ഇന്ധനവിലയില്‍ വീണ്ടും വര്‍ധന

കൊ​ച്ചി: സാ​ധാ​ര​ണ​ക്കാ​രു​ടെ ആ​ശ​ങ്ക കൂ​ട്ടി രാ​ജ്യ​ത്ത് ഇ​ന്നും ഇ​ന്ധ​ന വി​ല വ​ര്‍​ധി​പ്പി​ച്ചു. പെ​ട്രോ​ളി​ന് 21 പൈ​സ​യും ഡീ​സ​ലി​ന് 17 പൈ​സ​യു​മാ​ണ് കൂ​ട്ടി​യ​ത്.

ഇ​തോ​ടെ കൊ​ച്ചി‍​യി​ല്‍ ഒ​രു ലി​റ്റ​ര്‍ പെ​ട്രോ​ളി​ന് 80.29 രൂ​പ​യാ​യി. ഡീ​സ​ലി​ന് 76.01 രൂ​പ​യി​ലു​മെ​ത്തി. ഇ​രു​പ​തു ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 8.23 രൂ​പ​യും ഡീ​സ​ലി​ന് 10.21 രൂ​പ​യും കൂ​ടി.

അ​തേ​സ​മ​യം, വി​ല​വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ രാ​ജ്യ​ത്ത് പ്ര​തി​ഷേ​ധം ശ​ക്ത​മാ​കു​ക​യാ​ണ്. ജൂ​ണ്‍ ഏ​ഴ് മു​ത​ലാ​ണ് എ​ണ്ണ ക​മ്ബ​നി​ക​ള്‍ വി​ല നി​ര്‍​ണ​യം പു​ന​രാ​രം​ഭി​ച്ച​ത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *