News Sections: News
-
കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി ഫെബ്രുവരി 29 ലേക്ക് മാറ്റി
കനയ്യയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ദില്ലി ഹൈക്കോടതി ഫെബ്രുവരി 29 ലേക്ക് മാറ്റി. കനയ്യയുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്നും ഒരു പോറല്‍ പോലും ഏല്‍ക്കരുതെന്നും കോടതി അറിയിച്ചു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് ജാമ്യത്തിനായി കനയ്യകുമാര്‍ ഹൈക്കോടതിയെ സമീപിച്ചത്.…
-
പാമോലിന്‍ ഇടപാട് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയെന്ന് വിജിലന്‍സ് കോടതി
പാമോലിന്‍ ഇടപാട് ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ് നടന്നിട്ടുള്ളതെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി. പാമോലിന്‍ കേസിലെ പ്രതികളുടെ വിടുതല്‍ ഹര്‍ജികള്‍ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ ഗുരുതരമായ പരാമര്‍ശം.കേസില്‍ ഉദ്യോഗസ്ഥരെ കുരുതികൊടുത്തിട്ടുകാര്യമില്ലെന്നും ഉദ്യോഗസ്ഥര്‍ നടപ്പാക്കുന്നതു മന്ത്രിസഭയുടെ തീരുമാനമാണെന്നും കോടതി ചൂണ്ടിക്കാട്ടിപാമോലിന്‍…
-
രോഹിത് വെമുലയുടെ മരണത്തില്‍ പ്രതിഷേധിച്ച് ചലോ ഡല്‍ഹി പ്രതിഷേധം തുടങ്ങി
രാജ്യത്തെ വിവിധ സര്‍വകലാശാലകളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ ഡല്‍ഹി അംബേദ്കര്‍ ഭവനിന്‍ നിന്നാണ് ജന്ദര്‍മന്തറിലേക്ക് മാര്‍ച്ച് നടത്തുന്നത്.വെമുലമാരുടെ മരണംകൊയ്യുന്ന സവര്‍ണ ഫാസിസത്തിനെതിരെ ശക്തമായ താക്കീതാണ് ചലോ ഡല്‍ഹി നല്‍കുന്നത്. രാജദ്രോഹകുറ്റമാരോപിച്ച് ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്…
-
കൈപ്പത്തിക്ക് കണ്ണുമടച്ച് വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു;സിഎന്‍ ബാലകൃഷ്ണന്‍
വരുത്തന്മാരെ ജനങ്ങള്‍ അംഗീകരിക്കില്ലെന്ന് സിഎന്‍ ബാലകൃഷ്ണന്‍; കൈപ്പത്തിക്ക് കണ്ണുമടച്ച് വോട്ട് ചെയ്യുന്ന കാലം കഴിഞ്ഞു. തദ്ദേശീയരായ സ്ഥാനാര്‍ത്ഥികളെയാണ് ജില്ലയില് പരിഗണിക്കേണ്ടത്. വരുന്ന തിരഞ്ഞെടുപ്പില്‍ പാര്‍ടിയാവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ താന്‍ മാനസികമായി തയ്യാറാണെന്നും സിഎന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.…
-
നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ ചോദിക്കാന്‍ മുസ്‌ലിംലീഗ് ഒരുങ്ങുന്നു
തെരഞ്ഞെടുപ്പു മുന്നൊരുക്കത്തിനായി ഇന്നു മലപ്പുറത്ത് ചേരുന്ന സംസ്ഥാന പ്രവര്‍ത്തകസമിതി യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും. അണികളുടെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്നാണ് കൂടുതല്‍ സീറ്റ് ചോദിക്കാന്‍ ലീഗ് തയാറാകുന്നത്. 30- 35 സീറ്റിലെങ്കിലും മത്സരിക്കണമെന്നാണു ജില്ലാ നേതാക്കളുടെ…
-
പി. ജയരാജനെ ഇന്ന് തിരുവനന്തപുരത്തേക്കു മാറ്റും
സി.പി.എം. കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ ഇന്നു തിരുവനന്തപുരം ശ്രീചിത്ര മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റും. കൂടുതല്‍ വൈദ്യപരിശോധനയ്‌ക്കായാണിത്. കഴിഞ്ഞ 15-നാണ് ജയരാജനെ പരിയാരം മെഡിക്കല്‍ കോളജില്‍നിന്നു കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു…
-
വെള്ളാപ്പള്ളിയുമായി യു.ഡി.എഫ്. ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്‍
വെള്ളാപ്പള്ളിയുമായി യു.ഡി.എഫ്. ഇതുവരെ ഒരു ചര്‍ച്ചയും നടത്തിയിട്ടില്ലെന്നു കണ്‍വീനര്‍ പി.പി. തങ്കച്ചന്‍. വെള്ളാപ്പള്ളി നടേശന്റെ ബി.ഡി.ജെ.എസ്. പാര്‍ട്ടി നേരിട്ടു സമീപിച്ചാല്‍ ചര്‍ച്ച നടത്തുന്ന കാര്യം അപ്പോള്‍ തീരുമാനിക്കാം. അതല്ലാതെ പത്രത്തില്‍ വരുന്ന കാര്യങ്ങള്‍ മാത്രം…
-
സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് തീരുമാനിക്കും: ഉമ്മന്‍ചാണ്ടി
നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കേണ്ട കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ആര്‍ക്കൊക്കെയാണ് സ്ഥാനാര്‍ഥിത്വം നല്‍കേണ്ടത് എന്ന് തീരുമാനിക്കുന്നതിന് ഹൈക്കമാന്‍ഡിന് സ്വന്തം രീതിയുണ്ട്. ഹൈക്കമാന്‍ഡിന്റെ തീരുമാനം എന്തായാലും അതിനെ ചോദ്യം ചെയ്യുന്ന രീതി കോണ്‍ഗ്രസ്സില്‍…
-
വിദ്ഗധ ചികില്‍സക്കായി പി ജയരാജനെ മെഡിക്കല്‍ കോളജില്‍ നിന്ന് മാറ്റിയേക്കും
സിപിഎം നേതാവ് പി ജയരാജന് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറയുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ വിദ്ഗധ ചികില്‍സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റിയേക്കും. തിരുവനന്തപുരത്തെ ശ്രീചിത്ര, ബംഗളുരുവിലെ ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട്, ഡല്‍ഹിയിലെ എയിംസ് എന്നീ ആശുപത്രികളാണ് ഇപ്പോള്‍ പരിഗണനയില്‍…
-
സിറിയയില്‍ ഐഎസ് ആക്രമണം; 142 പേര്‍ കൊല്ലപ്പെട്ടു
സിറിയയില്‍ ഐഎസ് നടത്തിയ വിവിധ സ്‌ഫോടനങ്ങളില്‍ 142 പേര്‍ കൊല്ലപ്പെട്ടു. സിറിയന്‍ തലസ്ഥാനത്തിനടത്തുള്ള ഷിയാ ആരാധനാലയത്തിനടത്തും ഡെമസ്‌കസിനടത്തുമായി നടത്തിയ വെവ്വേറെ സ്‌ഫോടനങ്ങളിലായാണ് 142 പേര്‍ കൊല്ലപ്പെട്ടത്. രണ്ടു സ്ഥലത്ത് അക്രമി സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു. എന്നാല്‍…

Local News









