News Sections: News
-
പി ടി തോമസിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ തൃക്കാക്കര മണ്ഡലത്തില്‍ വ്യാപക പോസ്റ്റര്‍ പ്രചാരണം
പിടി തോമസിനെതിരെ തൃക്കാക്കര മണ്ഡലത്തില്‍ പോസ്റ്ററുകള്‍. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്കായി ബുക്ക് ചെയ്ത ചുമരുകളില്‍ തൃക്കാക്കരയില്‍ പിടി വേണ്ട എന്ന് കരിഓയില്‍ കൊണ്ട് എഴുതിയിട്ടുമുണ്ട്. തൃക്കാക്കരയിലെ മതിലുകളില്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരച്ച കൈപ്പത്തി ചിഹ്നങ്ങളിലും കരിഓയില്‍…
-
ദേവികുളം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി
ദേവികുളത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കെതിരെ പ്രതിഷേധം.സ്ഥാനാര്‍ത്ഥിയായ ആര്‍ രാജാറാമിനെ എ കെ മണി അനുകൂലികള്‍ മൂന്നാറിലെ പാര്‍ട്ടി ഓഫീസില്‍ നിന്ന് പുറത്താക്കി. കെപിസിസി വൈസ് പ്രസിഡന്റും ഐഎന്‍ടിയുസി നേതാവുമായ എകെ മണിയെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് വലിയൊരു വിഭാഗം…
-
അടുത്തയാഴ്ച വന്‍ വെളിപ്പെടുത്തല്‍ നടത്തുമെന്ന് ബിജു രാധാകൃഷ്ണന്‍
അടുത്തയാഴ്ച മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരേ സ്‌ഫോടനാത്മകമായ വെളിപ്പെടുത്തലുണ്ടാകുമെന്ന് ബിജു രാധാകൃഷ്ണന്‍. സരിതാ നായര്‍ക്ക് എഴുതിയ കത്തിലാണ്ബിജു ഈ കാര്യം പറയുന്നത്. കഴിഞ്ഞ ദിവസം സരിതയുടെ കത്തിന്റെ ഭാഗങ്ങള്‍ പുറത്തുവിട്ടത് താനാണെന്നും കത്തില്‍ അവകാശപ്പെടുന്നു.പെരുമ്പാവൂര്‍ കോടതിയില്‍…
-
കേരളത്തിലെ ഏഴ് മണ്ഡലങ്ങളില്‍ അണ്ണാ ഡി.എം.കെ മത്സരിക്കും
നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ ഏഴ് മണ്ഡലങ്ങളില്‍ അണ്ണാ ഡി.എം.കെ മത്സരിക്കും. തമിഴ്‌നാട്ടിലെ മൊത്തം 234 മണ്ഡലങ്ങളില്‍ 227 ലും അണ്ണാ ഡി.എം.കെ സ്വന്തം സ്ഥാനാർഥികളെ നിർത്തും. ഏഴ്സീറ്റുകള്‍ മാത്രമാണ് ഘടക കക്ഷികള്‍ക്കായി മാറ്റിവച്ചിരിക്കുന്നത്.
-
അമിതാഭ് ബച്ചനും ഐശ്വര്യറായിയും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ കള്ളപ്പണക്കാരുടെ പട്ടികയില്‍
പാനമയില്‍ കളളപ്പണ നിക്ഷേപമുളള അഞ്ഞൂറോളം ഇന്ത്യാക്കാരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നു. അമിതാഭ് ബച്ചന്‍, ഐശ്വര്യ റായി, ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനി, ഇന്ത്യ ബുള്‍സ് ഉടമ സമീര്‍ ഗെഹ്‌ലോട്ട്, ഡി.എല്‍.എഫ് പ്രമോട്ടര്‍ കെ.പി സിങ്…
-
മോദിക്ക് സൗദിയുടെ പരമോന്നത ബഹുമതി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സൗദി അറേബ്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതി. ഏറ്റവും പ്രധാന വ്യക്തിക്കു നല്‍കുന്ന അവിടത്തെ ഏറ്റവും വലിയ ഔദ്യോഗിക പുരസ്‌കാരമാണിത്. രാജാവ് അബ്ദുളസീസ് സാഷ് ബഹുമതി പത്രവും ഔദ്യോഗിക ചിഹ്നവും കൈമാറി.…
-
ജമ്മു കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹബൂബ അധികാരമേറ്റു
ജമ്മു കശ്മീരില്‍ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹബൂബ മുഫ്തി സത്യ പ്രതിജ്ഞചെയ്ത് അധികാരമേറ്റു. രാവിലെ 11 മണിക്ക് രാജ് ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ എന്‍ എന്‍വോറ, മെഹബൂബ മുഫ്തിക്ക് സത്യ വാചകം ചൊല്ലി…
-
ഉമ്മന്‍ചാണ്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് വി.എസ്
സരിതയുടെ ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പദവി ദുരുപയോഗം ചെയ്ത ഉമ്മന്‍ചാണ്ടിയെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തണമെന്നും വിഎസ് വാര്‍ത്താസമ്മേളനത്തില്‍…
-
സരിതയ്‌ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി
സരിതയുടെ ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുന്ന കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കത്തിന് പിന്നില്‍ വന്‍ സാമ്പത്തിക ശക്തികള്‍ ഉണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടികാട്ടി. സരിതയുടെ ആക്ഷേപങ്ങള്‍ അത്ഭുതപ്പെടുത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങള്‍ക്ക് ഘടകവിരുദ്ധമാണ്…
-
പത്താന്‍കോട്ട് അന്വേഷണ ഉദ്യോഗസ്ഥനെ അജ്ഞാതര്‍ വെടിവച്ച് കൊന്നു
ഉത്തര്‍പ്രദേശിലെ ബിഞ്ജോറില്‍ ദേശീയ അന്വേഷണ ഉദ്യോഗസ്ഥന്‍ അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. എന്‍ഐഎ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടന്റ മുഹമ്മദ് തന്‍സിലാണ് കൊല്ലപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ഭാര്യയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പത്താന്‍കോട്ടെ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിച്ച സംഘത്തില്‍പ്പെട്ടയാളായിരുന്നു മുഹമ്മദ്…

Local News













