പട്ടാമ്പിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്യാന്‍ ശ്രമം

April 26th, 2024

പാലക്കാട് ലോക്‌സഭാ മണ്ഡലത്തിലെ പട്ടാമ്പിയില്‍ മരിച്ചയാളുടെ വോട്ട് ചെയ്യാന്‍ ശ്രമം. കൊപ്പം മുതുതല എയ്ഡഡ് അപ്പര്‍ പ്രൈമറി സ്‌കൂളിലാണ് മരിച്ചയാളുടെ വോട്ട് ചെയ്യാന്‍ ശ്രമം നടന്നത്. പര്‍ദ്ദ ധരിച്ച് എത്തിയ സ്ത്രീയാണ് ഒരു മാ...

Read More...

ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പാട്ടും പാടി ജയിക്കുമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

April 24th, 2024

ആലത്തൂരില്‍ രണ്ടാമങ്കത്തിനിറങ്ങുന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി രമ്യ ഹരിദാസ് പാട്ടും പാടി ജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഫേസ്ബുക്കിലൂടെയാണ് രാഹുല്‍ രമ്യയ്ക്ക് ഒപ്പമുള്ള ഇലക്ഷന്‍ പ്രചാരണ ചിത്രവും പ...

Read More...

തെങ്കര വെള്ളാരംകുന്നിലെ പഴയ മീന്‍ മാര്‍ക്കറ്റിൽ തീപിടിത്തം

April 23rd, 2024

മണ്ണാര്‍ക്കാട് തെങ്കര വെള്ളാരംകുന്നിലെ പഴയ മീന്‍ മാര്‍ക്കറ്റിൽ തീപിടിത്തം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയായിരുന്നു അഗ്‌നിബാധയുണ്ടായത്. എങ്ങനെയാണ് തീപിടുത്തമുണ്ടായതെന്ന് വ്യക്തമല്ല. അഗ്‌നിരക്ഷാ സേനയുടെ മൂന്ന് യൂണി...

Read More...

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രി വരെ താപനില ഉയരാന്‍ സാധ്യത

April 17th, 2024

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ 40 ഡിഗ്രി വരെ താപനില ഉയരുന്നു. എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 38 ഡിഗ്രി വരെയും കൊല്ലം, പത്തനംതിട്ട, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ 37 ഡിഗ്രി വരെയും ആലപ്പുഴ, മലപ്പുറം ജില്ലകള...

Read More...

പാലക്കാട് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച്‌ യുവാവ് മരിച്ചു

April 16th, 2024

പാലക്കാട് ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. കരിങ്കലത്താണി കുളത്തില്‍പിടീക സ്വദേശി മുഷ്റഫ് (19) ആണ് മരിച്ചത്. പാലക്കാട് ചൂരിയോട് പാലത്തിന് സമീപം പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്ന...

Read More...

പട്ടാമ്പി തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

April 14th, 2024

പട്ടാമ്പി കൊടുമുണ്ട തീരദേശ റോഡിൽ യുവതിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. സംഭവ സ്ഥലത്ത് ഒരു സ്കൂട്ടർ മറിഞ്ഞ് കിടക്കുന്നുണ്ട്. സമീപത്തായി ഒരു കത്തിയും അതിന്റെ കവറും കാണപ്പെട്ടു. ഞായറാഴ്ച്ച രാവിലെ എട്ടരയോടെയാണ...

Read More...

കേരളത്തില്‍ ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്

April 14th, 2024

കേരളത്തില്‍ ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ്. 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. സാധാരണയെക്കാള്‍ 2 – 4 °C വരെ ചൂട് കൂടാന്‍ സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണം. പാലക്ക...

Read More...

മലമ്പുഴയിൽ പരുക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയിൽ മാറ്റമില്ല

April 13th, 2024

പാലക്കാട് മലമ്പുഴയിൽ പരുക്കേറ്റ് അവശനിലയിലായ കാട്ടാനയുടെ ആരോഗ്യനിലയിൽ മാറ്റമില്ല. ഡോക്ടേഴ്‌സിന്റെ സംഘം ആനയെ ഇന്നും പരിശോധിക്കും. മറ്റ് ആനകൾ ചികിത്സ നൽകുന്ന സ്ഥലത്തേക്ക് എത്തുന്നത് തിരിച്ചടിയാകുന്നുണ്ട്. ആന്തരിക അവ...

Read More...

ഭക്ഷണത്തില്‍ നിന്നുണ്ടായ അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു

April 9th, 2024

ഭക്ഷണത്തില്‍ നിന്നുണ്ടായ അലര്‍ജിയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി മരിച്ചു. പാലക്കാട് അമ്പലപ്പാറ മേലൂര്‍ നെല്ലിക്കുന്നത് ഗോപാലകൃഷ്!ണന്റെയും നിഷയുടെയും മകള്‍ നിഖിത (20) ആണ് മരിച്ചത്. സ്വകാര്യ കണ്ണട വില്‍പ...

Read More...

വല്ലപ്പുഴയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു

April 8th, 2024

വല്ലപ്പുഴയില്‍ പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ചെറുകോട് സ്വദേശി ബീനയാണ്(30) മരിച്ചത്. ഇവരുടെ രണ്ട് മക്കള്‍ തൃശൂർ മെഡിക്കൽ കോളജിൽ ചികില്‍സയില്‍ തുടരുകയാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് സംഭവം. മണ്ണെണ ശരീരത്തി...

Read More...