News Sections: News
-
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് ഇനി യുവ നേതൃത്വം, കെവി സുമേഷ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്
കണ്ണൂര്‍ ജില്ലാ പഞ്ചാത്ത് പ്രസിഡന്റായി കെ വി സുമേഷിനെ തിരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ജില്ലാ പഞ്ചായത്ത് യോഗമാണ് സുമേഷിനെ തിരഞ്ഞെടുത്തത്. സുമേഷിന് 15 വോട്ടും എതിര് സ്ഥാനാര്‍ത്ഥി യുഡിഎഫിലെ തോമസ് വര്‍ഗീസിന് ഒന്‍പത് വോട്ടുമാണ്…
-
ഇനി ട്രെയിന്‍ ഹോസ്റ്റസുമാരും
ഡല്‍ഹി-ആഗ്ര ഗതിമാന്‍ എക്സ്പ്രസിലാണ് ആദ്യമായി ട്രെയിന്‍ ഹോസ്റ്റസുമാരെത്തുന്നത്. അടുത്തമാസം ഓടിത്തുടങ്ങുന്ന ഗതിമാന്‍ എക്സ്പ്രസില്‍ ഹോസ്റ്റസുമാരടക്കം നിരവധി പരിഷ്കാരങ്ങളുണ്ടെന്നാണ് റെയില്‍വെ അധികൃതര്‍ പറയുന്നത്. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗത്തിലോടുന്ന ഇന്ത്യയിലെ ആദ്യത്തെ ട്രെയിനായിരിക്കും ഇത്. ശക്തിയേറിയ…
-
വിവാദ സംഭവങ്ങളെ തുടര്‍ന്ന് ഒളിവിലായിരുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇന്ന് കീഴടങ്ങിയേക്കും
വിവാദ സംഭവങ്ങളെ തുടര്‍ന്ന് ഒളിവിലായിരുന്ന ജെഎന്‍യു വിദ്യാര്‍ഥികള്‍ ഇന്ന് കീഴടങ്ങിയേക്കും. രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട ആറ് വിദ്യാര്‍ഥികളും ഇന്നലെ അര്‍ദ്ധരാത്രിയോടെ ജെഎന്‍യു ക്യാംപസിലെത്തിയിരുന്നു. അനന്ത് പ്രകാശ്, അനിര്‍ഭന്‍ ഭട്ടാചാര്യ, അഷുതോഷ് കുമാര്‍, ഉമര്‍ ഖാലിദ,രനാങ്ക ശ്വേതരാജ്,…
-
കുട്ടികളെ അയയ്ക്കേണ്ടത് സംസ്കാരത്തിന്റെ സര്‍വ്വകലാശാലകളിലേക്ക്: മോഹന്‍ലാല്‍
ഇന്ത്യ മരിച്ചിട്ട് നാം ജീവിക്കുന്നതെന്തിന് എന്ന ചോദ്യമുയര്‍ത്തി നടന് മോഹന്‍ലാലിന്റെ ബ്ലോഗ്. സിയാച്ചിനില്‍ ഹിമപാതത്തില്‍ മരിച്ച ഇന്ത്യന്‍ സൈനികരെ അനുസ്മരിച്ചാണ് മോഹന്‍ലാല്‍ തന്റെ ലേഖനം ആരംഭിക്കുന്നത്. ജീവന് നിലനില്‍ക്കാത്ത ഉയരങ്ങളില്‍ സ്വന്തം രാജ്യത്തിന് വേണ്ടി…
-
ചത്തീസ്ഗണ്ഡില്‍ ആദിവായി പ്രവര്‍ത്തകയ്ക്ക് നേരെ ആസിഡ് ആക്രമണം
മാവോവാദി സാന്നിധ്യം ശക്തമായ ചത്തീസ്ഗണ്ഡിലെ ദന്തേവാഡയില്‍ ആദിവായി ക്ഷേമപ്രവര്ത്തകയ്ക്ക് നേരെ ആസിഡ് ആക്രമണം. ദണ്ഡേവാഡ ജില്ലയിലെആം ആദ്മി പാര്‍ട്ടി നേതാവ് സോണി സൂരിയ്ക്ക് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രി 11 മണിയ്ക്കാണ്…
