News Sections: News

  • ജെ.എന്‍.യു വിവാദം: വിട്ടുവീഴ്ച വേണ്ടെന്ന് ബി.ജെ.പി. തീരുമാനം

    ജെ.എന്‍.യു വിവാദം: വിട്ടുവീഴ്ച വേണ്ടെന്ന് ബി.ജെ.പി. തീരുമാനം

    ജെ.എന്‍.യു. വിവാദത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന് ബി.ജെ.പി. തീരുമാനം.ജെ.എന്‍.യു. സംഭവങ്ങളെ ദേശീയതയുമായി ബന്ധപ്പെട്ട പ്രശ്‌നമായി അവതരിപ്പിക്കാനും പ്രതിപക്ഷ പ്രചാരണത്തെ ശക്തമായി നേരിടാനുമാണ് പാര്‍ട്ടി തന്ത്രം ആവിഷ്‌കരിക്കുന്നത്.ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ മൂന്നുദിവസം പാര്‍ട്ടി രാജ്യവ്യാപക പ്രചാരണം…

  • വ്യാഴാഴ്ച്ച അഖിലേന്ത്യാ പഠിപ്പുമുടക്കിന് ഇടതു സംഘടനകള്‍

    വ്യാഴാഴ്ച്ച അഖിലേന്ത്യാ പഠിപ്പുമുടക്കിന് ഇടതു സംഘടനകള്‍

    ജെഎന്‍യു സംഭവങ്ങളില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് തുടങ്ങിയ സംഘടനകള്‍ രാജ്യവ്യാപകമായി പഠിപ്പുമുടക്ക് സമരത്തിന് അഹ്വാനം ചെയ്തു. രാജ്യദ്രോഹ കുറ്റം ചുമത്തി ജെഎന്‍യുവിലെ എ.ഐ.എസ്.എഫ് നേതാവായ കനയ്യ കുമാറിനെ അറസ്റ്റ് ചെയ്തതിനും തുടര്‍ന്ന് അദ്ദേഹത്തെ കോടതി…

  • കനയ്യ കുമാറിന്റെ ജീവന്‍ അപകടത്തിലെന്ന് അഭിഭാഷക കമ്മീഷന്‍

    കനയ്യ കുമാറിന്റെ ജീവന്‍ അപകടത്തിലെന്ന് അഭിഭാഷക കമ്മീഷന്‍. തങ്ങളുടെ ജീവനും അപകടത്തിലെന്ന് അഭിഭാഷക കമ്മീഷന്‍ സുപ്രിംകോടതിയെ അറിയിച്ചു. പട്യാല കോടതിയില്‍ അരങ്ങേറിയ സംഘര്‍ഷത്തെക്കുറിച്ച് അറിയാന്‍ സുപ്രിംകോടതിയാണ് അഭിഭാഷക കമ്മീഷനെ നിയമിച്ചത്.നാലു മണിക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാന്‍…

  • പി ജയരാജനെ കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന അപേക്ഷ സിബിഐ പിന്‍വലിച്ചു

    കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പി. ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വിട്ടുതരണമെന്ന ഹര്‍ജിയില്‍ നിന്ന് സിബിഐ പിന്‍മാറി. ഹര്‍ജി തലശേരി സെഷന്‍സ് കോടതി പരിഗണിച്ചപ്പോഴാണ് സിബിഐയുടെ മലക്കം മറിച്ചില്‍.ജയരാജന്റെ ആരോഗ്യസ്ഥിതി മോശമായതിനെ…

  • പ്രൊഫ. എസ്.എ.ആര്‍ ഗിലാനി അറസ്റ്റില്‍

    ഡല്‍ഹി പ്രസ്‌ക്ലബില്‍ അഫ്‌സല്‍ ഗുരു അനുസ്മരണം സംഘടിപ്പിച്ചതുമായി ബന്ധപ്പെട്ടു ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ സയ്യിദ് അബ്ദുര്‍റഹ്്മാന്‍ ഗിലാനി എന്ന എസ്.എ.ആര്‍ ഗിലാനിയെ അറസ്റ്റ് ചെയ്തു. അദ്ദേഹത്തിനെതിരേ നേരത്തെ രാജ്യദ്രോഹത്തിനു കേസെടുത്തിരുന്നു.…

