നൈജീരിയയില്‍ മോസ്‌കില്‍ സ്‌ഫോടനം: 22 മരണം


നൈജീരിയയില്‍ മോസ്‌കിലുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തില്‍ 22 പേര്‍ കൊല്ലപ്പെട്ടു. മൈദുഗുരിയിലെ ഒരു മോസ്‌കില്‍ പുലര്‍ച്ചെ പ്രാര്‍ഥന നടത്തുന്നതിനിടെ രണ്ടു വനിതാ ചാവേറുകള്‍ പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ 18 പേര്‍ക്കു പരിക്കേറ്റു.




Sharing is Caring