News Sections: News
-
ഓസ്കാര്‍ 2016, റെഡ് കാര്‍പ്പറ്റില്‍ തിളങ്ങി പ്രിയങ്ക ചോപ്ര
ഇത്തവണ ഓസ്കാര്‍ വേദിയില്‍ ഇന്ത്യന്‍ സാന്നിധ്യമായെത്തിയത് ബോളിവുഡ് സുന്ദരി പ്രിയങ്ക ചോപ്രയാണ്. അവാര്‍ഡ് ദാന ചടങ്ങിനാണ് പ്രിയങ്കയെ ഓസ്കാര്‍ അധികൃതര്‍ ക്ഷണിച്ചത്. ഓസ്കാര്‍ റെഡ് കാര്‍പ്പറ്റിലൂടെയുള്ള തന്റെ ആദ്യ നടത്തം മനം മയക്കുന്ന രീതിയില്‍…
-
മധ്യകേരളത്തില്‍ വീണ്ടും പാചകവാതക സമരം
മധ്യകേരളത്തില്‍ വീണ്ടും പാചകവാതക സമരം. ലോറി ഡ്രൈവര്‍മാരും കരാറുകാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് സമരം. തിങ്കളാഴ്ചമുതല്‍ ഐഒസി പ്ലാന്റുകള്‍ അടച്ചിടും. ഉദയംപേരൂര്‍ പ്ലാന്റില്‍നിന്നുള്ള വിതരണം പുനരാരംഭിക്കുന്നതുവരെ പാചകവാതക വിതരണ കേന്ദ്രങ്ങള്‍ അടച്ചിടാനാണ്…
-
പ്രമുഖ മലയാളം സംവിധായകന് രാജേഷ്പിള്ള അന്തരിച്ചു
കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പ്രമുഖ മലയാളം സംവിധായകന് രാജേഷ്പിള്ള (41) അന്തരിച്ചു. അസുഖം കൂടിയതിനെ തുടര്‍ന്ന് രാവിലെ 11.45 ന് എറണാകുളം പിവിഎസ് ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. പുതിയ സിനിമ വേട്ടയുടെ റിലീസിന്…
-
ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടും പൊലിസ് നടപടി എടുത്തില്ലെന്ന് കനയ്യ കുമാര്‍
തന്നെ ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടും പൊലിസ് യാതൊരു നടപടിയും എടുത്തില്ലെന്ന് ജെ.എന്‍.യു വിദ്യാര്‍ഥി യൂണിയന് നേതാവ് കനയ്യ കുമാര്‍ സുപ്രിംകോടതി മുമ്പാകെ മൊഴി നല്കി. അഭിഭാഷകര്ക്കുമുമ്പില് മൊഴി നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു. പട്യാല…
-
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കോഴിക്കോട് കുണ്ടായിത്തോട് രണ്ടു കടകള്‍ കത്തിനശിച്ചു
ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് കോഴിക്കോട് കുണ്ടായിത്തോട് അങ്ങാടിക്ക് സമീപം രണ്ടു കടകള്‍ കത്തിനശിച്ചു. ആളപായമില്ല. അബ്ദുല്‍ അഫ്സലിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടല്‍ എരഞ്ഞിക്കല്‍, സി പി ജലീലിന്റെ ഉടമസ്ഥതയിലുള്ള റാഹത്ത് ലൈറ്റ് ആന്റ് സൗണ്ട് എന്നീ…
-
മൈക്രോ ഫിനാന്‍സ് തട്ടിപ്പ്: വെള്ളാപ്പള്ളിക്കും തുഷാറിനുമെതിരെ കേസ്
മൈക്രോ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളിക്കുമെതിരെ പോലീസ് കേസ്. ചെങ്ങന്നൂര്‍ സ്വദേശി സുനില്‍ വള്ളിയില്‍ കോടതിയില്‍ സമര്‍പ്പിച്ച സ്വകാര്യ പരാതിയെ തുടര്‍ന്നാണ്…
-
സോളാര്‍ കേസ്: മുഖ്യമന്ത്രിക്കെതിരായ പരാതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദില്ലി കോടതി ആവശ്യപ്പെട്ടു
സോളാര്‍ കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കും സഹായി തോമസ് കുരുവിളയ്ക്കും എതിരെ ലഭിച്ച പരാതിയില്‍ സ്വീകരിച്ച നടപടി വ്യക്തമാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ദില്ലി പൊലീസിനോട് ദില്ലി തീസ് ഹസാരി കോടതി നിര്‍ദ്ദേശിച്ചു. മാര്‍ച്ച് 31-ന് റിപ്പോര്‍ട്ട്…
-
സിപിഐഎം പിബിയുടെ സംഘടനാ ഉപസമിതിയില്‍ പങ്കെടുക്കാന്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇന്ന് ദില്ലിയില്‍ എത്തും
സിപിഐഎം പിബിയുടെ സംഘടനാ ഉപസമിതിയില്‍ പങ്കെടുക്കാന്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഇന്ന് ദില്ലിയില്‍ എത്തും. ദില്ലി സന്ദര്‍ശനത്തിനിടെ നിയമസഭ തെരഞ്ഞടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളെ പറ്റി കേന്ദ്ര നേതാക്കളുമായി ഇരുവരും ചര്‍ച്ച നടത്തും. സീതാറാം…
-
ലോസ്ആഞ്ചല്‍സിലെ കന്‍സാസില്‍ ഒരു സ്വകാര്യ ഫാക്ടറിയില്‍ ജീവനക്കാരന് നടത്തിയ വെടിവെപ്പില്‍ നാലു പേര് കൊല്ലപ്പെട്ടു
അമേരിക്കയിലെ ലോസ്ആഞ്ചല്‍സിലെ കന്‍സാസില്‍ ഒരു സ്വകാര്യ ഫാക്ടറിയില്‍ ജീവനക്കാരന് നടത്തിയ വെടിവെപ്പില്‍ നാലു പേര് കൊല്ലപ്പെട്ടു. ആക്രമണത്തില്‍ മുപ്പതിലേറെ പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. കന്‍സാസിലെ പുല്ലുവെട്ടുയെന്ത്ര നിര്‍മാണ കമ്പനിയിലാണ് വെടിവപ്പുണ്ടായത്. അക്രമിയെ പൊലിസ് വധിച്ചു.…
-
സാമ്പത്തിക സര്‍വെ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും
016-17 വര്‍ഷത്തെ സാമ്പത്തിക സര്‍വെ ഇന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്ലി ലോക്സഭയില്‍ അവതരിപ്പിക്കും. സാമ്പത്തിക രംഗത്ത് രാജ്യത്തിന്റെ അവസ്ഥയും സാമ്പത്തിക ലക്ഷ്യങ്ങളും സംബന്ധിച്ച അവലോകനായിരിക്കും റിപ്പോര്ട്ടിലുണ്ടായിരിക്കുക. അടുത്ത സാമ്പത്തിക വര്‍ഷത്തിലേക്കുള്ള പൊതുബജറ്റിന്റെ…

Local News