-
കനയ്യകുമാറിന്റെ ഫെയ്സ്ബുക്ക് പേജില്‍ നുഴഞ്ഞുകയറി ദേശീയപതാകയിട്ടു
ജെ.എന്‍.യുവിലെ പ്രതിഷേധപ്രകടനത്തിനിടെ രാജ്യദ്രോഹ മുദ്രാവാക്യമുയര്‍ന്ന സംഭവത്തില്‍ അറസ്റ്റിലായ കനയ്യ കുമാറിന്റെ ഫെയ്സ്ബുക്ക് പേജില്‍ നുഴഞ്ഞുകയറി ഇടതു പക്ഷ ചിഹ്നങ്ങളുള്ള പ്രൊഫൈല്‍ ചിത്രവും പശ്ചാത്തല ചിത്രവും മാറ്റി പകരം ത്രിവര്‍ണ പതാകയുള്ള ചിത്രമിട്ടു. തിഹാര്‍ ജയിലില്‍…
-
കേരളക്കരക്ക് ആവേശം പകരാന്‍ പ്രശസ്ത ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണും ബിപാഷ ബസുവും നാളെ കേരളത്തില്‍
കേരളക്കരക്ക് ആവേശം പകരാന്‍ പ്രശസ്ത ബോളിവുഡ് താരങ്ങളായ സണ്ണി ലിയോണും ബിപാഷ ബസുവും നാളെ കേരളത്തിലെത്തും. ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നാളെ വൈകുന്നേരം നടക്കുന്ന അവാര്‍ഡ്ദാന പരിപാടിയില്‍ പങ്കെടുക്കാനാണ് ഇരുവരും തിരുവനന്തപുരത്ത് എത്തുന്നത്. സണ്ണി…
-
കൊയിലാണ്ടി ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ പുതിയ ബ്ലോക്ക് ‘ഒ. എൻ. വി. സ്മാരക മന്ദിരം’ 23ന് നാടിന് സമർപ്പിക്കും
കൊയിലാണ്ടി : ഗവർമെന്റ് ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന് വേണ്ടി കെ. ദാസൻ എം. എൽ. എ. യുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1 കോടി നാല് ലക്ഷം രൂപ…
-
രോഹിത് വെമുലയുടെ ആത്മഹത്യ: സ്മൃതി ഇറാനിക്കും ബന്ദാരു ദത്തത്രേയക്കും ക്ലീന്‍ ചിറ്റ്
ഹൈദരബാദ് യൂനിവേഴ്സിറ്റിയില്‍ ദലിത് വിദ്യാര്‍ഥിയായി രോഹിത് വെമുല ആത്മഹത്യ ചെയ്ത കേസില്‍ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനിക്കും ബന്ദാരു ദത്തത്രേയക്കും അന്വേഷണ കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. ജനുവരി 17ന് ദലിത് വിദ്യാര്‍ഥിയായ രോഹിത് വെമുല യൂനിവേഴ്സിറ്റി…
-
ജാട്ടുകളുടെ സംവരണ പ്രക്ഷോഭം; ഹരിയാനയില്‍ റെയില്‍വേ സ്റ്റേഷന് തീയിട്ടു
ജാട്ടുകളുടെ സംവരണ പ്രക്ഷോഭത്തിനിടെ ഹരിയാനയില്‍ ബുദ്ധഖേദ റെയില്വേസ്റ്റേഷന് സമരക്കാര്‍ തീയിട്ടു. ഹരിയാന റോഡ് വെയ്സിന്റെ ബസ്സിനും തീയിട്ടിട്ടുണ്ട്. ഒബിസി പട്ടികയില്‍ പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ജാട്ടുകളുടെ സമരം ഏഴാം ദിവസവും തുടരുകയാണ്. ഹരിയാനയില്‍ അക്രമികളെ കണ്ടാലുടന്‍ വെടിവയ്ക്കാന്‍…







