ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ക്ഡൗ​ൺ നീ​ട്ടി

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ലോ​ക്ക്ഡൗ​ണ്‍ നീ​ട്ടി. ഈ ​മാ​സം 31 വ​രെ​യാ​ണ് നി​യ​ന്ത്ര​ണം നീ​ട്ടി​യ​ത്. സ്കൂ​ളു​ക​ളി​ൽ മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും ഓ​ഫീ​സ് ജോ​ലി​ക്കാ​യി എ​ത്താം. എ​ന്നാ​ല്‍ ക്ലാ​സു​ക​ൾ ഓ​ൺ​ലൈ​നാ​യി ത​ന്നെ തു​ട​ര​ണം.

വി​വാ​ഹ​ത്തി​ന് 50 പേ​ർ​ക്കും സം​സ്കാ​ര ച​ട​ങ്ങി​ന് 20 പേ​ർ​ക്കും പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *