News Sections: News
-
ജെഎന്‍യുവിലെ മൂന്നു വിദ്യാര്‍ത്ഥികള്‍ക്കെതിരേ ലുക്കഔട്ട് നോട്ടിസ്; എയര്‍പോര്‍ട്ട് അധികൃതര്‍ക്ക് നിര്‍ദ്ദേശം
ജെഎന്‍യുവിലെ മൂന്നു വിദ്യാര്‍ത്ഥികള്‍ക്ക് ഡല്‍ഹി പോലിസ് ലൂക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു. ഫെബ്രുവരി 9 ന് നടന്ന പരിപാടിയില്‍ രാജ്യത്തിനെതിരായി മുദ്രാവാക്യം വിളിച്ചെന്ന് ചൂണ്ടികാട്ടിയാണ് ഇവര്‍ക്കെതിരേ ലൂക്ക് ഔട്ട് നോട്ടിസ്. ഇവര്‍ രാജ്യം വിട്ടു…
-
ഇറ്റാലിയന്‍ നോവലിസ്റ്റ് ഉംബര്‍ട്ടോ എക്കോ അന്തരിച്ചു
പ്രശസ്ത ഇറ്റാലിയന്‍ നോവലിസ്റ്റും തത്വചിന്തകനുമായ ഉംബര്‍ട്ടോ എക്കോ(84) അന്തരിച്ചു. വെള്ളിയാഴ്ച വൈകിയാണ് മരണം സംഭവിച്ചതെന്ന് ഇദ്ദേഹത്തിന്‍റെ കുടുംബവൃത്തങ്ങള്‍ അറിയിച്ചു. റോസിന്റെ പേര് (നെയിം ഓഫ് ദ റോസ്) എന്ന നോവലിലൂടെയാണു എക്കോ പ്രശസ്തനായത്. ഫുക്കോയുടെ…
-
സിറ്റിഗ്യാസ് പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സംസ്ഥാനത്ത് ആദ്യമായി പൈപ്പ് ലൈന്‍ വഴി പാചകവാതം വീടുകളില്‍ എത്തിക്കുന്ന ഗെയിലിന്റെ പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്തു. കളമേശരി നഗരസഭയിലെ പത്ത് വീടുകളിലും, മെഡിക്കല്‍ കോളജ് ക്യാന്റീനിലുമാണ് പൈപ്പ് ലൈന്‍ വഴി…
-
കലികോ പുല്‍ അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിഞ്ജ ചെയ്തു
അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് വിമതനും മുന്‍ ധനമന്ത്രിയുമായിരുന്ന കലികോ പുല്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സംസ്ഥാനത്തെ രാഷ്ട്രപതി ഭരണം നീക്കുന്നതിന് പ്രണബ് മുഖര്‍ജി അംഗീകാരം നല്‍തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രിയെ തെരഞ്ഞടുത്തത്. ഗവര്‍ണര്‍ ജ്യോതി…
-
സ്മാര്‍ട്ട് സിറ്റി പദ്ധതി വൈകിയാണെങ്കിലും ട്രാക്കിലായെന്ന് ഉമ്മന്‍ചാണ്ടി
10 കൊല്ലം മുമ്പ് നടപ്പാകേണ്ടിയിരുന്ന പദ്ധതി വൈകിയാണെങ്കിലും ട്രാക്കിലായെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതി വലിയ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു. നേരിട്ടുളള തൊഴില്‍ സാധ്യതയെക്കാള്‍ സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് പുതിയ കമ്പനികളുടെ…
-
അഫ്‌സല്‍ ഗുരുവിന്റേത് ജുഡീഷ്യല്‍ കൊലപാതകമെന്ന പരാമര്‍ശം: കനയ്യ കുമാറിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി
ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് കനയ്യ കുമാറിനും സര്‍വ്വകലാശാല മുന്‍ അധ്യാപകനുമായ പ്രൊഫസര്‍ എസ്എആര്‍ ഗിലാനിക്കുമെതിരെ കോടതിയലക്ഷ്യ ഹര്‍ജി.അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ അഫ്‌സല്‍ ഗുരുവിന്റേത് ജുഡീഷ്യല്‍ കൊലപാതകമാണെന്ന് പരാമര്‍ശത്തിനെതിരെയാണ് ഹര്‍ജി. സുപ്രീം കോടതിയിലാണ്…
-
ജെഎന്‍യു : ഇടതുപാര്‍ട്ടികള്‍ സംയുക്ത പ്രക്ഷോഭത്തിനൊരുങ്ങുന്നു
ജെഎന്‍യുവിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്തെ അസഹിഷ്ണുതയ്‌ക്കെതിരെ ഇടതുപാര്‍ട്ടികള്‍ സംയുക്തമായി രാജ്യവ്യാപക പ്രക്ഷോഭത്തിനൊരുങ്ങുന്നു. ഈ മാസം 23, 24 25 തീയതികളിലായി പ്രക്ഷോഭം നടത്താനാണ് തീരുമാനം. കനയ്യകുമാറിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ സിപിഎമ്മും സിപിഐയും…
-
അധോലോക നേതാവ് കുമാര്‍ പിള്ള പിടിയില്‍
അധോലോക നേതാവ് കുമാര്‍ പിള്ള സിംഗപ്പൂരില്‍ പിടിയിലായി. മുംബൈയില്‍ നിരവധി കൊലപാതകക്കേസുകളിലും മോഷണക്കേസുകളിലും പ്രതിയായ ഇയാളെ സിംഗപ്പൂര്‍ പോലീസാണ് പിടികൂടിയത്. സിംഗപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് കുമാര്‍ പിള്ളയെ പിടികൂടിയതെന്നാണ് വിവരം. വ്യാജ മേല്‍വിലാസത്തിലാണ് ഇയാള്‍…
-
എസ് എ ആര്‍ ഗീലാനിയുടെ ജാമ്യാപേക്ഷ കോടതി തള്ളി
ദില്ലി സര്‍വ്വകലാശാലയിലെ മുന്‍ അധ്യാപകന്‍ എസ് എ ആര്‍ ഗീലാനിയുടെ ജാമ്യപേക്ഷ പാട്യാല ഹൗസ് കോടതി തള്ളി. അഫ്‌സല്‍ ഗുരു അനുസ്മരണ ചടങ്ങിനിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യം മുഴക്കിയതായി ആരോപിച്ച് രജിസ്റ്റര്‍ ചെയ്ത കേസിലാണ്…
-
ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറെന്ന് തുഷാര്‍ വെള്ളാപ്പള്ളി
ബിഡിജെഎസ് ആരുമായും ചര്‍ച്ച നടത്തിയിട്ടില്ലെന്ന് തുഷാര്‍ വെളളാപ്പളളി. പലരുമായും അനൗദ്യോഗികമായി ചര്‍ച്ച നടത്തി. ആരുമായും പാര്‍ട്ടി ചര്‍ച്ചക്ക് തയ്യാറാണെന്നും തുഷാര്‍ വ്യക്തമാക്കി. കുമ്മനുമായും അമിത് ഷായുയമായും കൂടിക്കാഴ്ച നടത്തിയെന്ന വാര്ത്തകള് പുറത്തു വന്നിരുന്നു. ഇതിന്…

Local News













