പോ​ലീ​സു​കാ​ര​ന്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട്ട് പോ​ലീ​സു​കാ​ര​ന്‍ കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ചു. മു​ട്ടി​ക്കു​ള​ങ്ങ​ര പ​ന്നി​യം​പാ​ടം പീ​ടി​യേ​ക്ക​ല്‍ അ​ബ്ബാ​സ്(44) ആ​ണ് മ​രി​ച്ച​ത്.

ക​ല്ല​ടി​ക്കോ​ട് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ സി​വി​ല്‍ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ് അ​ബ്ബാ​സ് കു​ഴ​ഞ്ഞ് വീ​ണ​ത്. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല

Spread the love

Leave a Reply

Your email address will not be published. Required fields are marked *