News Sections: News

  • ഇന്ത്യയെ ആഗോള നിർമ്മാണ കേന്ദ്രമാക്കുമെന്ന് മോദി

    ഇന്ത്യയെ ആഗോള നിർമ്മാണ കേന്ദ്രമാക്കുമെന്ന് മോദി

    ഇന്ത്യയെ ആഗോള നിർമ്മാണ കേന്ദ്രമാക്കി മാറ്റാനാണ് സർക്കാരിന്റെ തീവ്രശമ്രമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുംബൈയിൽ മേക്ക് ഇൻ ഇന്ത്യാ വാരാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ യുവാക്കൾക്ക് തൊഴിലവസരം നൽകാനും സ്വയം തൊഴിൽ കണ്ടെത്താനുള്ള…

  • സുനന്ദ പുഷ്‌കറിന്റെ മരണം:ശശി തരൂരിനെ ദല്‍ഹി പോലീസ് വീണ്ടും ചോദ്യം ചെയ്തു

    സുനന്ദ പുഷ്‌കറിന്റെ ദൂരൂഹ മരണവുമായി ബന്ധപ്പെട്ട് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് എം.പിയുമായ ശശി തരൂരിനെ ദല്‍ഹി പോലീസ് പ്രത്യേകസംഘം ചോദ്യം ചെയ്തു. ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂറോളം നീണ്ടു. അമിതമായി ഉപയോഗിച്ചുവെന്ന് പറയപ്പെടുന്ന അല്‍പ്രാസ്…

  • ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു

    ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ അന്തരിച്ചു

    പ്രശസ്ത ഛായാഗ്രാഹകന്‍ ആനന്ദക്കുട്ടന്‍ (61) അന്തരിച്ചു. കൊച്ചിയിലായിരുന്നു അന്ത്യം. ഹിസ് ഹൈനസ് അബ്ദുള്ള, സദയം, ഭരതം, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, അഥര്‍വം, ആകാശദൂത് തുടങ്ങി 150ഓളം ചിത്രങ്ങള്‍ക്ക് ഛായാഗ്രഹണം നിര്‍വ്വഹിച്ചു. 1977ല്‍ പുറത്തിറങ്ങിയ ‘…

  • പാകിസ്ഥാന് അമേരിക്ക യുദ്ധ വിമാനങ്ങള്‍ നല്‍കുന്നു, പ്രതിഷേധവുമായി ഇന്ത്യ

    പാകിസ്ഥാന് അമേരിക്ക യുദ്ധ വിമാനങ്ങള്‍ നല്‍കുന്നു, പ്രതിഷേധവുമായി ഇന്ത്യ

    എട്ടു എഫ്-16 യുദ്ധ വിമാനങ്ങള്‍ പാകിസ്ഥാനു നല്‍കാനുള്ള അമേരിക്കയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവമായി ഇന്ത്യ. നടപടിയില്‍ പ്രതിഷേധിച്ച് യു എസ് അംബാസിഡറെ വിളിച്ചു വരുത്തി അസംതൃപ്തി അറിയിക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം വക്താവ് വികാസ്…

  • കോണ്‍ഗ്രസുമായുള്ള സഖ്യം ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ലെന്ന് കോടിയേരി

    ബംഗാളില്‍ കോണ്‍ഗ്രസുമായുള്ള പാര്‍ട്ടിയുടെ സഖ്യം ഇപ്പോള്‍ അജന്‍ഡയില്‍ ഇല്ലെന്ന് സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇക്കാര്യത്തില്‍ അന്തിമതീരുമാനം പിബിയുടേതാണെന്നും കോടിയേരി പറഞ്ഞു. അതേസമയം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കൊല്‍ക്കത്തയില്‍ ഇന്നലെയാരംഭിച്ച സിപിഎമ്മിന്റെ നിര്‍ണായക സംസ്ഥാന നേതൃയോഗത്തില്‍…

  • പ്രശസ്ത കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു

    പ്രശസ്ത കവി ഒഎന്‍വി കുറുപ്പ് അന്തരിച്ചു

    പ്രശസ്ത കവിയും ഗാനരചയിതാവും ജ്ഞാനനപീഠ ജേതാവുമായ ഒ.എന്‍.വി കുറുപ്പ് (84) അന്തരിച്ചു. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. വൈകുന്നേരം 04.35ന് ആണ് അദ്ദേഹം വിടപറഞ്ഞത്. ഒറ്റപ്ലാക്കല്‍ നീലകണ്ഠന്‍ വേലു കുറുപ്പ് എന്നാണ്…

  • ജെ.എന്‍.യു: വിദ്യാര്‍ത്ഥികളെ വിട്ടയക്കണമെന്ന് യെച്ചൂരി; രാഹുലിന് ഹാഫീസ് സെയ്ദിന്റെ സ്വരമെന്ന് ബി.ജെ.പി

    ജെ.എന്‍.യുവിലെ പ്രക്ഷോഭത്തിന്റെ പേരില്‍ പിടിയിലായ വിദ്യാര്‍ത്ഥികളെ മോചിപ്പിക്കണമെന്ന് സി.പി.എം ജനറല്‍ സെക്രട്ടറി സിതാറാം യെച്ചൂരി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗിനെ നേരില്‍ കണ്ടാണ് യെച്ചൂരി ഈ ആവശ്യം ഉന്നയിച്ചത്. പ്രക്ഷോഭത്തില്‍ പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റിയ…

  • തിരുമല ദേവന് ദമ്പതികളുടെ വക ഒരു കോടി രൂപയുടെ വജ്രക്കിരീടം

    തിരുമല ദേവന് ദമ്പതികളുടെ വക ഒരു കോടി രൂപയുടെ വജ്രക്കിരീടം

    തിരുമല ദേവന് ദമ്പതികളുടെ വക ഒരു കോടി രൂപയുടെ വജ്രക്കിരീടം. കോയമ്പത്തൂര്‍ സ്വദേശികളായ ബാലമുരുഗനും ഭാര്യ പൂര്‍ണ്ണിമയുമാണ് ഒരു കോടി രൂപയുടെ വജ്രം പതിപ്പിച്ച് കിരീടം ദേവന് സമര്‍പ്പിച്ചത്.തിരുമല ദേവന് ഇതിനുമുന്‍പും നിരവധി തവണ…

  • തമിഴ്‌നാട്ടില്‍ ജയലളിതയുടെ അമ്മ സൗജന്യ കുടിവെള്ള പദ്ധതി

    തമിഴ്‌നാട്ടില്‍ ജയലളിതയുടെ അമ്മ സൗജന്യ കുടിവെള്ള പദ്ധതി

    തമിഴനാട്ടിലെ ജനങ്ങള്‍ക്കായി മുഖ്യമന്ത്രി ജയലളിത സൗജന്യനിരക്കില്‍ കുടിവെള്ള പദ്ധതിയൊരുക്കുന്നു. അമ്മ മിനറല്‍ വാട്ടര്‍ പദ്ധതി മുന്‍പേ തന്നെ നിലവില്‍ ഉണ്ടെങ്കിലും അത് സൗജന്യ നിരക്കില്‍ അല്ല. സൗജന്യ നിരക്കില്‍ കുടിവെള്ള വിതരണം നടത്തുമെന്ന് മുഖ്യമന്ത്രി…

  • ഉദയംപേരൂര്‍ ഐ.ഒ.സി. ബോട്ടിലിങ്‌ പ്ലാന്റിലെ ജീവനക്കാര്‍ നാളെ മുതല്‍ അനിശ്‌ചിതകാല സമരത്തിലേക്ക്‌

    ഉദയംപേരൂര്‍ ഐ.ഒ.സി. ബോട്ടിലിങ്‌ പ്ലാന്റിലെ ജീവനക്കാര്‍ നാളെ മുതല്‍ അനിശ്‌ചിതകാല സമരത്തിലേക്ക്‌

    ഉദയംപേരൂര്‍ ഐ.ഒ.സി. ബോട്ടിലിങ്‌ പ്ലാന്റിലെ ജീവനക്കാര്‍ നാളെ മുതല്‍ അനിശ്‌ചിതകാല സമരത്തിലേക്ക്‌. വേതനവര്‍ദ്ധനവ്‌ ആവശ്യപ്പെട്ട്‌ കഴിഞ്ഞ ഒരാഴ്‌ച്ചയായി തൊഴിലാളികള്‍ മെല്ലെപ്പോക്ക്‌ സമരം നടത്തിയിരുന്നു. ഇവരുമായി അധികൃതര്‍ നടത്തിയ ചര്‍ച്ചകളെല്ലാം പരാജയപ്പെട്ടിരുന്നു. ഇതോടെയാണ്‌ സമരം കൂടുതല്‍…