ഛാഡിലെ അഭയാര്‍ത്ഥി ക്യാമ്പിലും മീന്‍മാര്‍ക്കറ്റിലും ചാവേറാക്രമണം: 30 മരണം


ബാഗ സോളയിലെ മീന്‍ മാര്‍ക്കറ്റിലും ബൊക്കോ ഹറാം തീവ്രവാദി ഭീഷണിയേത്തുടര്‍ന്ന് നൈജീരിയയില്‍ നിന്ന് പലായനം ചെയ്തവരുടെ അഭയാര്‍ത്ഥിക്യാമ്പിലുണ്ടായ ചാവേറേക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്ക് പരുക്കേറ്റു. മീന്‍ മാര്‍ക്കറ്റില്‍ ഒരുതവണയും അഭയാര്‍ത്ഥി ക്യാമ്പില്‍ രണ്ടും തവണയും സ്‌ഫോടനങ്ങളുണ്ടായതായാണ് വിവരം. ബൊക്കോ ഹറാം തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് കരുതുന്നതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.




Sharing is Caring