്ട രംഗത്ത്.

    കൊയിലാണ്ടി നഗരസഭയില്‍ പുതുമുഖങ്ങളെ അണിനിരത്തി ഇടതുമുന്നണി പോരാട്ട രംഗത്ത്.

    കൊയിലാണ്ടി:കൊയിലാണ്ടി നഗരസഭ എല്‍.ഡി.എഫ്‌ സ്ഥാനാര്‍ത്ഥികളായി.ആകെ 44 മണ്ഡലങ്ങളില്‍ 38ല്‍ സി.പി.ഐ.(എം) സ്വന്തം ചിഹ്നത്തില്‍ മത്സരിക്കുമ്പോള്‍ 16ാം വാര്‍ഡില്‍ സി.പി.എം സ്വതന്ത്ര നേയും 36ാം വാര്‍ഡില്‍ എല്‍.ഡി.എഫ് സ്വതന്ത്രനെയും രംഗത്തിറക്കിയാണ് മത്സരം. ഒന്നാം വാര്‍ഡിലും നാല്‍പ്പതാംവാര്‍ഡില്‍…

  • ബ്രസീല്‍ ഇതിഹാസം പെലെ 38 വര്‍ഷത്തിന് ശേഷം ഇന്ത്യയിലെത്തി

    ബ്രസീല്‍ ഇതിഹാസം പെലെ 38 വര്‍ഷത്തിന് ശേഷം ഇന്ത്യയിലെത്തി

    ബ്രസീല്‍ ഇതിഹാസം പെലെ 38 വര്‍ഷത്തിന് ശേഷം ഇന്ത്യയിലെത്തി. 1977ലാണ് പെലെ അവസാനമായി ഇന്ത്യയിലെത്തിയത്. ദുബൈ സന്ദര്‍ശനത്തിന് ശേഷമാണ് അദേഹം കൊല്‍ക്കത്തിയിലെത്തിയത്. മുന്‍ ഇന്ത്യന്‍ ഫുട്‌ബോളര്‍മാരായ ചുനി ഗോസ്വാമിയും ദീബേന്ദു ബിശ്വാസും ചേര്‍ന്നാണ് പെലെയെ…

  • ഊമപ്പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

    ഊമപ്പെണ്‍കുട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍

    കാസര്‍കോഡ്: പതിനാറുകാരിയായ .ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രേംരാജാണ് പ്രതിയെ പിടികൂടിയത്. ഉപ്പള സ്വദേശി സുരേഷാണ് പിടിയിലായത്. കഴിഞ്ഞ മാസം 22നാണ് സംഭവം. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ജോലിക്കു പോയ സമയത്ത് സുരേഷ് വീട്ടിലെത്തുകയും പെണ്‍കുട്ടിയോട് വെള്ളം ചോദിക്കുകയും…

  • ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്‌

    ശാശ്വതീകാനന്ദയുടെ മരണം: തുടരന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവ്‌

    തിരുവനന്തപുരം: ശിവഗിരി മഠാധിപതി ശാശ്വതീകാനന്ദയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത മറനീക്കി പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് ക്രൈംബ്രാഞ്ച് എഡിജിപിക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. അന്ന് നല്‍കിയ റിപ്പോര്‍ട്ടില്‍…

  • മുന്‍ പാക് മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകനു മേല്‍ ശിവസേന പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു

    മുന്‍ പാക് മന്ത്രിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകനു മേല്‍ ശിവസേന പ്രവര്‍ത്തകര്‍ കരിഓയില്‍ ഒഴിച്ചു

    മുൻ പാക് വിദേശകാര്യമന്ത്രി ഖുർഷിദ് മഹ്മൂദ് കസൂരിയുടെ പുസ്തക പ്രകാശന ചടങ്ങിന്റെ സംഘാടകൻ സുദീന്ദ്ര കുൽക്കർണിക്കു നേരെ ശിവസേനയുടെ ആക്രമം. ഒരു സംഘം സേനാ പ്രവർത്തകർ തന്റെ വീട്ടിലെത്തുകയും കരിഓയിൽ ഒഴിക്കുകയും ചെയ്തുവെന്ന് സുദീദ്ര…

  • ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

    ബിഹാറില്‍ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

    ബിഹാറില്‍ ആദ്യഘട്ട തെരഞ്ഞെടുപ്പ് ആരംഭിച്ചു. രാജ്യം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ ബൂത്തുകള്‍ക്ക് മുമ്പില്‍ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണുള്ളത്. 49 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പാണിത്. ഏകദേശം 1.35 കോടി വോട്ടര്‍മാര്‍ സമ്മതിദാനവകാശം വിനിയോഗിക്കും. രാവിലെ…

  • ഛാഡിലെ അഭയാര്‍ത്ഥി ക്യാമ്പിലും മീന്‍മാര്‍ക്കറ്റിലും ചാവേറാക്രമണം: 30 മരണം

    ഛാഡിലെ അഭയാര്‍ത്ഥി ക്യാമ്പിലും മീന്‍മാര്‍ക്കറ്റിലും ചാവേറാക്രമണം: 30 മരണം

    ബാഗ സോളയിലെ മീന്‍ മാര്‍ക്കറ്റിലും ബൊക്കോ ഹറാം തീവ്രവാദി ഭീഷണിയേത്തുടര്‍ന്ന് നൈജീരിയയില്‍ നിന്ന് പലായനം ചെയ്തവരുടെ അഭയാര്‍ത്ഥിക്യാമ്പിലുണ്ടായ ചാവേറേക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്ക് പരുക്കേറ്റു. മീന്‍ മാര്‍ക്കറ്റില്‍ ഒരുതവണയും അഭയാര്‍ത്ഥി…

  • തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിന്റെ പേരിൽ കോൺ(ഗസിൽ തമ്മിൽത്തല്ല്

    തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിന്റെ പേരിൽ കോൺ(ഗസിൽ തമ്മിൽത്തല്ല്

    കോഴിക്കോട്: തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പിനുള്ള സീറ്റ് വിഭജനത്തിന്റെ പേരിൽ കോൺ(ഗസിൽ തമ്മിൽത്തല്ല്.കെ.പി സി സി(പസിഡന്റിന്റെ നിർദ്ദേശങ്ങൾക്ക് പുല്ല് വില കല്പിച്ച് രൂപികരിച്ച കോൺ (ഗസ്(പാദേശിക തെരഞ്ഞെടുപ്പ് സമിതി നടപടിയിൽ (പതിഷേധിച്ച് യൂത്ത കോൺ(ഗസ് സംസ്ഥാന…