  • പി.ജയരാജനെ ചോദ്യം ചെയ്യാന്‍ വിട്ടു നല്‍കണമെന്ന സി.ബി.ഐ ഹരജിയില്‍ ഇന്ന് വിധി

    കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായി കോടതി റിമാന്‍ഡ് ചെയ്ത സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജനെ ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ മൂന്ന് ദിവസത്തേക്ക് വിട്ട് നല്‍കണമെന്ന സി.ബി.ഐ ഹരജിയില്‍ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും.…

  • അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

    അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു

    വാക്കുകള്‍ക്കിടയില്‍ നര്‍മ്മത്തിന്റെ പട്ടു കൊണ്ട് സങ്കടത്തെ പൊതിഞ്ഞ എഴുത്തുകാരന്‍ അക്ബര്‍ കക്കട്ടില്‍ (62) അന്തരിച്ചു. ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ച്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പുലര്‍ച്ചയോടെയാണ് മരിച്ചത്.കോഴിക്കോട് ടൗണ്‍ ഹാളില്‍ രാവിലെ…

  • സന്യസിക്കാന്‍ പോയ പെണ്‍കുട്ടിയെ വ്യാജസ്വാമിയുടെ ആശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തി

    സന്യസിക്കാന്‍ പോയ പെണ്‍കുട്ടിയെ വ്യാജസ്വാമിയുടെ ആശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തി

    കാണാതായ ഐഐടി വിദ്യാര്‍ഥിനിയെ ഉത്തരാഞ്ജലില്‍ വ്യാജസ്വാമിയുടെ ആശ്രമത്തില്‍ നിന്നും രക്ഷപ്പെടുത്തി. സന്യാസം സ്വീകരിക്കാന്‍ ആഗ്രഹിച്ച് കോളേജ് വിട്ടിറങ്ങിയ ഇരുപത്താറുകാരിയെയാണ് ഉത്തരാഞ്ജല്‍ പൊലീസ് കണ്ടഡെത്തിയത്. മദ്രാസ് ഐഐടിയില്‍ വിദ്യാര്‍ഥിനിയായിരുന്ന പ്രത്യുഷ ഉത്തരാഞ്ജലിലെ ഡെറാഡൂണിലുള്ള സ്വയം പ്രഖ്യാപിത…

  • അഴിമതിക്കേസില്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ തള്ളി

    അഴിമതിക്കേസില്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ തള്ളി

    അഴിമതിക്കേസില്‍ മന്ത്രി അടൂര്‍ പ്രകാശിനെതിരെയുള്ള കുറ്റപത്രം റദ്ദാക്കണമെന്ന റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ തള്ളി. 2004-06 കാലഘട്ടത്തില്‍ സിവില്‍ സപ്ലൈസ് മന്ത്രിയായിരിക്കെ റേഷന്‍ കടകള്‍ അനുവദിക്കുന്നതിന് 25 ലക്ഷം കോഴ ചോദിച്ചുവെന്ന കേസിലെ കുറ്റപത്രമാണ് റദ്ദാക്കാനാകില്ലെന്ന്…

  • കോടതിയലക്ഷ്യം: മന്ത്രി കെ.സി ജോസഫ് മാപ്പുപറഞ്ഞു

    ഹൈക്കോടതി ജഡ്ജിയെ വിമര്‍ശിച്ചതുമായ ബന്ധപ്പെട്ട കോടതിയലക്ഷ്യ കേസില്‍ മന്ത്രി കെ.സി ജോസഫ് മാപ്പുപറഞ്ഞുകൊണ്ട് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തെറ്റ് ബോധ്യപ്പെട്ടപ്പോള്‍ ജഡ്ജിക്കെതിരായ ഫെയ്‌സ് ബുക്ക് പോസ്റ്റ് പിന്‍വലിച്ചുവെന്ന് അദ്ദേഹം സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടി. കോടതിയെ ബഹുമാനിക്കുന്ന…