സിപിഎം നേതാവ് പി ജയരാജന് നെഞ്ചുവേദന അനുഭവപ്പെടുന്നുണ്ടെന്ന് പറയുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ വിദ്ഗധ ചികില്‍സയ്ക്കായി മറ്റ് ആശുപത്രിയിലേക്ക് മാറ്റിയേക്കും. തിരുവനന്തപുരത്തെ ശ്രീചിത്ര, ബംഗളുരുവിലെ ജയദേവ ഇന്‍സ്റ്റിറ്റിയൂട്ട്, ഡല്‍ഹിയിലെ എയിംസ് എന്നീ ആശുപത്രികളാണ് ഇപ്പോള്‍ പരിഗണനയില്‍ ഉള്ളത്.
ജയരാജന്‍ ഇപ്പോള്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്.












