News Sections: Palakkad
-
ആദ്യ അരമണിക്കൂറില്‍ എൽഡിഎഫ് അമ്പത് സീറ്റ് പിന്നിട്ടു, യുഡിഎഫ് തൊട്ടുപിന്നിൽ
നിയമസഭാ തെരഞ്ഞെടുപ്പിലെ ആദ്യ ഫലസൂചനകളിൽ എൽഡിഎഫ് മുമ്പിൽ. എട്ടര മണിവരെയുള്ള കണക്കു പ്രകാരം 56 സീറ്റിൽ എൽഡിഎഫാണ് മുമ്പിൽ. 47 സീറ്റിൽ യുഡിഎഫ് മുമ്പിട്ടു നിൽക്കുന്നു. ബിജെപി ഒരിടത്ത് മുമ്പിലാണ്. പോസ്റ്റല്‍ വോട്ടുകളാണ് നിലവില്‍…
-
‘എം.എല്‍.എ ഓഫീസ് പാലക്കാട് തുടങ്ങി, സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യത’: ഇ. ശ്രീധരന്
എന്റെ വ്യക്തിത്വവും സ്വഭാവഗുണങ്ങളും നോക്കിയിട്ടാണ് ആളുകള്‍ വോട്ട് ചെയ്ത്. ബി.ജെ.പിയുടെ വളര്‍ച്ച ഞാന്‍ വന്നതോടെ കുറച്ച് കൂടി. മറ്റു മണ്ഡലങ്ങളിലും എന്റെ വരവ് നല്ലോണം സ്വാധീനിച്ചിട്ടുണ്ട് സംസ്ഥാനത്ത് തൂക്കുമന്ത്രിസഭയ്ക്കാണ് സാധ്യതയെന്ന് എന്‍.ഡി.എയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി…
-
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘനം ; ഒറ്റപ്പാലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെതിരെ പൊലീസ് കേസെടുത്തു
തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചതിനും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചതിനും ഒറ്റപ്പാലം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സരിനെതിരെ പോലീസ് കേസെടുത്തു. നിലവില്‍ ഇല്ലാത്ത സിവില്‍ സര്‍വ്വീസ് പദവി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ച സംഭവത്തിലാണ് വരണാധികാരിയുടെ പരാതിയില്‍…
-
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് പാലക്കാടെത്തും
പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ഇന്ന് പാലക്കാടെത്തും. രാവിലെ 10.30 ഓടെ പാലക്കാട് ഇന്ദിര ഗാന്ധി സ്റ്റേഡിയത്തിൽ ഹെലികോപ്ടർ ഇറങ്ങുന്ന മോദി മൈതാനത്ത് ബിജെപിയുടെ റാലിയിൽ പ്രസംഗിക്കും. ജില്ലയിലെ 12 സ്ഥാനാർത്ഥികളും നരേന്ദ്ര…
-
കസ്റ്റമറെ റോൾസ് റോയ്സിൽ വീട്ടിലെത്തിക്കാൻ ഡ്രൈവറായി ബോബി ചെമ്മണൂർ
ഇന്നലെ പ്രവർത്തനമാരംഭിച്ച ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ഒറ്റപ്പാലം ഷോറൂമിൽ നിന്നും ആഢംബര കാറായ റോൾസ് റോയ്സിൽ ഉപഭോക്താക്കൾക്ക് വീട്ടിലെത്താം. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ബോബി ചെമ്മണൂരാണ് കാർ ഡ്രൈവ് ചെയ്യുക. എല്ലാ…
-
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം ഒറ്റപ്പാലത്ത്..
ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജ്വല്ലേഴ്സിന്റെ ഏറ്റവും പുതിയ ഷോറൂം നവംബർ 11 ബുധനാഴ്ച നാടിനു സമർപ്പിക്കും. രാവിലെ 10 : 30 നു ഗവൺമെന്റിന്റെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് നടക്കുന്ന ചടങ്ങിൽ 812…
-
കഞ്ചിക്കോട് പെപ്സി പ്ലാന്റ് അടച്ചുപൂട്ടുന്നു; സര്‍ക്കാരിന് നോട്ടീസ് നല്കി
പാലക്കാട്: പാലക്കാട് കഞ്ചിക്കോട്ടെ പെപ്സിയുടെ ഉത്പാദനകേന്ദ്രം അടച്ചു പൂട്ടുന്നു. സ്ഥാപനം അടച്ചു പൂട്ടുന്നതായി കാണിച്ച് പെപ്സി പ്ലാന്റ് നിലവില്‍ നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്കി. സ്ഥാപനം അടച്ചു പൂട്ടുന്നതോടെ സ്ഥിരം…
-
കെഎസ്ആര്‍ടിസിയുടെ ആദ്യ ഫുഡ് ട്രക്ക് തയ്യാര്‍, മില്‍മ സ്റ്റാളുകളാവുന്നു
മില്‍മയുടെ സ്റ്റാളുകള്‍ കെഎസ്ആര്‍ടിസി ബസില്‍. കെഎസ്ആര്‍ടിസി പുതുതായി ആവിഷ്കരിക്കുന്ന ഫുഡ് ട്രക്കാണ് മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ വിറ്റഴിക്കാനുള്ള സ്റ്റാളാവുന്നത്. ഫുഡ് ട്രക്കുകളാക്കി ആദ്യ ഘട്ടത്തില്‍ 10 ബസുകളാണ് മില്‍മക്ക് നല്‍കുന്നത്. കാലപ്പഴക്കം മൂലം പൊളിക്കാന്‍ നല്‍കാനായി…
-
കോവിഡ് മാനദണ്ഡം ലംഘിക്കരുത് ; സമരം ചെയ്താല്‍ കടുത്ത നടപടി
കോവിഡ് പ്രൊട്ടോക്കോള്‍ ലംഘിച്ച് സമരം നടത്തുന്നവര്‍ക്കെതിരേ കര്‍ശന നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോടു െഹെക്കോടതി. ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കാനാണു ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍, ജസ്റ്റിസ് ഷാജി പി. ചാലി എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചിന്റെ നിര്‍ദേശം.…
-
ബാലഭാസ്കറിന്റെ അപകടമരണം: നുണപരിശോധനയില്‍ തീരുമാനം ഇന്ന്
വയലിനിസ്റ്റ് ബാലഭാസ്കറിന്റെ അപകടമരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായുളള നുണപരിശോധനയില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. നുണപരിശോധനയ്ക്ക് വിധേയാരക്കണമെന്ന് കണ്ടെത്തിയ നാലുപേരോടും കോടതിയില്‍ നേരിട്ട് ഹാജരായി പരിശോധനയെക്കുറിച്ചുളള നിലപാടറിയിക്കാന്‍ തിരുവനന്തപുരം സി ജെ എം കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനയ്ക്ക്…

Local News
















