News Sections: News
-
പാക്കിസ്ഥാന്-ഇന്ത്യ അതിര്‍ത്തിയിലും ചൈനീസ് സൈന്യത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍
ലഡാക്കില്‍ ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമത്തിന് പിന്നാലെ പാക്കിസ്ഥാന്-ഇന്ത്യ അതിര്‍ത്തിയിലും ചൈനീസ് സൈന്യത്തെ കണ്ടെത്തിയതായി റിപ്പോര്‍ട്ടുകള്‍. എല്ഒസിക്കപ്പുറം പാക്കിസ്ഥാന് അധീന മേഖലയിലാണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയെ കണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. അതീവ ജാഗ്രതയോടെയാണ് സൈന്യം സംഭവത്തെ…
-
വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്
ഹൈദ്രാബാദ്: ബ്രിട്ടനിലേക്ക് നാടുവിട്ട വ്യവസായി വിജയ് മല്യക്കെതിരെ ജാമ്യമില്ലാ വാറണ്ട്. ഹൈദരാബാദിലെ ചീഫ് മെട്രോ പൊളീറ്റന്‍ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഏപ്രില്‍ 13 നകം കോടതിയില്‍ ഹാജരാക്കാനാണ് പോലീസിനു കോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. കിംഗ്…
-
ഹരിതനഗരം പദ്ധതിയിൽ കൊയിലാണ്ടി നഗരസഭ ജോതാക്കളായി
കോഴിക്കോട്: മനോരമ ഓൺലൈനും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സുമായി ചേർന്ന് കേരളത്തിലെ മികച്ച മുനിസിപ്പാലിറ്റിയെ കണ്ടെത്താൻ നടത്തിയ ഹരിതനഗരം പദ്ധതിയിൽ കൊയിലാണ്ടി നഗരസഭ ജോതാക്കളായി.കൊയിലാണ്ടി നഗരസഭയുടെ ക്ലീൻ ആൻഡ് ഗ്രീൻ പദ്ധതിയാണ് 10 ലക്ഷം…
-
സാഹിത്യ അക്കാദമിയുടെ പുരസ്കാരം നിരസിക്കുന്നതായി മേതില്‍ രാധാകൃഷ്ണന്
സമഗ്ര സംഭാവനക്കുള്ള കേരള സാഹിത്യ അക്കാദമിയുടെ പുരസ്കാരം മേതില്‍ രാധാകൃഷ്ണന് നിരസിച്ചു. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ സമര്‍പ്പിച്ച അറുപത് വയസ് പിന്നിട്ട എഴുത്തുകാരെയാണ് സമഗ്ര സംഭാവനക്കായി സാഹിത്യ അക്കാദമി പരിഗണിച്ചത്. 30,000 രൂപയും…
-
എച്ച്എല് ദത്തുദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണായി ചുമതലയേറ്റു
ദേശീയ മനുഷ്യാവകാശ കമ്മീഷന് ചെയര്‍പേഴ്സണായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എച്ച്എല് ദത്തു ചുമതലയേറ്റു. ജസ്റ്റിസ് കെജി ബാലകൃഷ്ണന് വിരമിച്ച ഒഴിവിലേക്കാണ് ദത്തു നിയമിതനായത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഏഴാമത് ചെയര്‍പേഴ്സനാണ് ദത്തു.…
-
ഏഷ്യാനെറ്റ് ന്യൂസ് ചീഫ് കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍ സിന്ധുസൂര്യകുമാറിനെതിരെ ഫോണിലൂടെ സംഘപരിവാര്‍ വധഭീഷണി
ഈ മാസം 26ന് ന്യൂസ് അവറില്‍ സിന്ധുസൂര്യകുമാര്‍ ദുര്‍ഗാദേവിക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് വധഭീഷണി.ഫെയ്സ് ബുക്ക് പേജിലും വാട്സ് ആപ്പിലും സിന്ധുസൂര്യ കുമാറിന്റെ ഔദ്യോഗിക നമ്പര്‍ നല്കി ചിലര്‍ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചു. ഇതേതുടര്‍ന്ന്…
-
കനയ്യ കുമാറിനെതിരായ കോടതീയ ലക്ഷ്യ കേസ് സുപ്രിംകോടതി തള്ളി
ജെ.എന്‍.യു സ്റ്റുഡന്റ്സ് യൂണിയന് പ്രസിഡണ്ട് കനയ്യ കുമാറിനെതിരായ കോടതീയ ലക്ഷ്യക്കേസ് സുപ്രീംകോടതി തള്ളി. ഹര്‍ജി ഇപ്പോള്‍ കേള്‍ക്കാനാവില്ലെന്ന് അറിയിച്ച കോടതി ഹര്‍ജിക്കാരനോട് അറ്റോര്‍ണി ജനറലിന്റെ സമ്മതപത്രം കാണിക്കാനും ആവശ്യപ്പെട്ടു. ജെ.എന്‍.യു കാമ്പസില്‍ നടന്ന ചടങ്ങില്‍…
-
ഓസ്കര്: സ്പോട്ട് ലൈറ്റ് മികച്ച ചിത്രം, ഡികാപ്രിയോ, ബ്രി ലാര്‍സന്‍ താരങ്ങള്‍
ലോസ് ആഞ്ചലസ്: 88ാമത് ഓസ്കര് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മികച്ച ചിത്രമായി ടോം മക്കാര്‍ത്തിയുടെ സ്പോട്ട് ലൈറ്റ് തെരഞ്ഞെടുക്കപ്പെട്ടു. ലിയനാര്‍ഡോ ഡി കാപ്രിയോയാണ് മികച്ച നടന്. മികച്ച നടിക്കുള്ള ഓസ്കര് ബ്രി ലാര്‍സന്‍ സ്വന്തമാക്കി. അഞ്ച്…
-
ഭിന്നശേഷിയുള്ളവരുടെ ഉപകരണങ്ങള്‍ക്ക് വിലകുറയും
ബ്രയില്‍ ലിപി കടലാസുകള്‍, ഭിന്നശേഷിയുള്ളവരുടെ ഉപകരണങ്ങള്‍ റെഫ്രിജറേറ്ററുകള്‍
-
കൃഷി, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ഒമ്പത് മേഖലകള്‍ക്ക് പ്രത്യേക പരിഗണന നല്കി മോദി സര്‍ക്കാരിന്റെ മൂന്നാം പൊതു ബജറ്റ്
കര്‍ഷകരടെ പ്രശ്നങ്ങള്‍ക്കും ആരോഗ്യ മേഖലയ്ക്കും കൂടുതല്‍ പ്രാധാന്യം നല്കുന്ന രീതിയിലുള്ളവയായിരുന്നു ബജറ്റ് അവതരണത്തിന്റെ ആദ്യ ഘട്ടം. അടിസ്ഥാന സൗകര്യ വികസനത്തിന് മാത്രമായി മൊത്തം 2,21,246 കോടി രൂപയാണ് ബജറ്റില്‍ വിലയിരുത്തിയിട്ടുള്ളത്. റോഡ്, ബാങ്കിംഗ്, വിദ്യാഭ്യാസം…

Local News
















