News Sections: News
-
മഹാരാഷ്ട്രയിലെ സ്കൂളില്‍ ഭക്ഷ്യ വിഷബാധ
മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ സ്കൂളില്‍ നിന്ന് ഉച്ച ഭക്ഷണം കഴിച്ച 50 വിദ്യാര്‍ഥികളെ ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയിലുള്ള 17 കുട്ടികളുെട ആരോഗ്യനില ഗുരുതരാവസ്ഥയിലാണ്.
-
ലാവലിന്‍ കേസ് പരിഗണിക്കുന്നത് രണ്ട് മാസത്തേക്ക് മാറ്റി; കോടതിയെ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കേണ്ട
എസ്എന്‍സി ലാവലിന്‍കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ വിധി റദ്ദാക്കണമെന്ന ആവശ്യം പരിഗണിക്കുന്നത് ഹൈക്കോടതി രണ്ട് മാസത്തേക്ക് മാറ്റി. കേസ് അടിയന്തരമായി പരിഗണിക്കേണ്ട സാഹചര്യം ഇല്ലെന്ന് ജസ്റ്റിസ് പി ഉബൈദിന്റെ ബെഞ്ച് വ്യക്തമാക്കി. ഹർജി അടിയന്തരമായി പരിഗണിക്കണമെന്ന്…
-
മാര്‍ച്ച് അഞ്ച് മുതല്‍ സി.പി.എമ്മിന്റെ ഗൃഹസന്ദര്‍ശനം
മാര്‍ച്ച് അഞ്ച് മുതല്‍ മൂന്നുദിവസം സി.പി.എം ഗൃഹസന്ദര്‍ശനം നടത്തും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് ഗൃഹസന്ദര്‍ശനത്തോടെ തുടക്കം കുറിക്കാനാണ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനം.
-
സഞ്ജയ് ദത്ത് ജയില്‍ മോചിതനായി
അനധികൃതമായി ആയുധം കൈവശംവെച്ചുവെന്ന കേസില്‍ അഞ്ചുവര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബോളിവുഡ് താരം സഞ്ജയ് ദത്ത് ജയില്‍ മോചിതനായി. യെര്‍വാഡ സെന്‍ട്രല്‍ ജയിലില്‍ നിന്ന് രാവിലെ 8.45 ഓടെയാണ് സഞ്ജയ് ദത്ത് പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന്…
-
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത്
തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യുഡിഎഫ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. സീറ്റ് വിഭജനം സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തിലുണ്ടാകും. സീറ്റ് വിഭജനത്തിനായി കോണ്‍ഗ്രസും ഘടകകക്ഷികളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളുടെ തീയതികള്‍ യോഗം തീരുമാനിക്കും. കേരളാ…
-
കീഴടങ്ങിയ ജെഎന്‍യു വിദ്യാര്‍ത്ഥികളെ മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
രാജ്യദ്രോഹക്കുറ്റത്തിന് പൊലീസ് അറസ്റ്റ് ചെയ്യാനിരിക്കെ കീഴടങ്ങിയ ഉമര്‍ ഖാലിദ്, അനിര്ഭാന് ഭട്ടാചാര്യ എന്നിവരെ മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ദില്ലി വിചാരണക്കോടതിയുടെതാണ് വിധി. ഒരാഴ്ചത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടിരുന്നത്. ഇന്നലെ രാത്രി വൈകിയാണ് ഹൈക്കോടതി…
-
ബി.ഡി.ജെ.എസ് ചാപിള്ളയായി കഴിഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്
ബി.ഡി.ജെ.എസ് ചാപിള്ളയായി കഴിഞ്ഞെന്ന് കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന്. അവരുമായി ചര്‍ച്ചയ്ക്കോ സഖ്യത്തിനോ ഇല്ലെന്നും സുധീരന് പറഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയം ചര്‍ച്ചചെയ്യാന്‍ ഇന്ദിരാഭവനില്‍ നടന്ന യോഗത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ…
-
കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്, ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടു
പ്രത്യേക ഘടകകക്ഷിയായി യുഡിഎഫില്‍ തുടരാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളാ കോണ്‍ഗ്രസ് പി ജെ ജോസഫ് വിഭാഗം മുഖ്യമന്ത്രിയെ കണ്ടു. ഇതോടെ കേരളാ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക് നീങ്ങുകയാണെന്ന സൂചനകള്‍ കൂടുതല്‍ വ്യക്തമായി. കേരളാ കോണ്‍ഗ്രസ് എമ്മില്‍ മാണി-ജോസഫ്…
-
21 യാത്രക്കാരുമായി നേപ്പാളില്‍ ചെറുവിമാനം കാണാതായി
നേപ്പാളിലെ പൊക്കാറയില്‍ നിന്നും 21 യാത്രക്കാരുമായി പറന്നുയര്‍ന്ന ചെറുയാത്രാ വിമാനം നേപ്പാളിലെ മലനിരകളില്‍ വെച്ച് കാണാതായി. പൊക്കാറയില്‍ നിന്നും പറന്നകന്ന് 8 മിനിട്ടിനുള്ളില്‍ വിമാനവുമായുള്ള എല്ലാ വിനിമയ മാര്‍ഗ്ഗങ്ങളും വിച്ഛേദിയ്ക്കപ്പെട്ടതായി എയര്‍ ട്രാഫിക്ക് കണ്ട്രോള്…
-
റബ്ബര്‍ വിലയിടിവ്: കേരള കോണ്‍ഗ്രസ് സമരത്തില്‍ നിന്നും ജോസഫ് വിഭാഗം വിട്ടു നില്ക്കുന്നു
റബര്‍ വിലയിടിവിനെതിരായ കേരള കോണ്‍ഗ്രസ് സമരത്തില്‍ നിന്നും ജോസഫ് വിഭാഗം വിട്ടു നില്ക്കുന്നു. മന്ത്രി പി ജെ ജോസഫ് അടക്കമുള്ളവര്‍ സമരത്തില്‍ പങ്കെടുക്കുന്നില്ല. മുഴുവന്‍ സ്റ്റിയറിംഗ് കമ്മറ്റി അംഗങ്ങളും സമരത്തില്‍ പങ്കെടുക്കണമെന്നായിരുന്നു നിര്‍ദ്ദേശം. സ്ഥാനാര്‍ത്ഥി…

Local News












