News Sections: News
-
മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജ് ആറന്മുളയില് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായേക്കും
പത്തനംതിട്ട ജില്ലയിലെ ആറന്മുള സീറ്റില്‍ മാധ്യമപ്രവര്‍ത്തക വീണ ജോര്‍ജിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റില്‍ ധാരണയായി. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെ.ശിവദാസന്‍ നായരാണ് നിലവില്‍ ആറന്മുള എം.എല്‍.എ. സിറ്റിംഗ് എം.എല്‍.എമാര്‍ വീണ്ടും മത്സരിക്കുക എന്ന…
-
മണിക്കൊപ്പം മദ്യപിച്ചവരെ സംശയമുണ്ടെന്ന് സഹോദരന്
കലാഭവന്‍ മണിയുടെ മരണത്തിന് പിന്നില്‍ ഔട്ട്ഹൗസായ പാഡിയില്‍ എത്തി ലക്കുകെട്ട് മദ്യപിച്ച തരികിട സാബു അടക്കമുള്ള സുഹൃത്തുക്കളെയും സഹായികളെയും സംശയമുണ്ടെന്ന് സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന്. മണിക്ക് മദ്യം ഒഴിച്ച് കൊടുത്തവരാണ് മരണത്തിന് പിന്നിലെന്ന് സംശയമുണ്ട്.…
-
കുതിരയുടെ കാല് തല്ലിയൊടിച്ച എംഎല്‍എയെ പുറത്താക്കണമെന്ന് മനേക ഗാന്ധി
പ്രതിഷേധപ്രകടനത്തിനിടെ പോലീസ് കുതിരയുടെ കാല് തല്ലിയൊടിച്ച ബിജെപി എംഎല്‍എ ഗണേഷ് ജോഷിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് കേന്ദ്രമന്ത്രി മനേക ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് പാര്‍ട്ടിക്ക് കത്തയച്ചതായി മനേക അറിയിച്ചു. മൃഗങ്ങളുടെ അവകാശസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന പേറ്റ…
-
നൈജീരിയയില്‍ മോസ്കില്‍ സ്ഫോടനം: 22 മരണം
നൈജീരിയയില്‍ മോസ്കിലുണ്ടായ ചാവേര്‍ ബോംബ് സ്ഫോടനത്തില്‍ 22 പേര് കൊല്ലപ്പെട്ടു. മൈദുഗുരിയിലെ ഒരു മോസ്കില്‍ പുലര്‍ച്ചെ പ്രാര്‍ഥന നടത്തുന്നതിനിടെ രണ്ടു വനിതാ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തില്‍ 18 പേര്‍ക്കു പരിക്കേറ്റു.
-
കരുണ എസ്റ്റേറ്റ് വിഷയത്തില്‍ റവന്യു മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് വിഎം സുധീരന്
കരുണ എസ്റ്റേറ്റ് വിഷയത്തില്‍ റവന്യു മന്ത്രിക്ക് വീഴ്ച പറ്റിയെന്ന് വിഎം സുധീരന്. ഉത്തരവ് പിന്‍വലിക്കില്ലെന്ന് മന്ത്രിയുടെ ഉത്തരവ് വീഴ്ചയായിരുന്നു, റവന്യു വകുപ്പിന്റെ സമീപനം പാര്‍ട്ടി പരിശോധിക്കും, ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യത പാര്‍ട്ടി നേതൃത്വത്തിനാണെന്നും…
-
ഇന്ധനവില കുത്തനെ കൂട്ടി; പെട്രോളിന് 3.7 രൂപ, ഡീസലിന് 1.90 രൂപയും കൂടി
രാജ്യത്ത് എണ്ണക്കമ്പനികള്‍ ഇന്ധനവില കുത്തനെ കൂട്ടി. പെട്രോള്‍ ലിറ്ററിന് 3 രൂപ 7 പൈസയും ഡീസലിന് ഒരു രൂപ 90 പൈസയും കൂട്ടി. പുതുക്കിയ വില ഇന്ന് അര്‍ദ്ധരാത്രി മുതല്‍ നിലവില്‍ വരും. രാജ്യാന്തര…
-
സര്‍താജ് അസീസും സുഷമാ സ്വരാജും നേപ്പാളില്‍ കൂടിക്കാഴ്ച നടത്തിയേക്കും
പത്താന്‍കോട്ട് ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ-പാക് ചര്‍ച്ചകള്‍ വഴിമുട്ടിയിരിക്കെ പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസും വിദേശകാര്യ മന്ത്രി സുഷമാ സ്വരാജും കൂടിക്കാഴ്ച നടത്തിയേക്കും. സാര്‍ക്ക് ഉച്ചകോടിക്ക് എത്തുന്ന നേതാക്കള്‍ നേപ്പാളില്‍ വച്ച് കൂടിക്കാഴ്ച…
-
പി സി ജോര്‍ജിനെ അയോഗ്യനാക്കിയ നടപടി ഹൈക്കോടതി റദ്ദാക്കി
പി സി ജോര്‍ജിനെ അയോഗ്യനാക്കിയ സ്പീക്കറുടെ നടപടി ഹൈക്കോടതി റദ്ദാക്കി. ജോര്‍ജിന്റെ ഭാഗം കൂടികേള്‍ക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ജോര്‍ജ് എം.എല്‍.എ സ്ഥാനം സ്വമേധയാ രാജിവെച്ചത് സ് പീക്കര്‍ പരിഗണിച്ചില്ലെന്നു കോടതി പറഞ്ഞു. ജോര്‍ജ് സമര്‍പ്പിച്ച…
-
മൂന്ന് സീറ്റ് നല്‍കാം പകരം തിരുവമ്പാടിയോ ഇരിക്കൂറോ നല്‍കണമെന്ന് കേരള കോണ്‍ഗ്രസ് എം
കലങ്ങി മറിയുന്ന തിരുവമ്പാടിയില്‍ യുഡിഎഫിന് കൂടുതല്തലവേദന സൃഷ്ടിച്ചാണ് മാണി ഗ്രൂപ്പ് നീക്കം. മലബാറില്തങ്ങള് മത്സരിക്കുന്ന മൂന്നു സീറ്റും വിട്ടു നല്‍കാമെന്നും പകരം തിരുവമ്പാടിയോ ഇരിക്കൂറോ നല്‍കണമെന്നും കേരള കോണ്‍ഗ്രസ് എം ആവശ്യപ്പെട്ടു. തങ്ങള്‍ മത്സരിച്ചിരുന്ന…
-
ശ്രീ ശ്രീ രവിശങ്കറിന് അഭിനന്ദനവുമായി അരവിന്ദ് കേജ്രിവാള്
യമുനാതീരത്ത് സാംസ്കാരിക സമ്മേളനം സംഘടിപ്പിച്ച യോഗാഗുരു ശ്രീ ശ്രീ രവിശങ്കറിന് അഭിനന്ദനവുമായി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്. മൂന്ന് കോടി ജനങ്ങള്‍ എല്ലാം മറന്ന് ഈ പരിപാടിക്കായി ഒരു സ്ഥലത്ത് ഒത്തുകൂടിയത് ഒരേ സമയം…

Local News


















