News Sections: News
-
ബേപ്പൂരില്‍ വികെസി മമ്മദ് കോയ ഇടത് സ്ഥാനാര്‍ഥി
ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ മേയര്‍ വികെസി മമ്മദ് കോയ സ്ഥാനാര്‍ഥിയാക്കാന്‍ സിപിഎം സെക്രട്ടറിയേറ്റ് തീരുമാനിച്ചു. പയ്യന്നൂരില്‍ സിറ്റിങ് എംഎല്‍എ സി കൃഷ്ണനേയും വീണ്ടും മല്‍സരിപ്പിക്കും.നേരത്തെ സിപിഎം ടിക്കറ്റില്‍ മമ്മദ് കോയ ബേപ്പൂരില്‍…
-
കോഴിക്കോട് വന്‍ തീപിടിത്തം
കോഴിക്കോട് കല്ലായി പുഴയോരത്ത് മൂരിയാടില്‍ വന്‍ തീപിടിത്തം. പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടിത്തം ഉണ്ടായത്. രണ്ട് തടിമില്ലുകള്‍ പൂര്‍ണമായുംകത്തിനശിച്ചു. തിപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകടത്തിന് കാരണമെന്ന് സംശയം. ഒരു കോടി രൂപയുടെ…
-
സ്വകാര്യ സ്ഥലങ്ങളില്‍ നടക്കുന്ന അശ്ലീലപ്രവൃത്തി കുറ്റകരമല്ലെന്ന് മുംബൈ ഹൈക്കോടതി
സ്വകാര്യ സ്ഥലങ്ങളില്‍ വെച്ച് നടത്തുന്ന അശ്ലീല പ്രവൃത്തികള്‍ ക്രിമിനല്‍ കുറ്റമല്ലെന്ന് മുംബൈ ഹൈക്കോടതി. ഫ്‌ളാറ്റില്‍ വെച്ച് 13 പുരുഷന്മാരേയും ആറ് സ്ത്രീകളേയും അറസ്റ്റ് ചെയ്തതിനെതിരെ നല്‍കിയ പരാതി പരിഗണിക്കവേയാണ് ജസ്റ്റിസുമായ എന്‍.എച്ച് പാട്ടീല്‍, എ.എം…
-
വിശുദ്ധ വാരത്തിന് തുടക്കം: ഇന്ന് ഓശാന ഞായര്‍
ഇന്ന് ഓശാന ഞായര്‍. ലോകമെങ്ങുമുള്ള ക്രൈസ്തവ വിശ്വാസികള്‍ അമ്പത് നോയമ്പിലെ വിശുദ്ധ വാരാചരണ തിരക്കിലേക്ക്കടക്കുകയാണ്. ജെറുസലേം പട്ടണത്തിലേക്കുള്ള ക്രിസ്തുവിന്റെ രാജകീയ പ്രവേശനത്തിന്റെ ഓര്‍മ്മക്കായാണ് ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിക്കുന്നത്. ജെറുസലേമിലേക്ക് വന്ന ക്രിസ്തുവിനെ ജനക്കൂട്ടം…
-
സീറ്റ് വിഭജനത്തിലെ ഭിന്നത; യുഡിഎഫ് കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ ജേക്കബ് വിഭാഗം ബഹിഷ്‌കരിച്ചു
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സീറ്റ് വിഭജനത്തില്‍ തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുഡിഎഫ് കോട്ടയം ജില്ലാ കണ്‍വെന്‍ഷന്‍ കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗം നേതാക്കള്‍ ബഹിഷ്‌കരിച്ചു. സീറ്റ് വിഭജനത്തില്‍ അര്‍ഹമായ സ്ഥാനം ലഭിക്കാതെ അവഗണിണിക്കപ്പെട്ടതിനാലാണ് ജേക്കബ് വിഭാഗം…
-
ദുബൈ വിമാനം റഷ്യയില്‍ തകര്‍ന്നു ; രണ്ടു ഇന്ത്യക്കാര്‍ അടക്കം 62 പേര്‍ മരിച്ചു
ബൈയില്‍ നിന്നും റഷ്യയിലേക്കു പോയ ഫ്‌ളൈ ദുബൈ യാത്രാവിമാനം റഷ്യയില്‍ തകര്‍ന്നു വീണു. രണ്ടു ഇന്ത്യക്കാര്‍ അടക്കം 62 പേര്‍ മരിച്ചു. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായാണ് വിവരം. ഇവരില്‍ ഏറെയും റഷ്യക്കാരാണ്. അപകടത്തില്‍…
-
മണിയുടെ മരണം : കീടനാശിനി ഉള്ളിലെത്തിയത് മദ്യസല്‍ക്കാരത്തിന് ശേഷം?
കലാഭവന്‍ മണിയുടെ ശരീരത്തില്‍ കീടനാശിനി കലര്‍ന്നത് പാഡിയില്‍ നടന്ന മദ്യസല്‍ക്കാരം അവസാനിച്ച് മണിക്കൂറുകള്‍ക്കു ശേഷമെന്ന പോലീസിന്റെ നിഗമനം. ശരീരത്തില്‍ പ്രവേശിച്ചാലുടന്‍ ഛര്‍ദിയും അവശതകളും പ്രകടമാക്കുന്ന കീടനാശിനിയാണ് ഉള്ളില്‍ച്ചെന്നത് എന്നതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണസംഘം ഇത്തരമൊരു നിഗമനത്തിലെത്തിയത്.…
-
മണിയുടെ പാഡിയില്‍ നിന്നും കീടനാശിനിയുടേതെന്ന് സംശയിക്കുന്ന കുപ്പി കണ്ടെത്തി
കലാഭവന്‍ മണിയുടെ പാഡിയിലെ ഔട്ട്‌ഹൌസില്‍ സെപ്റ്റിക് ടാങ്കിനായി എടുത്ത കുഴിയില്‍ നിന്നും കീടനാശിനിയുടേത് എന്ന് സംശയിപ്പിക്കുന്ന കുപ്പി കണ്ടെത്തി. തലേദിവസം പാഡിയില്‍ ഇരുപതോളം പേര്‍ മദ്യസത്കാരത്തില്‍പങ്കെടുത്തുവെന്ന് അന്വേഷണത്തില് വ്യക്തമായിട്ടുണ്ട്. രാവിലെ മുതല്‍ പാഡിയിലും സമീപ…
-
മണിയുടെ പാഡിയിലെ വസതിയില്‍ ചാരായം എത്തിച്ചതായി പൊലീസ് സ്ഥിരീകരണം
കലാഭവന്‍ മണിയുടെ പാഡിയിലെ വസതിയില്‍ ചാരായം എത്തിച്ചതായി സ്ഥിരീകരണം. മണി മരിച്ചതിന്റെ തലേദിവസം വരാന്തരപ്പള്ളിയില്‍ നിന്നാണ് ചാരായം എത്തിച്ചതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ചാരായം എത്തിച്ചതുമായി ബന്ധപ്പെട്ട് ജോയ് എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മരണവുമായി ബന്ധപ്പെട്ട…
-
കരുണ എസ്‌റ്റേറ്റ് വിവാദത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് മുഖ്യമന്ത്രിയുടെ മറുപടി
കരുണ എസ്‌റ്റേറ്റ് വിവാദത്തില്‍ കെ.പി.സി.സി പ്രസിഡന്റ് വി.എം സുധീരന് മുഖ്യമന്ത്രിയുടെ മറുപടി. മന്ത്രിമാരില്‍ പൂര്‍ണവിശ്വാസമുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരുണ എസ്‌റ്റേറ്റിന് നികുതി അടയ്ക്കാന്‍ അനുമതി നല്‍കിയതില്‍ റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന് തെറ്റു പറ്റിയിട്ടില്ല.…

Local News













