എച്ച്എല്‍ ദത്തുദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി ചുമതലയേറ്റു


ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് എച്ച്എല്‍ ദത്തു ചുമതലയേറ്റു. ജസ്റ്റിസ് കെജി ബാലകൃഷ്ണന്‍ വിരമിച്ച ഒഴിവിലേക്കാണ് ദത്തു നിയമിതനായത്. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ഏഴാമത് ചെയര്‍പേഴ്‌സനാണ് ദത്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡി അധ്യക്ഷനായ സമിതിയാണ് ദത്തുവിനെ നിയമിച്ചത്.




Sharing is Caring