ദുബൈ വിമാനം റഷ്യയില്‍ തകര്‍ന്നു ; രണ്ടു ഇന്ത്യക്കാര്‍ അടക്കം 62 പേര്‍ മരിച്ചു


ബൈയില്‍ നിന്നും റഷ്യയിലേക്കു പോയ ഫ്‌ളൈ ദുബൈ യാത്രാവിമാനം റഷ്യയില്‍ തകര്‍ന്നു വീണു.
രണ്ടു ഇന്ത്യക്കാര്‍ അടക്കം 62 പേര്‍ മരിച്ചു.
വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ പേരും മരിച്ചതായാണ് വിവരം. ഇവരില്‍ ഏറെയും റഷ്യക്കാരാണ്. അപകടത്തില്‍ ഇന്ത്യാക്കാര്‍ ആരും ഉള്‍പ്പെട്ടതായി വിവരമില്ല. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദുബൈ സമയം വെളളിയാഴ്ച രാത്രി 10:40 നു പുറപ്പെട്ട വിമാനം റഷ്യന്‍ സമയം പുലര്‍ച്ചെ 3.30 നാണ് ലാന്റിങിനിടെ അപകടത്തില്‍ പെട്ടത്. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.




Sharing is Caring