സംസ്‌ഥാനത്ത്‌ ഒരു കോവിഡ്‌ മരണം കൂടി


തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഒരു കോവിഡ്‌ മരണം കൂടി. കണ്ണൂര്‍ ധര്‍മടം സ്വദേശി ആസിയ (63) ആണ്‌ ഇന്നലെ രാത്രി പത്തുമണിയോടെ മരിച്ചത്‌. കോഴിക്കോട്‌ മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയാണ്‌ മരണം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ആറ് ആയി.




Sharing is Caring